daily menu » rate the banner | guess the city | one on oneforums map | privacy policy | DMCA | news magazine | posting guidelines

Go Back   SkyscraperCity > Asian Forums > India > South > South India Projects > Kerala



Global Announcement

As a general reminder, please respect others and respect copyrights. Go here to familiarize yourself with our posting policy.


Reply

 
Thread Tools Rating: Thread Rating: 20 votes, 4.95 average.
Old June 10th, 2014, 08:32 AM   #441
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,419
Likes (Received): 432

എസ്.ബി.കോളേജില്* അന്താരാഷ്ട്ര നിലവാരമുള്ള കായികമൈതാനം വരുന്നു

Posted on: 10 Jun 2014


ചങ്ങനാശ്ശേരി: സെന്റ് ബര്*ക്കുമെന്*സ് കോളേജിന്റെ കായികചരിത്രത്തില്* പുതിയ നാഴികക്കല്ലായി പുതിയ കായിക മൈതാനം ഒരുങ്ങുന്നു. അത്*ലറ്റിക് ട്രാക്ക്, ഫുട്*ബോള്*മൈതാനം, എന്നിവയെല്ലാമൊരുക്കി ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ മൈതാനത്തിന്റെ പണികള്* പുരോഗമിക്കുന്നത്.
യു.ജി.സി.യുടെ സഹകരണത്തോടെ എസ്.ബി. കോളേജ് മാനേജ്*മെന്റാണ് ഇതിന്റെ പണികള്*ക്ക് നേതൃത്വം നല്*കുന്നത്. പഴയ മൈതാനത്തിന് പിന്നിലായി കാടുകയറിക്കിടന്നിരുന്ന കോളേജിന്റെ സ്ഥലത്ത് ഇന്*ഡോര്* സ്റ്റേഡിയം നിര്*മ്മിക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. യു.ജി.സി. ഗ്രാന്റ് ഉപയോഗിച്ച് നിര്*മ്മിക്കുന്ന ഇന്*ഡോര്* സ്റ്റേഡിയത്തിന് മൂന്നുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
എം.സി. റോഡിനോടുചേര്*ന്ന മതിലിന്റെ നിര്*മ്മാണം അവസാനഘട്ടത്തിലാണ്. വെള്ളംകെട്ടിനിന്നിരുന്ന മൈതാനത്ത് മണ്ണടിച്ച് ഉയര്*ത്തിയാണ് ട്രാക്കും ഫീല്*ഡും നിര്*മ്മിക്കുന്നത്. ഗ്രൗണ്ട് നിരപ്പാക്കി അതിരുകള്* നിര്*ണ്ണയിച്ചുകഴിഞ്ഞു. ഡ്രെയ്*നേജ് സംവിധാനം ഒരുക്കുന്ന ജോലികളാണ് ഇപ്പോള്* നടന്നുവരുന്നത്. പവിലിയനോടുകൂടി നിര്*മ്മിക്കുന്ന ഇന്*ഡോര്* സ്റ്റേഡിയത്തില്* ബാസ്*കറ്റ് ബോള്*, വോളിബോള്*, ടേബിള്* ടെന്നീസ്, ബാന്*ഡ്*ബോള്* തുടങ്ങിയവയുടെ അന്താരാഷ്ട്ര മത്സരങ്ങള്*വരെ നടത്താന്* കഴിയും. ഫ്*ളെഡ്*ലിറ്റ് സംവിധാനവും ഒരുക്കും. കോളേജ് പ്രിന്*സിപ്പല്* ഫാ: ടോമി പടിഞ്ഞാറെവീട്ടില്*, ബര്*സാര്* ഫാ: ജോണ്* ചാവറ, കായികാധ്യാപകരായ പ്രൊഫ:മോബി തോമസ്, െപ്രാഫ:സജി ജോസഫ് എന്നിവരാണ് നിര്*മ്മാണ പ്രവര്*ത്തനങ്ങള്*ക്ക് നേതൃത്വം നല്*കുന്നത്.

