daily menu » rate the banner | guess the city | one on oneforums map | privacy policy | DMCA | news magazine | posting guidelines

Go Back   SkyscraperCity > Asian Forums > India > South > South India Projects > Kerala



Global Announcement

As a general reminder, please respect others and respect copyrights. Go here to familiarize yourself with our posting policy.


Reply

 
Thread Tools Rating: Thread Rating: 26 votes, 4.96 average.
Old September 26th, 2014, 03:23 PM   #441
linu
Registered User
 
Join Date: Jan 2009
Location: kottayam/bangalore
Posts: 307
Likes (Received): 87

സയന്*സ് സിറ്റിക്ക് മംഗള്*യാന്* മാതൃക ലഭിച്ചേക്കും

കോട്ടയം. മംഗള്*യാന്* വിജയത്തിലെത്താന്* മറ്റാരെക്കാളും അധികം പ്രാര്*ഥിച്ചയാളാണ് ജോസ് കെ. മാണി എംപി. കാത്തിരിപ്പിനൊടുവില്* മംഗള്*യാന്* ചൊവ്വയെ വലംവച്ചുതുടങ്ങുന്നതിനു കുറച്ചുനേരം മുന്*പ് തന്നെ അദ്ദേഹം ഫെയ്സ്ബുക്കില്* പോസ്റ്റുമിട്ടു. ഭാരതം കാത്തിരിക്കുന്ന ആ നിമിഷത്തിന് തന്റെ പ്രത്യേകപ്രാര്*ഥനയുണ്ടെന്ന്....

ആ പ്രാര്*ഥന മംഗള്*യാന്റെ വിജയം കൂടാതെ കോട്ടയം മണ്ഡലത്തില്* കോഴയില്* വരാന്* പോകുന്ന സയന്*സ് സിറ്റിക്കു കൂടി വേണ്ടിയായിരുന്നു. സയന്*സ്സിറ്റി ശിലാസ്ഥാപനത്തിനെത്തിയ ഐഎസ്ആര്*ഒ ചെയര്*മാന്* ഡോ. കെ. രാധാകൃഷ്ണന്* ജോസ് കെ. മാണി എംപിക്ക് അന്ന് ഒരു ഉറപ്പുനല്*കിയിരുന്നു. അഞ്ചുകോടി രൂപയുടെ ഒരു കേന്ദ്രം ഐഎസ്ആര്*ഒ കോഴയിലെ സയന്*സ് സിറ്റിയില്* സ്ഥാപിക്കും. മംഗള്*യാന്* വിജയിക്കുമ്പോള്* അതിന്റെ ഒരു മാതൃകയും സയന്*സ് സിറ്റി പദ്ധതിയില്* ഉണ്ടാകുമെന്നായിരുന്നു എംപിക്ക് ചെയര്*മാന്* നല്*കിയ ഉറപ്പ്.

മംഗള്*യാന്* വിക്ഷേപിച്ച അന്നുമുതല്* വിജയദിനത്തിനായി കാത്തിരിക്കുകയായിരുന്നു ജോസ് കെ. മാണി. ഇന്നലെ രാവിലെ തന്നെ അഭിനന്ദനമറിയിച്ച് ഡോ. കെ. രാധാകൃഷ്ണനെ വിളിച്ച എംപി സയന്*സ് സിറ്റിയിലെ മംഗള്*യാന്റെ കാര്യം അദ്ദേഹത്തെ ഓര്*മിപ്പിക്കുകയും ചെയ്തു.

http://www.manoramaonline.com/cgi-bi...7613&BV_ID=@@@
linu no está en línea   Reply With Quote

Sponsored Links
 
Old November 18th, 2014, 09:44 AM   #442
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,420
Likes (Received): 432

ബെഞ്ചമിന്*ബെയ്*ലിമ്യൂസിയം ഉദ്ഘാടനം ചെയ്തുPosted on: 18 Nov 2014കോട്ടയം:*കേരള ഗവണ്മെന്റ് സി.എം.എസ്. കോളേജിനനുവദിച്ച ബെഞ്ചമിന്* ബെയ്*ലിമ്യൂസിയം ഉദ്ഘാടനം ചെയ്തു. കോളേജ് ന്യൂ സെമിനാര്*ഹാളില്* മധ്യകേരള മഹാഇടവക ബിഷപ്പ് റവ. തോമസ് കെ. ഉമ്മന്* അധ്യക്ഷതവഹിച്ച യോഗത്തില്* മന്ത്രി കെ.എം. മാണി ബെയ്*ലി ചിത്രം അനാച്ഛാദനം ചെയ്തു. കേരളത്തിന്റെ സാംസ്*കാരിക പുരോഗതിക്ക് വലിയ സംഭാവനകള്* നല്*കിയ ബെഞ്ചമിന്* ബെയ്*ലിയെ ആദരിക്കാനാണ് ബെയ്*ലി മ്യൂസിയമെന്ന് കെ.എം. മാണി പറഞ്ഞു.സി.എം.എസ്. കോളജിലെ മലയാള ബിരുദാനന്തരബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്* രാധാകൃഷ്ണന്* നിര്*വ്വഹിച്ചു. ''മലയാള സാഹിത്യത്തിന് ഏറെ സംഭാവനകള്* നല്*കിയ സി.എം.എസ്. കോേളജില്* മലയാളം എം.എ. നല്*കാന്* വൈകിയത് തെറ്റാണ്''-അദ്ദേഹം പറഞ്ഞു. ബെഞ്ചമിന്*ബെയ്*ലി സ്റ്റഡിസെന്റര്* ഉദ്ഘാടനം 'ചെറുപൈതങ്ങള്*ക്ക് ഉപകാരാര്*ത്ഥം' എന്ന പുസ്തകത്തിന്റെ മൈക്രോ ഫിലിം കോളേജ് പ്രിന്*സിപ്പല്* ഡോ. റോയി സാം ഡാനിയേലിന് നല്*കി. ജോസ് കെ. മാണി എം.പി. നിര്*വ്വഹിച്ചു.*അഡ്വ. സുരേഷ് കുറുപ്പ് എം.എല്*.എ., പ്രിന്*സിപ്പല്* ഡോ. റോയി സാം ഡാനിയേല്*, വൈസ് പ്രിന്*സിപ്പല്* ഡോ. റെയ്ച്ചല്* മാത്യു, സിന്*ഡിക്കേറ്റ് മെമ്പര്* ജോര്*ജ് വര്*ഗീസ്,ജിജി ജേക്കബ്, ഡോ. ടോമി മാത്യു, മിനി മറിയം സഖറിയ, ഡോ. ബാബു ചെറിയാന്* എന്നിവര്* പ്രസംഗിച്ചു.Tags:****Kottayam*District News.**കോട്ടയം*.*Kerala.*കേരളംMathrubhumi
__________________
Moncy Karukayil



