daily menu » rate the banner | guess the city | one on oneforums map | privacy policy (aug.2, 2013) | DMCA policy | flipboard magazine

Go Back   SkyscraperCity > Asian Forums > India > South > South India Projects > Kerala



Reply

 
Thread Tools Rating: Thread Rating: 6 votes, 4.83 average.
Old February 6th, 2014, 11:17 PM   #421
sakrishna
Registered User
 
sakrishna's Avatar
 
Join Date: May 2007
Posts: 3,209
Likes (Received): 902

Foundation Stone to be laid for the Building of 'Sreenivasa Ramanujan Institute for Basic Science' on February 9 on RIT campus at Pampady

The Institute will come up under The Kerala State Council for Science, Technology and Environment (KSCSTE)



https://www.facebook.com/SrinivasaRamanujanInstitute
__________________

rakeshr, linu liked this post
sakrishna no está en línea   Reply With Quote

Sponsored Links
 
Old February 8th, 2014, 05:22 AM   #422
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,397
Likes (Received): 432

രാമാനുജൻ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ബേസിക് സയൻസ് ഓഫീസ് ഉദ്ഘാടനം നാളെ

http://www.mathrubhumi.com/kottayam/...%E0%B4%82.html
__________________
Moncy Karukayil



• From KOTTAYAM -The land of letters, Latex, lakes, and legends
• കോട്ടയം - The City of Alphabets
moncy no está en línea   Reply With Quote
Old February 10th, 2014, 06:24 AM   #423
rakeshr
rakesh kottayam
 
rakeshr's Avatar
 
Join Date: Sep 2012
Location: Kottayam
Posts: 1,546
Likes (Received): 568

__________________
Aksharanagari - The city of letters and murals
rakeshr no está en línea   Reply With Quote
Old February 12th, 2014, 06:50 AM   #424
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,397
Likes (Received): 432

എം.ജി.യില്* വിവേകാനന്ദ ചെയര്* ഉദ്ഘാടനം നാളെ

Posted on: 12 Feb 2014


കോട്ടയം: മഹാത്മാഗാന്ധി സര്*വകലാശാലയില്* സ്വാമി വിവേകാനന്ദ ചെയറിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11മണിക്ക് കെമിക്കല്* സയന്*സ് ഓഡിറ്റോറിയത്തില്* മലയാളം സര്*വകലാശാലാ വൈസ് ചാന്*സലര്* ഡോ. കെ.ജയകുമാര്* നിര്*വഹിക്കും.

എം.ജി.സര്*വകലാശാലാ വൈസ് ചാന്*സലര്* ഡോ. എ.വി.ജോര്*ജ് അധ്യക്ഷത വഹിക്കും. പ്രോ. വൈസ് ചാന്*സലര്* ഡോ. ഷീന ഷുക്കൂര്*, സിന്*ഡിക്കേറ്റ് അംഗങ്ങളായ ഡോ. പി.കെ.സോമശേഖരനുണ്ണി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്*, പ്രൊഫ. ബി.സുശീലന്*, ഡോ. സി.വി.തോമസ്, പി.കെ.ഫിറോസ്, പ്രൊഫ. ഒ.എം.മാത്യു, ഡോ. പി.എസ്.രാധാകൃഷ്ണന്*, ഡോ. കെ.സാബുക്കുട്ടന്* എന്നിവര്* സംസാരിക്കും.

Tags: Kottayam District News. Kottayam Local News.
Mathrubhumi
__________________
Moncy Karukayil



• From KOTTAYAM -The land of letters, Latex, lakes, and legends
• കോട്ടയം - The City of Alphabets
moncy no está en línea   Reply With Quote
Old February 12th, 2014, 07:15 AM   #425
rakeshr
rakesh kottayam
 
rakeshr's Avatar
 
Join Date: Sep 2012
Location: Kottayam
Posts: 1,546
Likes (Received): 568

__________________
Aksharanagari - The city of letters and murals
rakeshr no está en línea   Reply With Quote
Old February 16th, 2014, 03:10 PM   #426
rakeshr
rakesh kottayam
 
rakeshr's Avatar
 
Join Date: Sep 2012
Location: Kottayam
Posts: 1,546
Likes (Received): 568

__________________
Aksharanagari - The city of letters and murals
rakeshr no está en línea   Reply With Quote
Old February 16th, 2014, 03:15 PM   #427
rakeshr
rakesh kottayam
 
rakeshr's Avatar
 
Join Date: Sep 2012
Location: Kottayam
Posts: 1,546
Likes (Received): 568

__________________
Aksharanagari - The city of letters and murals

moncy liked this post
rakeshr no está en línea   Reply With Quote
Old February 20th, 2014, 06:18 AM   #428
rakeshr
rakesh kottayam
 
