SkyscraperCity Forum banner

Kannur - Malls, Multiplexes, Shopping Centers & Commercial Buildings

525K views 2K replies 109 participants last post by  vishnudev23 
#1 · (Edited)
All existing and upcoming malls, big shopping centers and commercial buildiings will go to this thread.

Starting with first of its kind in North Malabar - Kannur City Center in Fort Road



 
See less See more
4
#582 ·
കേളകത്തെ 2 സ്ക്രീൻസ് തിയേറ്ററിനു പുറമെ കണിച്ചാർ ടൗണിൽ 3 സ്ക്രീൻസ് കൂടി അടുത്ത ഓണത്തിന് വരുന്നു
കേളകം:2018 സെപ്തംബറിൽ ഓണത്തിന് കണിച്ചാറിൽ മൾട്ടിപ്ലെക്*സ് പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികളായ തിട്ടയിൽ വാസുദേവൻ നായർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ,ദിനകരാജൻ എന്നിവർ കേളകത്ത് നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു.മൂന്നു തിയേറ്ററുകൾ അടങ്ങുന്ന ഈ തിയറ്റേർ കോംപ്ലക്*സ് അത്യന്താധുനിക സാങ്കേതിക വിദ്യ അനുസരിച്ച് പൂർണ്ണമായും സൗണ്ട് പ്രൂഫ് ആയിരിക്കും.
പൂർണ്ണമായും എയർകണ്ടീഷൻ ചെയ്യുന്ന ഈ മൂന്നു തിയേറ്ററുകളിൽ ഒന്നിൽ 300 സീറ്റും രണ്ടാമത്തേതിൽ 200 സീറ്റും മൂന്നാമത്തേതിൽ 150 സീറ്റും അടക്കം 650 സീറ്റുകളാണ് രൂപ കൽപ്പന ചെയ്തിട്ടുള്ളത്.
നൂതനമായ ഡോൽബി അറ്റ്*മോസ് 64.1 ഫ്രീക്വൻസി ചാനൽ ശബ്ദ സംവിധാനം ആയിരിക്കും തിയേറ്ററുകളിൽ ഉണ്ടായിരിക്കുക.
സിൽവർ സ്*ക്രീനിൽ ഉപയോഗിക്കുന്ന തിയേറ്ററുകളിൽ ഒന്നിൽ 3 ഡി സിനിമകൾ പ്രദർശിപ്പിക്കുന്നതിനുള്ള സങ്കേതിക വിദ്യ ഉണ്ടായിരിക്കും.മൂന്നു തിയേറ്ററുകളിലും 4 k റെസലൂഷൻ പ്രേജക്ടുകൾ ആയിരിക്കും.വിശാലമായ കാർ പാർക്കിംഗ്,ചിൽഡ്രൻസ് പാർക്ക്,ഫുഡ് കോർട്ട് എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കും.ടിക്കറ്റിന് ഒന്നിന് 100 രൂപയായി നിശ്ചയിക്കാനാണ് ഉദ്യേശിക്കുന്നത്.
പ്ലാനിന്റെ പഞ്ചായത്ത് ലെവലിൽ ഉള്ള അപ്രൂവൽ ലഭിച്ചു.ഈ പ്ലാനുകൾ ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസിൽ അപ്രൂവിനായി സമർപ്പിച്ചിരിക്കുകയാണ്.ഗ്രൗണ്ട് ലവലിംങ്ങും അനുബന്ധ പ്രവർത്തികളും വേഗതയിൽ പൂർത്തിയാവുന്നതായും ഭാരവാഹികൾ പറഞ്ഞു.
https://www.facebook.com/MalayoraShabdam/videos/284778545345053/
 
#589 ·
കണ്ണൂർ ജില്ലയിൽ കണിച്ചാർ ടൌണിൽനിർമ്മാണം നടത്തുന്ന 3 സിൽവർ സ്ക്രീനുകളോട് കൂടിയ ഏയർ കണ്ടീഷന്റ്മൾട്ടിപ്ലക്സ്സിനിമാതിയേറ്റർ.2018 സപ്റ്റംബറിൽ ഓണത്തിന് ഉദ്ഘാടനം.
 
Top