daily menu » rate the banner | guess the city | one on oneforums map | privacy policy | DMCA | news magazine | posting guidelines

Go Back   SkyscraperCity > Asian Forums > India > South > South India Projects > Kerala



Global Announcement

As a general reminder, please respect others and respect copyrights. Go here to familiarize yourself with our posting policy.


Reply

 
Thread Tools Rating: Thread Rating: 31 votes, 4.97 average.
Old September 26th, 2014, 02:23 PM   #441
linu
Registered User
 
Join Date: Jan 2009
Location: KTYM/ERS/KJM/SBC
Posts: 332
Likes (Received): 106

സയന്*സ് സിറ്റിക്ക് മംഗള്*യാന്* മാതൃക ലഭിച്ചേക്കും

കോട്ടയം. മംഗള്*യാന്* വിജയത്തിലെത്താന്* മറ്റാരെക്കാളും അധികം പ്രാര്*ഥിച്ചയാളാണ് ജോസ് കെ. മാണി എംപി. കാത്തിരിപ്പിനൊടുവില്* മംഗള്*യാന്* ചൊവ്വയെ വലംവച്ചുതുടങ്ങുന്നതിനു കുറച്ചുനേരം മുന്*പ് തന്നെ അദ്ദേഹം ഫെയ്സ്ബുക്കില്* പോസ്റ്റുമിട്ടു. ഭാരതം കാത്തിരിക്കുന്ന ആ നിമിഷത്തിന് തന്റെ പ്രത്യേകപ്രാര്*ഥനയുണ്ടെന്ന്....

ആ പ്രാര്*ഥന മംഗള്*യാന്റെ വിജയം കൂടാതെ കോട്ടയം മണ്ഡലത്തില്* കോഴയില്* വരാന്* പോകുന്ന സയന്*സ് സിറ്റിക്കു കൂടി വേണ്ടിയായിരുന്നു. സയന്*സ്സിറ്റി ശിലാസ്ഥാപനത്തിനെത്തിയ ഐഎസ്ആര്*ഒ ചെയര്*മാന്* ഡോ. കെ. രാധാകൃഷ്ണന്* ജോസ് കെ. മാണി എംപിക്ക് അന്ന് ഒരു ഉറപ്പുനല്*കിയിരുന്നു. അഞ്ചുകോടി രൂപയുടെ ഒരു കേന്ദ്രം ഐഎസ്ആര്*ഒ കോഴയിലെ സയന്*സ് സിറ്റിയില്* സ്ഥാപിക്കും. മംഗള്*യാന്* വിജയിക്കുമ്പോള്* അതിന്റെ ഒരു മാതൃകയും സയന്*സ് സിറ്റി പദ്ധതിയില്* ഉണ്ടാകുമെന്നായിരുന്നു എംപിക്ക് ചെയര്*മാന്* നല്*കിയ ഉറപ്പ്.

മംഗള്*യാന്* വിക്ഷേപിച്ച അന്നുമുതല്* വിജയദിനത്തിനായി കാത്തിരിക്കുകയായിരുന്നു ജോസ് കെ. മാണി. ഇന്നലെ രാവിലെ തന്നെ അഭിനന്ദനമറിയിച്ച് ഡോ. കെ. രാധാകൃഷ്ണനെ വിളിച്ച എംപി സയന്*സ് സിറ്റിയിലെ മംഗള്*യാന്റെ കാര്യം അദ്ദേഹത്തെ ഓര്*മിപ്പിക്കുകയും ചെയ്തു.

http://www.manoramaonline.com/cgi-bi...7613&BV_ID=@@@
linu no está en línea   Reply With Quote

Sponsored Links
 
Old November 18th, 2014, 08:44 AM   #442
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,425
Likes (Received): 432