rakeshr's Avatar
 
Join Date: Sep 2012
Location: Kottayam
Posts: 1,546
Likes (Received): 568

__________________
Aksharanagari - The city of letters and murals
rakeshr no está en línea   Reply With Quote
Old February 20th, 2014, 05:48 PM   #429
rakeshr
rakesh kottayam
 
rakeshr's Avatar
 
Join Date: Sep 2012
Location: Kottayam
Posts: 1,546
Likes (Received): 568


__________________
Aksharanagari - The city of letters and murals
rakeshr no está en línea   Reply With Quote
Old February 21st, 2014, 07:13 AM   #430
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,397
Likes (Received): 432

വലവൂരിൽ ട്രിപ്പിൾ ഐ.ടി.: മുഖ്യമന്ത്രി തിങ്കളാഴ്ച തറക്കല്ലിടും

Posted on: 21 Feb 2014


പാലാ: സംസ്ഥാനത്തെ വിദ്യാഭ്യാസ ഹബ്ബായി മാറാനുള്ള കുതിപ്പിൽ കോട്ടയത്തിന് മറ്റൊരു അഭിമാനനേട്ടം. ഐ.ടി. വിദ്യാഭ്യാസരംഗത്ത് വൻ പ്രതീക്ഷകളുണർത്തുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഇൻഫർമേഷൻ ടെക്നോളജി കാമ്പസിന് തിങ്കളാഴ്ച വലവൂരിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിടും. ജോസ് കെ.മാണി എം.പി. നേടിയെടുത്ത കേന്ദ്രപദ്ധതികളുടെ പട്ടികയിൽ മറ്റൊരു വമ്പൻ സ്ഥാപനനിർമ്മാണത്തിനുകൂടി തുടക്കമാകുന്നു.

ട്രിപ്പിൾ ഐ.ടി. ഈ വർഷംതന്നെ വലവൂരിൽ പ്രവർത്തനമാരംഭിക്കുമെന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ പാർലമെന്റിലെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ വലവൂരിൽ കാമ്പസിന്റെ തറക്കല്ലിടൽ നടക്കുന്നത് പ്രതീക്ഷ വളർത്തുന്നു.

കരൂർ ഗ്രാമപ്പഞ്ചായത്തിലെ വലവൂരിൽ പാലാഴി ടയർ കമ്പനിയുടെ കൈവശമുള്ള സ്ഥലത്തിന്റെ ഒരു ഭാഗവും സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്നതുമടക്കമാണ് 55 ഏക്കർ സ്ഥലം ലഭ്യമാക്കുന്നത്. പാലാഴി ടയേഴ്സിന്റെ ഭൂമി ഇതിനകം കൈമാറി.

128 കോടി മുടക്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായാണ് ട്രിപ്പിൾ ഐ.ടി. ആരംഭിക്കുന്നത്. സ്ഥലം ലഭ്യമാക്കുന്നത് സംസ്ഥാന സർക്കാരാണ്. വിവരസാങ്കേതിക വിദ്യാഭ്യാസമേഖലയിലെ ഏറ്റവും നൂതനമായ കോഴ്സുകൾ ഇവിടെയുണ്ടാകും. രാജ്യത്തെമ്പാടുമായി സ്ഥാപിക്കുന്ന 20 ട്രിപ്പിൾ ഐ.ടി.കളിൽ ഉൾപ്പെടുന്നതാണ് വലവൂരിലേത്.

കാമ്പസിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ തുടക്കമായി മേഖലയിലെ റോഡുകൾ വീതികൂട്ടി പുതുക്കിപ്പണിതുതുടങ്ങി.

പാല-രാമപുരം റോഡിൽ ചക്കാമ്പുഴ, നെച്ചിപ്പുഴൂർ ജങ്ഷനിൽനിന്ന് കാമ്പസിലേക്ക് എത്തിച്ചേരാം. പാലാ-ഉഴവൂർ റോഡിലെ വലവൂർ ജങ്ഷന് സമീപമാണ് നിർദ്ദിഷ്ട കാമ്പസ്.

ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാനപാതയിൽ കൊട്ടാരമറ്റത്തുനിന്ന് തിരിഞ്ഞ് നെല്ലിയാനി ബൈപ്പാസ് റോഡിലൂടെയും ഇവിടെയെത്തിച്ചേരാം. നിർദ്ദിഷ്ട കളമശ്ശേരി-പമ്പ സംസ്ഥാനപാതയും ഇതുവഴിയാണ് കടന്നുപോകുന്നത്. കാമ്പസിന് സമീപമുള്ള സെന്റ് തോമസ് മൗണ്ടിൽ ടൂറിസംവകുപ്പ് ഗസ്റ്റ് ഹൗസ് നിർമ്മിക്കും.

അതേസമയം, കാമ്പസിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ നടപടികൾ പൂർത്തിയായെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കൃഷിക്കാരുടെ കൈവശമുള്ള സ്ഥലങ്ങൾ ഏറ്റെടുത്തിട്ടില്ല.

പാലാഴി ടയർ കമ്പനി വക സ്ഥലവും അങ്ങിങ്ങായി ചിതറിക്കിടക്കുന്നിനാൽ ഇതിനിടയിലുള്ള കൃഷിസ്ഥലങ്ങൾകൂടി ഏറ്റെടുത്താലേ പദ്ധതി യാഥാർത്ഥ്യമാവുകയുള്ളൂ. സ്ഥലമുടമകളുമായി രണ്ടുതവണ ജില്ലാ കളക്ടർ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. സ്ഥലം വിട്ടുനൽകുന്നതിന് സർക്കാർ നൽകുന്ന വില വിപണിവിലയേക്കാൾ വളരെ താഴെയാണെന്നാണ് സ്ഥലമുടമകളുടെ വാദം.

Tags: Kottayam District News. Pala Local News. Meenachil. . കോട്ടയം. മീനച്ചിൽ. . പാലാ. Kerala. കേരളം

http://www.mathrubhumi.com/kottayam/...%E0%B4%BE.html
__________________
Moncy Karukayil



• From KOTTAYAM -The land of letters, Latex, lakes, and legends
• കോട്ടയം - The City of Alphabets

rakeshr liked this post
moncy no está en línea   Reply With Quote
Old February 25th, 2014, 07:09 PM   #431
rakeshr
rakesh kottayam
 
rakeshr's Avatar
 
Join Date: Sep 2012
Location: Kottayam
Posts: 1,546
Likes (Received): 568

IIIT @ Pala




__________________
Aksharanagari - The city of letters and murals

moncy liked this post
rakeshr no está en línea   Reply With Quote
Old February 27th, 2014, 05:38 AM   #432
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,397
Likes (Received): 432

__________________
Moncy Karukayil



• From KOTTAYAM -The land of letters, Latex, lakes, and legends
• കോട്ടയം - The City of Alphabets
moncy no está en línea   Reply With Quote
Old March 1st, 2014, 06:46 AM   #433
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,397
Likes (Received): 432

ഐ.ഐ.എം.സി. മേഖലാ കേന്ദ്രം ശിലാസ്ഥാപനം മാര്*ച്ച് ആറിന്

Posted on: 01 Mar 2014


കോട്ടയം: ഇന്ത്യന്* ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്* എന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിന്റെ ദക്ഷിണമേഖലാ കേന്ദ്രത്തിന് മാര്*ച്ച് ആറിന് കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി ശിലാസ്ഥാപനം നിര്*വഹിക്കും. കേന്ദ്രത്തിന് സ്ഥിരം കാമ്പസ് പ്രവര്*ത്തിപ്പിക്കാന്* പാമ്പാടി വില്ലേജില്* സംസ്ഥാന സര്*ക്കാര്* അനുവദിച്ച പത്തേക്കര്* ഭൂമിയുടെ കൈമാറ്റവും ഇതോടനുബന്ധിച്ച് നടക്കും. വെള്ളൂര്* സെന്റ് സൈമണ്*സ് പള്ളി അങ്കണത്തില്* രാവിലെ 10ന് ആരംഭിക്കുന്ന ചടങ്ങില്* മന്ത്രിമാരായ കെ.എം. മാണി, കെ.സി. ജോസഫ്, തിരുവഞ്ചൂര്* രാധാകൃഷ്ണന്* എന്നിവരും ജോസ് കെ.മാണി എം.പി.യും ജനപ്രതിനിധികളും ഐ.ഐ.എം.സി. പ്രതിനിധികളും സംബന്ധിക്കും.