Tags: Kottayam District News. Changanasseri Local News. Changanasseri. . കോട്ടയം. ചങ്ങനാശ്ശേരി. nil. ചങ്ങനാശ്ശേരി. Kerala. കേരളം
Mathrubhumi
__________________
Moncy Karukayil



• From KOTTAYAM -The land of letters, Latex, lakes, and legends
• കോട്ടയം - The City of Alphabets
moncy no está en línea   Reply With Quote

Sponsored Links
 
Old June 11th, 2014, 01:06 PM   #442
linu
Registered User
 
Join Date: Jan 2009
Location: kottayam/bangalore
Posts: 294
Likes (Received): 72

കുടമാളൂരില്* കലാമണ്ഡലം ഉപകേന്ദ്രം തുടങ്ങുന്നു


കുടമാളൂര്*: കേരള കലാമണ്ഡലത്തിന്റെ ഉപകേന്ദ്രം കുടമാളൂരില്* തുടങ്ങും. കുടമാളൂര്* മര്യാതുരുത്ത് എന്*.എസ്.എസ്. ഓഡിറ്റോറിയത്തിലാണ് പഠനകേന്ദ്രം തുറക്കുന്നത്. ഇതുസംബന്ധിച്ച് അഡ്വ. സി.എന്*. ബാലചന്ദ്രന്റെ അധ്യക്ഷതയില്*ചേര്*ന്ന യോഗത്തില്* കലാമണ്ഡലം വൈസ്ചാന്*സലര്* ഡോ. പി.എന്*. സുരേഷ് കേന്ദ്രത്തിന്റെ പ്രവര്*ത്തനങ്ങള്* വിശദീകരിച്ചു.
തുടക്കത്തില്* കഥകളിവേഷമായിരിക്കും പഠനവിഷയം. ഒരുവര്*ഷത്തെ പഠനം കഴിയുമ്പോള്* വിദ്യാര്*ഥികള്*ക്ക് കലാമണ്ഡലത്തില്*നിന്ന് സര്*ട്ടിഫിക്കറ്റ് നല്*കും. തുടക്കത്തില്* ഇരുപത് കുട്ടികള്*ക്കായിരിക്കും പ്രവേശം. യോഗത്തില്* കഥകളി ആചാര്യന്* മാത്തൂര്* ഗോവിന്ദന്*കുട്ടി, കലാമണ്ഡലം ഭാഗ്യനാഥന്* എന്നിവര്* സംസാരിച്ചു. പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ജൂലായ് ആദ്യവാരം സാംസ്*കാരികവകുപ്പുമന്ത്രി കെ.സി. ജോസഫ് നിര്*വഹിക്കും.


http://www.mathrubhumi.com/online/ma...4-06-11/kerala
linu no está en línea   Reply With Quote
Old June 20th, 2014, 06:15 AM   #443
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,419
Likes (Received): 432

__________________
Moncy Karukayil



• From KOTTAYAM -The land of letters, Latex, lakes, and legends
• കോട്ടയം - The City of Alphabets
moncy no está en línea   Reply With Quote
Old July 12th, 2014, 02:33 PM   #444
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,419
Likes (Received): 432

Quote:
Originally Posted by linu View Post
കുടമാളൂരില്* കലാമണ്ഡലം ഉപകേന്ദ്രം തുടങ്ങുന്നു


