daily menu » rate the banner | guess the city | one on oneforums map | privacy policy | DMCA | news magazine | posting guidelines

Go Back   SkyscraperCity > Asian Forums > India > South > South India Projects > Kerala



Global Announcement

As a general reminder, please respect others and respect copyrights. Go here to familiarize yourself with our posting policy.


Reply

 
Thread Tools
Old January 30th, 2017, 04:32 PM   #161
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Shafeeq Basheer no está en línea   Reply With Quote

Sponsored Links
Old January 30th, 2017, 04:33 PM   #162
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Shafeeq Basheer no está en línea   Reply With Quote
Old January 30th, 2017, 04:34 PM   #163
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Shafeeq Basheer no está en línea   Reply With Quote
Old January 30th, 2017, 04:35 PM   #164
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Shafeeq Basheer no está en línea   Reply With Quote
Old January 30th, 2017, 04:36 PM   #165
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Shafeeq Basheer no está en línea   Reply With Quote
Old January 30th, 2017, 04:36 PM   #166
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Shafeeq Basheer no está en línea   Reply With Quote
Old January 30th, 2017, 04:37 PM   #167
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Shafeeq Basheer no está en línea   Reply With Quote
Old January 30th, 2017, 04:38 PM   #168
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Shafeeq Basheer no está en línea   Reply With Quote
Old January 30th, 2017, 04:38 PM   #169
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Shafeeq Basheer no está en línea   Reply With Quote
Old January 30th, 2017, 04:39 PM   #170
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Shafeeq Basheer no está en línea   Reply With Quote
Old January 30th, 2017, 04:40 PM   #171
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Shafeeq Basheer no está en línea   Reply With Quote
Old January 30th, 2017, 04:40 PM   #172
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Shafeeq Basheer no está en línea   Reply With Quote
Old January 30th, 2017, 04:41 PM   #173
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

__________________

jaivin liked this post
Shafeeq Basheer no está en línea   Reply With Quote
Old February 6th, 2017, 02:24 PM   #174
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Actually i think..no othr pkd members doesn't really known abt dis thread
__________________

Ben_Kerala liked this post
Shafeeq Basheer no está en línea   Reply With Quote
Old February 14th, 2017, 03:16 PM   #175
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

പാലക്കാട്ടുകാർക്കൊരു നേരമ്പോക്ക് യാത്ര പറയട്ടെ?

മൾട്ടിപ്ലക്സ് / ഷോപ്പിംഗ് മാൾ സംസ്ക്കാര മടുപ്പിൽ നിന്നും ഇടവേള എടുത്ത് ചുരുങ്ങി നടത്താവുന്ന യാത്ര!

ശനിയാഴ്ചയാണ് ബെസ്റ്റ് . ഞായറാഴ്ച വൈകിയെണീക്കാലോ.

വൈകിട്ടത്തെ കാപ്പി കുടി കഴിഞ്ഞ് ഭാര്യയോടും മക്കളോടും ചെറുതായൊന്ന് ഒരുങ്ങാൻ പറഞ്ഞിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തോ. ഒത്ത വേവ് ലങ്ങ്ത് ഉള്ള കൂട്ടുകാര കുടുംബത്തേയും ശട്ടം കെട്ടാം. 5 മണി കഴിയുമ്പോൾ പാലക്കാട് ടൗൺ/പുതുനഗരം/കൊല്ലങ്കോട് റെയിൽവേ സ്*റ്റേഷനിലെത്തിയേക്കണം.

ഭാരത റയിൽ സമ്പ്രദായത്തിൽ ഇടിച്ച് കുത്തി ചടച്ച തീവണ്ടിയാത്ര നടത്തി മടുത്തവരുടെ സ്വർഗ്ഗ യാത്രയായി നിങ്ങളെ കാത്ത് പൊള്ളാച്ചിക്കൊരു വണ്ടി കിടപ്പുണ്ടാവും. 10 രൂപയുടെ അഞ്ചാറ് ടിക്കറ്റെടുത്തോ..... പിള്ളേർക്ക് ഹാഫ് ഒണ്ടോന്ന് ചോദിച്ച എന്നോട് ദയയോടെ മൂപ്പര് ചോദിച്ചു: 10 രൂപയ്ക്ക് എന്ത് ഹാഫ് സാർ !!