ബെഞ്ചമിന്*ബെയ്*ലിമ്യൂസിയം ഉദ്ഘാടനം ചെയ്തുPosted on: 18 Nov 2014കോട്ടയം:*കേരള ഗവണ്മെന്റ് സി.എം.എസ്. കോളേജിനനുവദിച്ച ബെഞ്ചമിന്* ബെയ്*ലിമ്യൂസിയം ഉദ്ഘാടനം ചെയ്തു. കോളേജ് ന്യൂ സെമിനാര്*ഹാളില്* മധ്യകേരള മഹാഇടവക ബിഷപ്പ് റവ. തോമസ് കെ. ഉമ്മന്* അധ്യക്ഷതവഹിച്ച യോഗത്തില്* മന്ത്രി കെ.എം. മാണി ബെയ്*ലി ചിത്രം അനാച്ഛാദനം ചെയ്തു. കേരളത്തിന്റെ സാംസ്*കാരിക പുരോഗതിക്ക് വലിയ സംഭാവനകള്* നല്*കിയ ബെഞ്ചമിന്* ബെയ്*ലിയെ ആദരിക്കാനാണ് ബെയ്*ലി മ്യൂസിയമെന്ന് കെ.എം. മാണി പറഞ്ഞു.സി.എം.എസ്. കോളജിലെ മലയാള ബിരുദാനന്തരബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്* രാധാകൃഷ്ണന്* നിര്*വ്വഹിച്ചു. ''മലയാള സാഹിത്യത്തിന് ഏറെ സംഭാവനകള്* നല്*കിയ സി.എം.എസ്. കോേളജില്* മലയാളം എം.എ. നല്*കാന്* വൈകിയത് തെറ്റാണ്''-അദ്ദേഹം പറഞ്ഞു. ബെഞ്ചമിന്*ബെയ്*ലി സ്റ്റഡിസെന്റര്* ഉദ്ഘാടനം 'ചെറുപൈതങ്ങള്*ക്ക് ഉപകാരാര്*ത്ഥം' എന്ന പുസ്തകത്തിന്റെ മൈക്രോ ഫിലിം കോളേജ് പ്രിന്*സിപ്പല്* ഡോ. റോയി സാം ഡാനിയേലിന് നല്*കി. ജോസ് കെ. മാണി എം.പി. നിര്*വ്വഹിച്ചു.*അഡ്വ. സുരേഷ് കുറുപ്പ് എം.എല്*.എ., പ്രിന്*സിപ്പല്* ഡോ. റോയി സാം ഡാനിയേല്*, വൈസ് പ്രിന്*സിപ്പല്* ഡോ. റെയ്ച്ചല്* മാത്യു, സിന്*ഡിക്കേറ്റ് മെമ്പര്* ജോര്*ജ് വര്*ഗീസ്,ജിജി ജേക്കബ്, ഡോ. ടോമി മാത്യു, മിനി മറിയം സഖറിയ, ഡോ. ബാബു ചെറിയാന്* എന്നിവര്* പ്രസംഗിച്ചു.Tags:****Kottayam*District News.**കോട്ടയം*.*Kerala.*കേരളംMathrubhumi
__________________
Moncy Karukayil



From KOTTAYAM -The
To view links or images in signatures your post count must be 10 or greater. You currently have 0 posts.

കോട്ടയം -
To view links or images in signatures your post count must be 10 or greater. You currently have 0 posts.
moncy no está en línea   Reply With Quote
Old February 4th, 2015, 08:06 AM   #443
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,425
Likes (Received): 432