കുടമാളൂര്*: കേരള കലാമണ്ഡലത്തിന്റെ ഉപകേന്ദ്രം കുടമാളൂരില്* തുടങ്ങും. കുടമാളൂര്* മര്യാതുരുത്ത് എന്*.എസ്.എസ്. ഓഡിറ്റോറിയത്തിലാണ് പഠനകേന്ദ്രം തുറക്കുന്നത്. ഇതുസംബന്ധിച്ച് അഡ്വ. സി.എന്*. ബാലചന്ദ്രന്റെ അധ്യക്ഷതയില്*ചേര്*ന്ന യോഗത്തില്* കലാമണ്ഡലം വൈസ്ചാന്*സലര്* ഡോ. പി.എന്*. സുരേഷ് കേന്ദ്രത്തിന്റെ പ്രവര്*ത്തനങ്ങള്* വിശദീകരിച്ചു.
തുടക്കത്തില്* കഥകളിവേഷമായിരിക്കും പഠനവിഷയം. ഒരുവര്*ഷത്തെ പഠനം കഴിയുമ്പോള്* വിദ്യാര്*ഥികള്*ക്ക് കലാമണ്ഡലത്തില്*നിന്ന് സര്*ട്ടിഫിക്കറ്റ് നല്*കും. തുടക്കത്തില്* ഇരുപത് കുട്ടികള്*ക്കായിരിക്കും പ്രവേശം. യോഗത്തില്* കഥകളി ആചാര്യന്* മാത്തൂര്* ഗോവിന്ദന്*കുട്ടി, കലാമണ്ഡലം ഭാഗ്യനാഥന്* എന്നിവര്* സംസാരിച്ചു. പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ജൂലായ് ആദ്യവാരം സാംസ്*കാരികവകുപ്പുമന്ത്രി കെ.സി. ജോസഫ് നിര്*വഹിക്കും.


http://www.mathrubhumi.com/online/ma...4-06-11/kerala


കലാമണ്ഡലം കുടമാളൂര്* പഠനകളരി ഉദ്ഘാടനം നാളെ

Posted on: 12 Jul 2014


കോട്ടയം: കേരള കലാമണ്ഡലംകല്പിത സര്*വകലാശാലയുടെ ആഭിമുഖ്യത്തിലുള്ള കുടമാളൂര്* പഠനകളരി ഞായറാഴ്ച 3ന് മുഖ്യമന്ത്രി ഉമ്മന്* ചാണ്ടി ഉദ്ഘാടനം ചെയ്യും.
കുടമാളൂര്* കരികുളങ്ങര മന്നം സ്മാരക എന്*.എസ്.എസ്. ഓഡിറ്റോറിയത്തില്* നടക്കുന്ന ചടങ്ങില്* സാംസ്*കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ് അധ്യക്ഷതവഹിക്കും.
കഥകളിവേഷം, കഥകളിചെണ്ട എന്നിവയില്* പരിശീലനം നല്കാനാണ് കളരി ആരംഭിക്കുന്നത്. അടുത്തമാസം ക്ലൂസ് തുടങ്ങുമെന്ന് കലാമണ്ഡലം വൈസ് ചാന്*സലര്* പി.എന്*.സുരേഷ് പത്രസമ്മേളനത്തില്* അറിയിച്ചു.
എന്*.എസ്.എസ്. കരയോഗം ഓഡിറ്റോറിയത്തിലാണ് ക്ലൂസ്സ്. ആഴ്ചയില്* 4 ദിവസം ഒന്നരമണിക്കൂര്* വീതം ക്ലൂസ്സുണ്ടാവും. 750 രൂപയാണ് ഫീസ്. കോഴ്*സ് പൂര്*ത്തിയാക്കുന്നവര്*ക്ക് കലാമണ്ഡലത്തിന്റെ കലാസ്വാദന പരിശീലന സര്*ട്ടിഫിക്കറ്റ് നല്കും. 20 പേര്*ക്കാണ് പ്രവേശം നല്കുക. യോഗാനന്തരം പൂതനാമോക്ഷം കഥകളിയുമുണ്ടാവും.
പത്രസമ്മേളനത്തില്* കഥകളി ആചാര്യന്* മാത്തൂര്* ഗോവിന്ദന്*കുട്ടി ആശാന്*, കലാമണ്ഡലം ഭാഗ്യനാഥ്, എന്*.എസ്.എസ്. കരയോഗം സെക്രട്ടറി ആര്*.സി. നായര്*, കുടമാളൂര്* സഹൃദയവേദി പ്രസിഡന്റ് പി.അശോക്കുമാര്* എന്നിവരും പങ്കെടുത്തു.