ഒരു കൂപ്പയിൽ ഒരാൾ വെച്ച് ഇരുന്നാലും അഞ്ചാറ് ബോഗി കാലിയാവുന്ന മധുരമനോജ്ഞ തീവണ്ടിയാത്ര! മക്കൾക്ക് യഥേഷ്ടം കളിക്കാം. ഭാര്യമാർക്ക് മാറിയിരുന്ന് പരദൂഷണം പറയാം, വായിക്കേണ്ടവർക്ക് വായന, മൊബൈൽ സിനിമാ കാണൽ, രാഷ്ട്രീയ ചർച്ച, ചീട്ടുകളി, യുവ മിധുനങ്ങൾക്ക് മടിയിൽ കിടക്കുകയോ, പിണങ്ങി മാറിയിരിക്കുകയോ ആവാം......

10 രൂപയ്ക്ക് ഇതിലും സുന്ദരമായ യാത്ര സ്വർഗ്ഗത്തേക്ക് മാത്രം.

പാലക്കാടൻ ഗ്രാമാന്തരങ്ങളിലൂടെ, പുതുനഗരവും, വടകന്നികാപുരവും, കൊല്ലങ്കോടും, സ്റ്റേഷന് മദ്ധ്യേ അഞ്ചാറ് ആൽമരം നിൽക്കുന്ന മുതലമടയും കടന്ന് 7 മണിക്ക് ആളൊഴിഞ്ഞ പൊള്ളാച്ചി റെയിൽവേ സ്*റ്റേഷനിൽ എത്തും.
പുറത്തിറങ്ങി 50 മീ നടന്നാൽ മെയിൻ റോഡിലെത്തി, വലത്തോട്ട് തിരിഞ്ഞ്, വലത് ഭാഗത്ത് വരിവരിയായി ഉള്ള പലചരക്ക് മൊത്തക്കച്ചവട കടയിലേക്ക് സ്ത്രീ - കുട്ടി പരിവാരങ്ങളെ അഴിച്ച് വിട്ടിട്ട് ഒരു മാസത്തേക്ക് വേണ്ട സാമാന - സാധനങ്ങൾ വാങ്ങിക്കോളാൻ പറഞ്ഞോ, വിലയും കുറവ്, ഗുണവും കൂടുതൽ !!

അവരത് തിരഞ്ഞെടുത്ത് ബില്ലാക്കുമ്പേഴേക്കും, ഭക്തിമാർഗ്ഗപുരുഷ കേസരികൾക്ക് 4 അടി വച്ചാൽ, ടാസ്മാക്ക് ദൃശ്യമാവും. മുകളിൽ കയറിയാൽ ചാക്കണയായി LIVE കാട പൊരിച്ചത് തരാതരത്തിൽ സുലഭം. നല്ലശീലം ഇല്ലാത്തവർക്ക് റോഡരുകിൽ ബേൽപൂരി കൊണ്ട് തൃപ്തിയടയാം.

വാമഭാഗത്തിന്റെ മണിമുഴക്കത്തിൽ കടയിൽ ചെന്ന് ബില്ല് കൊടുത്ത് കഴിഞ്ഞ് കെട്ടിവെച്ച ചാക്ക് അവിടെ വച്ചോളൂ. അടുത്ത കട നല്ല വെജ് ഹോട്ടൽ വസന്ത് ആണ് . ഊത്തപ്പം മുതൽ കൈമാപൊറോട്ട വരെ ചൂടോടെ .