എം.ജി: നെല്*സണ്* മണ്ടേല ചെയര്* ഉദ്ഘാടനം
Posted on: 04 Feb 2015


കോട്ടയം: മഹാത്മാഗാന്ധി സര്*വകലാശാലയുടെ രാജ്യാന്തര പഠനവകുപ്പിനു കീഴിലുള്ള നെല്*സണ്* മണ്ടേല ചെയര്* ഫോര്* ആഫ്രോ ഏഷ്യന്* സ്റ്റഡീസ്, ബുധനാഴ്ച 3 മണിക്ക് രാജ്യാന്തര പഠനവിഭാഗത്തില്* സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്*സില്* ചെയര്*മാന്* ടി.പി.ശ്രീനിവാസന്* ഉദ്ഘാടനം ചെയ്യും. വൈസ്ചാന്*സലര്* ഡോ. ബാബു സെബാസ്റ്റ്യന്* അധ്യക്ഷത വഹിക്കും. നെല്*സണ്* മണ്ടേല ചെയറില്* നിയമിതനായ രാജ്യാന്തര പഠനവിദഗ്ധനും ചെന്നൈയിലെ സെന്റര്* ഫോര്* ഏഷ്യന്* സ്റ്റഡീസിലെ ഫെലോയും, മുന്* ദേശീയ സുരക്ഷാ ഉപദേശകസമിതി അംഗവുമായ പ്രൊഫ. വി.സുര്യനാരായണന്* മുഖ്യപ്രഭാഷണംനടത്തും.
മണ്ടേല ചെയര്* ഏഷ്യയിലെയും ആഫ്രിക്കയിലെയും വികസനത്തെക്കുറിച്ചും, രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചുമുള്ള പഠനങ്ങള്*ക്ക് നേതൃത്വംനല്*കും. സംസ്*കാരം, പ്രവാസം, വാണിജ്യം തുടങ്ങിയ മേഖലകള്*ക്ക് ഊന്നല്* കൊടുത്തുകൊണ്ടുള്ള നിരവധി പരിപാടികള്* മണ്ടേല ചെയര്* സംഘടിപ്പിക്കും. ഫിബ്രവരിയിലും മാര്*ച്ചിലും ചെയറിന്റെ ആഭിമുഖ്യത്തില്* ചൈനയെക്കുറിച്ചും 'പ്രവാസികള്* ഇരുപത്തിയൊന്നാം നൂറ്റാണ്ടില്*' എന്ന വിഷയത്തെക്കുറിച്ചും രാജ്യാന്തര സമ്മേളനങ്ങള്* നടത്തും. ചെയറിന്റെ കോ-ഓര്*ഡിനേറ്റര്* രാജ്യാന്തര പഠന വിഭാഗത്തിലെ പ്രൊഫ. ഡോ. എം.എം.തോമസാണ്.
Tags: Kottayam District News. കോട്ടയം . Kerala. കേരളം

Mathrubhumi

» More News...
__________________
Moncy Karukayil



From KOTTAYAM -The
To view links or images in signatures your post count must be 10 or greater. You currently have 0 posts.

കോട്ടയം -
To view links or images in signatures your post count must be 10 or greater. You currently have 0 posts.
moncy no está en línea   Reply With Quote
Old March 16th, 2015, 10:25 AM   #444
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,425
Likes (Received): 432

http://m.timesofindia.com/city/thiru...w/46251610.cms

Sports college in Kottayam, jobs for medallists

TNN | Feb 15, 2015, 02.28PM IST.
THIRUVANANTHAPURAM: Chief minister Oommen Chandy announced here on Saturday that the state government would set up a sports college at Chingavanam, Kottayam and a sports school in Kozhikode.
__________________
Moncy Karukayil



From KOTTAYAM -The
To view links or images in signatures your post count must be 10 or greater. You currently have 0 posts.

കോട്ടയം -
To view links or images in signatures your post count must be 10 or greater. You currently have 0 posts.
moncy no está en línea   Reply With Quote
Old June 5th, 2015, 10:48 PM   #445
poppins
Registered User
 
poppins's Avatar
 
Join Date: Mar 2013
Posts: 120
Likes (Received): 115

Pic courtesy: Kottayam Live FB


Mount Carmel Kanjikuzhi
__________________

moncy liked this post
poppins no está en línea   Reply With Quote
Old June 5th, 2015, 10:49 PM   #446
poppins
Registered User
 
poppins's Avatar
 
Join Date: Mar 2013
Posts: 120
Likes (Received): 115

Pic courtesy: Kottayam Live FB


CMS College
poppins no está en línea   Reply With Quote
Old June 5th, 2015, 10:50 PM   #447
poppins
Registered User
 