Tags: Kottayam District News. കോട്ടയം . Kerala. കേരളം

Mathrubhumi
__________________
Moncy Karukayil



• From KOTTAYAM -The land of letters, Latex, lakes, and legends
• കോട്ടയം - The City of Alphabets
moncy no está en línea   Reply With Quote
Old August 26th, 2014, 08:05 AM   #445
Vinu86
Registered User
 
Vinu86's Avatar
 
Join Date: Aug 2011
Location: Kottayam/Bangalore
Posts: 721
Likes (Received): 181

Cross posting from Kottayam Cityscapes thread

Quote:
Originally Posted by Vinu86 View Post
14.5 കോടിയുടെ വികസം ഒരുമാസത്തിുള്ളില്* തുടങ്ങും

കുറവിലങ്ങാട്: സയന്*സ് സിറ്റിയില്* 14.5 കോടി രൂപയുടെ വികസം ഒരുമാസത്തികം ആരംഭിക്കും. കേന്ദ്രസര്*ക്കാരിന്റെ തൃേത്വത്തിലുള്ള വികസ പദ്ധതിക്കാണ് ഉടന്* തുടക്കമാകുന്നത്. സയന്*സ് സിറ്റിയിലെ ആദ്യഘട്ടമായ സയന്*സ് സെന്റര്* ിര്*മാണത്തിാണ് തുടക്കമാകുന്നത്. ഇതു സംബന്ധിച്ച കരാര്* കഴിഞ്ഞ ദിവസം സയന്*സ് സിറ്റിയുടെ കൊല്*ക്കത്ത ഓഫീസില്* ടന്നു. ഇതോടൊപ്പം ആദ്യഘട്ടമായ സയന്*സ് സെന്ററിലേക്ക് എത്തിക്കേണ്ട വിവിധ ശാസ്ത്രകൌതുകങ്ങളുടെ ിര്*മാണ പ്രവര്*ത്തങ്ങളും കൊല്*ക്കത്തയില്* ആരംഭിച്ചിട്ടുണ്ട്.

സയന്*സ് സിറ്റിക്കായി സംസ്ഥാ സര്*ക്കാര്* 7.25 കോടി രൂപ കേന്ദ്രഗവണ്*മെന്റ്ി കൈമാറിയതോടെയാണ് 14.5 കോടിയുടെ വികസത്ത്ി കേന്ദ്രസര്*ക്കാര്* ടപടിയെടുത്തത്.

കേന്ദ്ര-സംസ്ഥാ സര്*ക്കാരുകളുടെ സംയുക്ത സംരംഭമാണ് ഒന്നാംഘട്ടമായ സയന്*സ് സെന്ററെങ്കിലും ിര്*മാണ ിയന്ത്രണം കേന്ദ്രഗവണ്*മെന്റിാണ്. സയന്*സ് സിറ്റിക്കായി ഏറ്റെടുത്ത 30 ഏക്കര്* സ്ഥലത്തില്* ഏഴ് ഏക്കര്* സ്ഥലമാണ് സയന്*സ് സെന്ററിായി മാറ്റിവച്ചിരിക്കുന്നത്. പ്രധാ പ്രവേശകവാടം ഉള്*ക്കൊള്ളുന്ന സ്ഥലം മുതലുള്ള ഉയരമുള്ള പ്രദേശമാണ് ഇതിായി മാറ്റിവച്ചിട്ടുള്ളത്. ാല്*പ്പതിായിരം ചതുരശ്ര അടി വിസ്തീര്*ണമുള്ള കെട്ടിടമാണ് ഇവിടെ ിര്*മിക്കുന്നത്.