ഫാമിലി തീറ്റ മത്സരം 8.30 ന് അവസാനിപ്പിക്കേണ്ടതാവുന്നു. ചാക്ക്കെട്ട് തട്ടി തോളിൽ കേറ്റിയാൽ 50 മീ നടന്ന് 8.50 ന് വരുന്ന തിരുച്ചന്തൂർ പാലക്കാട് പാസഞ്ചർ പിടിക്കാം.

വീണ്ടും 10 രൂപ ടിക്കറ്റ്.
തിരക്കില്ലാത്ത രാത്രിയാത്ര 10.30 ന് പാലക്കാട് അവസാനിക്കും.

2000 രൂപയ്ക്ക് പലചരക്ക് വാങ്ങിയാൽ 400 രൂപയുടെ ലാഭമുണ്ടെന്ന് സ്ഥിരം യാത്രക്കാർ പറയുന്നത് ശരിയാണേൽ, തമിഴ് ടിഫിനും, യാത്രാകൂലിയും ഫ്രീ .

തിരക്കില്ലാത്ത ട്രയിൻ യാത്രയും, ടിഫിൻ ഭോജനവും ഇഷ്ടവിഷയമായവർക്ക് ഈ യാത്ര മാസത്തിൽ ഒന്ന് ശീലമാക്കാവുന്നതാണ്.

Credits : Hamed Azhar
Shafeeq Basheer no está en línea   Reply With Quote
Old February 14th, 2017, 03:21 PM   #176
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Beautiful മുതലമട റെയിൽവേ സ്റ്റേഷൻ

__________________

jaivin liked this post
Shafeeq Basheer no está en línea   Reply With Quote
Old February 16th, 2017, 10:28 AM   #177
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Updates pls
Shafeeq Basheer no está en línea   Reply With Quote
Old February 16th, 2017, 12:51 PM   #178
Aashiq Ottapalam
Registered User
 
Join Date: May 2016
Location: Palakkad
Posts: 67
Likes (Received): 43

We must have some more tourist attractions In Our palakkad....For outcommers they only know Malappuzha,fort,or nelliyampathi....
Promotions should be strongers....and we need more better parks.......we have nothing while compared to other districts...
__________________

Shafeeq Basheer liked this post
Aashiq Ottapalam no está en línea   Reply With Quote
Old February 16th, 2017, 08:24 PM   #179
Shafeeq Basheer
TiTle നഹി ഹെ
 
Shafeeq Basheer's Avatar
 
Join Date: May 2015
Location: palakkad
Posts: 3,001
Likes (Received): 541

Quote:
Originally Posted by Aashiq Ottapalam View Post
We must have some more tourist attractions In Our palakkad....For outcommers they only know Malappuzha,fort,or nelliyampathi....
Promotions should be strongers....and we need more better parks.......we have nothing while compared to other districts...
Hopes we will get some decent parks near future...
Shafeeq Basheer no está en línea   Reply With Quote
Old February 17th, 2017, 06:17 AM   #180
Aashiq Ottapalam
Registered User
 
Join Date: May 2016
Location: Palakkad
Posts: 67
Likes (Received): 43

Quote:
Originally Posted by Shafeeq Basheer View Post
Hopes we will get some decent parks near future...
Banks of Barathapuzha can be used well to generate good projects
Aashiq Ottapalam no está en línea   Reply With Quote


Reply

Thread Tools

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off

Related topics on SkyscraperCity


All times are GMT +2. The time now is 07:06 AM.


Powered by vBulletin® Version 3.8.11 Beta 4
Copyright ©2000 - 2017, vBulletin Solutions Inc.
Feedback Buttons provided by Advanced Post Thanks / Like (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

vBulletin Optimisation provided by vB Optimise (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

SkyscraperCity ☆ In Urbanity We trust ☆ about us | privacy policy | DMCA policy

Hosted by Blacksun, dedicated to this site too!
Forum server management by DaiTengu