poppins's Avatar
 
Join Date: Mar 2013
Posts: 120
Likes (Received): 115

Pic courtesy: Kottayam Live FB



BCM College
__________________

moncy liked this post
poppins no está en línea   Reply With Quote
Old June 5th, 2015, 10:51 PM   #448
poppins
Registered User
 
poppins's Avatar
 
Join Date: Mar 2013
Posts: 120
Likes (Received): 115

Pic courtesy: Kottayam Live FB



SB College
__________________

moncy liked this post
poppins no está en línea   Reply With Quote
Old June 5th, 2015, 10:52 PM   #449
poppins
Registered User
 
poppins's Avatar
 
Join Date: Mar 2013
Posts: 120
Likes (Received): 115

Pic courtesy: Kottayam Live FB



Baselius College
__________________

moncy liked this post
poppins no está en línea   Reply With Quote
Old June 11th, 2015, 09:56 AM   #450
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,425
Likes (Received): 432

Print Edition

HomeKeralamIndiaInternationalCrimeUniversity NewsVidya MangalamHoroscopeSunday Mangalam
HOMEPRINT EDITIONKERALAM
ചിങ്ങവനത്തെ കായിക കോളജ്* ഐ.ഐ.ടി. മാതൃകയില്*
Story Dated: Monday, June 8, 2015 01:27

കോട്ടയം: ചിങ്ങവനത്തെ കായിക കോളജ്* ഐ.ഐ.ടി. മാതൃകയിലാകും പ്രവര്*ത്തിക്കുകയെന്നു മന്ത്രി തിരുവഞ്ചൂര്* രാധാകൃഷ്*ണന്*. അധ്യയനം, പരിശീലനം, ഗവേഷണം തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയുള്ള ഇന്*സ്*റ്റിറ്റ്യൂട്ടിനു സ്വയംഭരണ പദവിയും ഉണ്ടാകും. സ്*പോര്*ട്*സ്* കോളജിനു രണ്ടു മാസത്തിനുള്ളില്* തറക്കല്ലിടാന്* കഴിയുമെന്നു മന്ത്രി അറിയിച്ചു. ചിങ്ങവനത്തെ ടെസിലിന്റെ ഉടമസ്*ഥയിലുള്ള സ്*ഥലത്തു കോളജ്* നിര്*മിക്കുന്നതിനായി മണ്ണു പരിശോധന കഴിഞ്ഞ ദിവസം പൂര്*ത്തിയായിരുന്നു. പദ്ധതിയുടെ വിശദമായ റിപ്പോര്*ട്ട്* ഉടന്* കൈമാറുമെന്നു സ്*പോര്*ട്*സ്* കൗണ്*സില്* വ്യക്*തമാക്കിയിട്ടുണ്ട്*. രണ്ടാഴ്*ചയ്*ക്കുള്ളില്* മന്ത്രിസഭാ യോഗം പദ്ധതി പരിഗണിക്കും.
ഇന്ത്യന്* ഇന്*സ്*റ്റിറ്റ്യൂട്ട്* ഓഫ്* സ്*പോര്*ട്*സ്* സയന്*സ്* ആന്*ഡ്* അപ്ലൈഡ്* റിസര്*ച്ച്* എന്ന പേരിലുള്ള സ്*ഥാപനത്തില്* മികച്ച അത്*ലറ്റുകള്*ക്കു പരിശീലന സൗകര്യം ഉറപ്പാക്കും.
കായികരംഗത്തെ പഠനത്തിനായി എട്ട്* വകുപ്പുകള്* കോളജില്* പ്രവര്*ത്തിക്കും. സ്*പോര്*ട്*സ്* സയന്*സ്*, സ്*പോര്*ട്*സ്* മെഡിസിന്* എന്നിവയില്* ഗവേഷണ സൗകര്യവും കോളജിലുണ്ടാകും. ദേശീയ, അന്തര്* ദേശീയ സര്*വകലാശാലകളിലെയും കോളജുകളിലെയും വിദഗ്*ധരെ എത്തിച്ചു ക്ലാസെടുക്കുന്നതിനും പരിശീലനം നല്*കുന്നതിനുമുള്ള സൗകര്യം ഇവിടെയുണ്ടാകും.
ട്രാവന്*കൂര്* ഇലക്*ട്രോ കെമിക്കല്*സ്* ലിമിറ്റഡ്* പ്രവര്*ത്തിച്ചിരുന്ന ചിങ്ങവനത്തെ 11.25 ഏക്കറിനൊപ്പം 4.5 ഏക്കര്* കൂടി കണ്ടെത്തിയാണു കോളജ്* യാഥാര്*ഥ്യമാക്കുക. ഇതു സംബന്ധിച്ചു സര്*ക്കാര്* നിയോഗിച്ച സ്*പെഷല്* സെക്രട്ടറി റിപ്പോര്*ട്ട്* സമര്*പ്പിക്കുകയും ചെയ്*തിരുന്നു. അഞ്ചു വര്*ഷത്തിനുള്ളില്* പണി പൂര്*ത്തിയാക്കും. 124 കോടി രൂപ പദ്ധതിക്കു ചെലവാകുമെന്നാണു കണക്ക്*.
മുഖ്യമന്ത്രി ചെയര്*മാനും കായിക മന്ത്രി വൈസ്* ചെയര്*മാനും കായിക രംഗത്തെ മികച്ചവരും ചേര്*ന്നുള്ള ഭരണസമിതിയാകും കോളജിന്റെ പ്രവര്*ത്തനങ്ങള്* നിയന്ത്രിക്കുക.
കോളജില്* 400 മീറ്റര്* സിന്തറ്റിക്* ട്രാക്ക്*, 50 മീറ്ററുള്ള നീന്തല്*ക്കുളം, ഇന്*ഡോര്* സ്*റ്റേഡിയം, ഫിറ്റ്*നെസ്* സെന്ററര്*, സ്*പോര്*ട്*സ്* താരങ്ങള്*ക്കും ഡിഗ്രി കോഴ്*സില്* പഠിക്കുന്ന വിദ്യാര്*ഥികള്*ക്കുമായി പ്രത്യേക ഹോസ്*റ്റല്* എന്നിവയും പദ്ധതിയുടെ രൂപരേഖയിലുണ്ട്*. പുതിയ സ്*ഥാപനത്തിനായി കിറ്റ്*കോ രൂപരേഖയും തയാറാക്കിയിരുക്കുന്നു. വിശദമായ റിപ്പോര്*ട്ടിന്റെയും രൂപരേഖയുടെയും അടിസ്*ഥാനത്തില്* തീരുമാനമെടുക്കാനാണു സര്*ക്കാര്* ആലോചിക്കുന്നത്*.