കേന്ദ്രസര്*ക്കാരിന്റെ തൃേത്വത്തില്* 14.5 കോടിയുടെ വികസം ടത്തുന്നതിാപ്പം സംസ്ഥാ സര്*ക്കാരിന്റെ തൃേത്വത്തില്* 25 കോടി രൂപ വിിയോഗിച്ചുള്ള സ്പെയ്സ് തിയേറ്ററിന്റെ ിര്*മ്മാണവും താമസിയാതെ തുടങ്ങും. ഇതു സംബന്ധിച്ച രൂപരേഖ പൂര്*ത്തീകരിച്ചിട്ടുണ്ട്. 12 കോടി രൂപ കെട്ടിട ിര്*മ്മാണത്തിും 13 കോടി അുബന്ധ ക്രമീകരണങ്ങള്*ക്കുമായാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാ സര്*ക്കാര്* ഫണ്ട് വിിയോഗിച്ചുള്ള ചുറ്റുമതില്* ിര്*മ്മാണം ആഴ്ചകള്*ക്കുള്ളില്* പൂര്*ത്തീകരിക്കും.

ഒരു കോടി രൂപ ലക്ഷ്യമിട്ട് ആരംഭിച്ച ചുറ്റുമതില്* ിര്*മ്മാണം ഇപ്പോള്* 1.3 കോടിയിലെത്തും. വികസപ്രവര്*ത്തങ്ങള്* ഒന്നൊന്നായി എത്തുന്നതോടെ ാടിന്റെ മുഖഛായതന്നെ മാറും. പ്രകൃതി സൌഹൃദ ിര്*മ്മാണ പ്രവര്*ത്തങ്ങളാണ് ടക്കുന്നതെന്നതിാല്* പ്രവര്*ത്തങ്ങളെല്ലാം ഏറെ സ്വാഗതം ചെയ്യപ്പെടുന്നു.

In short - Construction of Science City to start in a month's time

Source - www.deepika.com
__________________

moncy liked this post
Vinu86 no está en línea   Reply With Quote
Old September 26th, 2014, 10:50 AM   #446
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,419
Likes (Received): 432

സംസ്ഥാനത്തെ ആദ്യ കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രം തുടങ്ങി
Posted on: 26 Sep 2014


കോട്ടയം: കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും അതിന്റെ പരിണതഫലങ്ങളെക്കുറിച്ചും പഠിക്കാന്* പരിസ്ഥിതി വകുപ്പിന്റെ കീഴില്* കഞ്ഞിക്കുഴിയില്* കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രം പ്രവര്*ത്തനം തുടങ്ങി. സംസ്ഥാനത്തെ ആദ്യ പഠനകേന്ദ്രമാണിത്. കാലാവസ്ഥാ വ്യതിയാനംമൂലം ഉണ്ടാകുന്ന തിക്തഫലങ്ങള്* നേരിടാന്* ജനങ്ങളെ പ്രാപ്തരാക്കുന്ന തരത്തില്* പരിശീലനങ്ങളും ഇവിടെ നല്*കും. ആദ്യഘട്ടമെന്ന നിലയില്* പഞ്ചായത്ത് മെമ്പര്*മാര്*, ഉദ്യോഗസ്ഥര്*, എന്*.ജി.ഒ. സംഘടനാ ഭാരവാഹികള്* എന്നിവര്*ക്ക് ഒരുമാസത്തിനകം പരിശീലനം നല്*കും.
കഞ്ഞിക്കുഴി ദീപ്തിനഗറില്* പഠനകേന്ദ്രത്തിന്റെ ഓഫീസ് മന്ത്രി തിരുവഞ്ചൂര്* രാധാകൃഷ്ണന്* ഉദ്ഘാടനം ചെയ്തു. വനം സി.സി.എഫ്. എസ്.ഗോപാലകൃഷ്ണന്*, നഗരസഭാ കൗണ്*സിലര്* കെ.ആര്*.ജി.വാര്യര്*, പഠനകേന്ദ്രം ഡയറക്ടര്* പ്രൊഫ. കേശവ്*മോഹന്*, അഡ്മിനിസ്*ട്രേറ്റീവ് ഓഫീസര്* മാത്തുക്കുട്ടി എന്നിവര്* സംസാരിച്ചു.
Tags: Kottayam District News. കോട്ടയം . Kerala. കേരളം

http://www.mathrubhumi.com/kottayam/...-kottayam.html
__________________
Moncy Karukayil