From KOTTAYAM -The
To view links or images in signatures your post count must be 10 or greater. You currently have 0 posts.

കോട്ടയം -
To view links or images in signatures your post count must be 10 or greater. You currently have 0 posts.
moncy no está en línea   Reply With Quote
Old February 4th, 2015, 09:06 AM   #443
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,420
Likes (Received): 432

എം.ജി: നെല്*സണ്* മണ്ടേല ചെയര്* ഉദ്ഘാടനം
Posted on: 04 Feb 2015


കോട്ടയം: മഹാത്മാഗാന്ധി സര്*വകലാശാലയുടെ രാജ്യാന്തര പഠനവകുപ്പിനു കീഴിലുള്ള നെല്*സണ്* മണ്ടേല ചെയര്* ഫോര്* ആഫ്രോ ഏഷ്യന്* സ്റ്റഡീസ്, ബുധനാഴ്ച 3 മണിക്ക് രാജ്യാന്തര പഠനവിഭാഗത്തില്* സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്*സില്* ചെയര്*മാന്* ടി.പി.ശ്രീനിവാസന്* ഉദ്ഘാടനം ചെയ്യും. വൈസ്ചാന്*സലര്* ഡോ. ബാബു സെബാസ്റ്റ്യന്* അധ്യക്ഷത വഹിക്കും. നെല്*സണ്* മണ്ടേല ചെയറില്* നിയമിതനായ രാജ്യാന്തര പഠനവിദഗ്ധനും ചെന്നൈയിലെ സെന്റര്* ഫോര്* ഏഷ്യന്* സ്റ്റഡീസിലെ ഫെലോയും, മുന്* ദേശീയ സുരക്ഷാ ഉപദേശകസമിതി അംഗവുമായ പ്രൊഫ. വി.സുര്യനാരായണന്* മുഖ്യപ്രഭാഷണംനടത്തും.
മണ്ടേല ചെയര്* ഏഷ്യയിലെയും ആഫ്രിക്കയിലെയും വികസനത്തെക്കുറിച്ചും, രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചുമുള്ള പഠനങ്ങള്*ക്ക് നേതൃത്വംനല്*കും. സംസ്*കാരം, പ്രവാസം, വാണിജ്യം തുടങ്ങിയ മേഖലകള്*ക്ക് ഊന്നല്* കൊടുത്തുകൊണ്ടുള്ള നിരവധി പരിപാടികള്* മണ്ടേല ചെയര്* സംഘടിപ്പിക്കും. ഫിബ്രവരിയിലും മാര്*ച്ചിലും ചെയറിന്റെ ആഭിമുഖ്യത്തില്* ചൈനയെക്കുറിച്ചും 'പ്രവാസികള്* ഇരുപത്തിയൊന്നാം നൂറ്റാണ്ടില്*' എന്ന വിഷയത്തെക്കുറിച്ചും രാജ്യാന്തര സമ്മേളനങ്ങള്* നടത്തും. ചെയറിന്റെ കോ-ഓര്*ഡിനേറ്റര്* രാജ്യാന്തര പഠന വിഭാഗത്തിലെ പ്രൊഫ. ഡോ. എം.എം.തോമസാണ്.
Tags: Kottayam District News. കോട്ടയം . Kerala. കേരളം

Mathrubhumi

» More News...
__________________
Moncy Karukayil



From KOTTAYAM -The
To view links or images in signatures your post count must be 10 or greater. You currently have 0 posts.

കോട്ടയം -
To view links or images in signatures your post count must be 10 or greater. You currently have 0 posts.
moncy no está en línea   Reply With Quote


Reply

Thread Tools
Rate This Thread
Rate This Thread:

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off



All times are GMT +2. The time now is 02:28 AM.


Powered by vBulletin® Version 3.8.8 Beta 1
Copyright ©2000 - 2015, vBulletin Solutions, Inc.
Feedback Buttons provided by Advanced Post Thanks / Like (Pro) - vBulletin Mods & Addons Copyright © 2015 DragonByte Technologies Ltd.

vBulletin Optimisation provided by vB Optimise (Pro) - vBulletin Mods & Addons Copyright © 2015 DragonByte Technologies Ltd.

SkyscraperCity ☆ In Urbanity We trust ☆ about us | privacy policy | DMCA policy

Hosted by Blacksun, dedicated to this site too!
Forum server management by DaiTengu