Source. Mangalam
moncy no está en línea   Reply With Quote
Old June 24th, 2015, 05:31 PM   #451
poppins
Registered User
 
poppins's Avatar
 
Join Date: Mar 2013
Posts: 120
Likes (Received): 115


cross posting from main thread
poppins no está en línea   Reply With Quote
Old July 28th, 2015, 06:49 AM   #452
linu
Registered User
 
Join Date: Jan 2009
Location: KTYM/ERS/KJM/SBC
Posts: 332
Likes (Received): 106



Kottayam IIIT ,classes will start on August 5. Temp arrangements for classes at Amal jyothi engineering college kanjirappaly.
linu no está en línea   Reply With Quote


Reply

Thread Tools
Rate This Thread
Rate This Thread:

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off



All times are GMT +2. The time now is 06:17 AM.


Powered by vBulletin® Version 3.8.8 Beta 1
Copyright ©2000 - 2015, vBulletin Solutions, Inc.
Feedback Buttons provided by Advanced Post Thanks / Like (Pro) - vBulletin Mods & Addons Copyright © 2015 DragonByte Technologies Ltd.

vBulletin Optimisation provided by vB Optimise (Pro) - vBulletin Mods & Addons Copyright © 2015 DragonByte Technologies Ltd.

SkyscraperCity ☆ In Urbanity We trust ☆ about us | privacy policy | DMCA policy

Hosted by Blacksun, dedicated to this site too!
Forum server management by DaiTengu