• From KOTTAYAM -The land of letters, Latex, lakes, and legends
• കോട്ടയം - The City of Alphabets
moncy no está en línea   Reply With Quote
Old September 26th, 2014, 03:23 PM   #447
linu
Registered User
 
Join Date: Jan 2009
Location: kottayam/bangalore
Posts: 294
Likes (Received): 72

സയന്*സ് സിറ്റിക്ക് മംഗള്*യാന്* മാതൃക ലഭിച്ചേക്കും

കോട്ടയം. മംഗള്*യാന്* വിജയത്തിലെത്താന്* മറ്റാരെക്കാളും അധികം പ്രാര്*ഥിച്ചയാളാണ് ജോസ് കെ. മാണി എംപി. കാത്തിരിപ്പിനൊടുവില്* മംഗള്*യാന്* ചൊവ്വയെ വലംവച്ചുതുടങ്ങുന്നതിനു കുറച്ചുനേരം മുന്*പ് തന്നെ അദ്ദേഹം ഫെയ്സ്ബുക്കില്* പോസ്റ്റുമിട്ടു. ഭാരതം കാത്തിരിക്കുന്ന ആ നിമിഷത്തിന് തന്റെ പ്രത്യേകപ്രാര്*ഥനയുണ്ടെന്ന്....

ആ പ്രാര്*ഥന മംഗള്*യാന്റെ വിജയം കൂടാതെ കോട്ടയം മണ്ഡലത്തില്* കോഴയില്* വരാന്* പോകുന്ന സയന്*സ് സിറ്റിക്കു കൂടി വേണ്ടിയായിരുന്നു. സയന്*സ്സിറ്റി ശിലാസ്ഥാപനത്തിനെത്തിയ ഐഎസ്ആര്*ഒ ചെയര്*മാന്* ഡോ. കെ. രാധാകൃഷ്ണന്* ജോസ് കെ. മാണി എംപിക്ക് അന്ന് ഒരു ഉറപ്പുനല്*കിയിരുന്നു. അഞ്ചുകോടി രൂപയുടെ ഒരു കേന്ദ്രം ഐഎസ്ആര്*ഒ കോഴയിലെ സയന്*സ് സിറ്റിയില്* സ്ഥാപിക്കും. മംഗള്*യാന്* വിജയിക്കുമ്പോള്* അതിന്റെ ഒരു മാതൃകയും സയന്*സ് സിറ്റി പദ്ധതിയില്* ഉണ്ടാകുമെന്നായിരുന്നു എംപിക്ക് ചെയര്*മാന്* നല്*കിയ ഉറപ്പ്.

മംഗള്*യാന്* വിക്ഷേപിച്ച അന്നുമുതല്* വിജയദിനത്തിനായി കാത്തിരിക്കുകയായിരുന്നു ജോസ് കെ. മാണി. ഇന്നലെ രാവിലെ തന്നെ അഭിനന്ദനമറിയിച്ച് ഡോ. കെ. രാധാകൃഷ്ണനെ വിളിച്ച എംപി സയന്*സ് സിറ്റിയിലെ മംഗള്*യാന്റെ കാര്യം അദ്ദേഹത്തെ ഓര്*മിപ്പിക്കുകയും ചെയ്തു.

http://www.manoramaonline.com/cgi-bi...7613&BV_ID=@@@
linu no está en línea   Reply With Quote
Old November 18th, 2014, 09:44 AM   #448
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,419
Likes (Received): 432

ബെഞ്ചമിന്*ബെയ്*ലിമ്യൂസിയം ഉദ്ഘാടനം ചെയ്തുPosted on: 18 Nov 2014കോട്ടയം:*കേരള ഗവണ്മെന്റ് സി.എം.എസ്. കോളേജിനനുവദിച്ച ബെഞ്ചമിന്* ബെയ്*ലിമ്യൂസിയം ഉദ്ഘാടനം ചെയ്തു. കോളേജ് ന്യൂ സെമിനാര്*ഹാളില്* മധ്യകേരള മഹാഇടവക ബിഷപ്പ് റവ. തോമസ് കെ. ഉമ്മന്* അധ്യക്ഷതവഹിച്ച യോഗത്തില്* മന്ത്രി കെ.എം. മാണി ബെയ്*ലി ചിത്രം അനാച്ഛാദനം ചെയ്തു. കേരളത്തിന്റെ സാംസ്*കാരിക പുരോഗതിക്ക് വലിയ സംഭാവനകള്* നല്*കിയ ബെഞ്ചമിന്* ബെയ്*ലിയെ ആദരിക്കാനാണ് ബെയ്*ലി മ്യൂസിയമെന്ന് കെ.എം. മാണി പറഞ്ഞു.സി.എം.എസ്. കോളജിലെ മലയാള ബിരുദാനന്തരബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്* രാധാകൃഷ്ണന്* നിര്*വ്വഹിച്ചു. ''മലയാള സാഹിത്യത്തിന് ഏറെ സംഭാവനകള്* നല്*കിയ സി.എം.എസ്. കോേളജില്* മലയാളം എം.എ. നല്*കാന്* വൈകിയത് തെറ്റാണ്''-അദ്ദേഹം പറഞ്ഞു. ബെഞ്ചമിന്*ബെയ്*ലി സ്റ്റഡിസെന്റര്* ഉദ്ഘാടനം 'ചെറുപൈതങ്ങള്*ക്ക് ഉപകാരാര്*ത്ഥം' എന്ന പുസ്തകത്തിന്റെ മൈക്രോ ഫിലിം കോളേജ് പ്രിന്*സിപ്പല്* ഡോ. റോയി സാം ഡാനിയേലിന് നല്*കി. ജോസ് കെ. മാണി എം.പി. നിര്*വ്വഹിച്ചു.*അഡ്വ. സുരേഷ് കുറുപ്പ് എം.എല്*.എ., പ്രിന്*സിപ്പല്* ഡോ. റോയി സാം ഡാനിയേല്*, വൈസ് പ്രിന്*സിപ്പല്* ഡോ. റെയ്ച്ചല്* മാത്യു, സിന്*ഡിക്കേറ്റ് മെമ്പര്* ജോര്*ജ് വര്*ഗീസ്,ജിജി ജേക്കബ്, ഡോ. ടോമി മാത്യു, മിനി മറിയം സഖറിയ, ഡോ. ബാബു ചെറിയാന്* എന്നിവര്* പ്രസംഗിച്ചു.Tags:****Kottayam*District News.**കോട്ടയം*.*Kerala.*കേരളംMathrubhumi
__________________
Moncy Karukayil



• From KOTTAYAM -The land of letters, Latex, lakes, and legends
• കോട്ടയം - The City of Alphabets
moncy no está en línea   Reply With Quote


Reply

Thread Tools
Rate This Thread
Rate This Thread:

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off



All times are GMT +2. The time now is 04:48 AM.


Powered by vBulletin® Version 3.8.8 Beta 1
Copyright ©2000 - 2014, vBulletin Solutions, Inc.
Feedback Buttons provided by Advanced Post Thanks / Like v3.2.5 (Pro) - vBulletin Mods & Addons Copyright © 2014 DragonByte Technologies Ltd.

vBulletin Optimisation provided by vB Optimise (Pro) - vBulletin Mods & Addons Copyright © 2014 DragonByte Technologies Ltd.

SkyscraperCity ☆ In Urbanity We trust ☆ about us | privacy policy | DMCA policy

Hosted by Blacksun, dedicated to this site too!
Forum server management by DaiTengu