ചടങ്ങ് ആഘോഷമാക്കാന്* കളക്ടറേറ്റില്* ചേര്*ന്ന സംഘാടക സമിതിയോഗം തീരുമാനിച്ചു. സ്വാഗതസംഘം ചെയര്*പേഴ്*സണായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ചെറിയാനെയും ജനറല്* കണ്*വീനറായി ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്* അഡ്വ. ഫില്*സണ്* മാത്യൂസിനെയും തിരഞ്ഞെടുത്തു. സ്വാഗതസംഘം യോഗം ശനിയാഴ്ച മൂന്നുമണിക്ക് പാമ്പാടി ഗ്രാമപ്പഞ്ചായത്ത് ഹാളില്* ചേരുമെന്ന് ചെയര്*പേഴ്*സണ്* അന്നമ്മ ചെറിയാനും ജനറല്* കണ്*വീനര്* അഡ്വ. ഫില്*സണ്* മാത്യൂസും അറിയിച്ചു.

Tags: Kottayam District News. Kottayam Local News. . കോട്ടയം. . Kerala. കേരളം
Mathrubhumi
__________________
Moncy Karukayil



• From KOTTAYAM -The land of letters, Latex, lakes, and legends
• കോട്ടയം - The City of Alphabets
moncy no está en línea   Reply With Quote
Old March 3rd, 2014, 05:36 PM   #434
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,397
Likes (Received): 432

"Dance the Dream" a promotional dance to commemorate the 10 years of Nakshatra, an National Level Intercollege Technocultural Fest, and to broadcast the arrival of the forthcoming 11th edition of Nakshatra . Performed by over 70 students of Saintgits college of engineering, pathamuttom, kottayam.



Source: youtube
__________________
Moncy Karukayil



• From KOTTAYAM -The land of letters, Latex, lakes, and legends
• കോട്ടയം - The City of Alphabets

rakeshr liked this post
moncy no está en línea   Reply With Quote
Old March 4th, 2014, 09:00 AM   #435
sakrishna
Registered User
 
sakrishna's Avatar
 
Join Date: May 2007
Posts: 3,209
Likes (Received): 902


Though this event was conducted as part of the Technofest, this has nothing to do with education/Research. The above post better fits in 'Kottayam Life' thread.
sakrishna no está en línea   Reply With Quote
Old March 4th, 2014, 11:22 AM   #436
thanseem
Registered User
 
thanseem's Avatar
 
Join Date: Jul 2009
Posts: 1,605
Likes (Received): 1139

I think we need a thread to post everything regarding Kottayam..First we can post there...Then someone who is so keen about wat to post where can x post it to respective threads..life, discussion, education, projects..whatever..
__________________

rakeshr liked this post
thanseem no está en línea   Reply With Quote
Old March 4th, 2014, 06:28 PM   #437
renjithrajasekharan
Registered User
 
Join Date: Jan 2013
Location: calicut/bangalore
Posts: 45
Likes (Received): 46

Nthelam kekanam.jose k mani poyit makan MP ayalum elam stonil tane kidakum.stalam keralam tane ale.vizhinjam harbour,kanjikode factory,kinaloorsatelite city,smart city., nku vaya, ini nthngilum insitute undo indiayil kottayat stone idatat.undengil petenu iduka.aduta elctn akarai.
renjithrajasekharan no está en línea   Reply With Quote
Old March 4th, 2014, 06:56 PM   #438
sakrishna
Registered User
 
sakrishna's Avatar
 
Join Date: May 2007
Posts: 3,209
Likes (Received): 902

Quote:
Originally Posted by renjithrajasekharan View Post
Nthelam kekanam.jose k mani poyit makan MP ayalum elam stonil tane kidakum.stalam keralam tane ale.vizhinjam harbour,kanjikode factory,kinaloorsatelite city,smart city., nku vaya, ini nthngilum insitute undo indiayil kottayat stone idatat.undengil petenu iduka.aduta elctn akarai.
Thaan eppozhaado Kuthiravattathu ninnu purathu chaadiyathu? This is not the 1st time you are trying to create issues in Kottayam forum. Get lost you ROGUE!
sakrishna no está en línea   Reply With Quote
Old March 4th, 2014, 07:16 PM   #439
sakrishna
Registered User
 
sakrishna's Avatar
 
Join Date: May 2007
Posts: 3,209
Likes (Received): 902

Quote:
Originally Posted by thanseem View Post
I think we need a thread to post everything regarding Kottayam..First we can post there...Then someone who is so keen about wat to post where can x post it to respective threads..life, discussion, education, projects..whatever..
What did you read and what you understood? This is not the norm followed by me alone. If you've been to Trivandrum Subforum/Cochin subforum, you'll have a better understanding of what I was trying to say. Earlier everything used to be posted on the 'Kottayam cityscapes/projects thread'. Inorder to avoid cluttering the main thread with unwanted discussions and general news and events that are not pertaining to any projects, 'Kottayam Discussions' and 'Kottayam Life' thread were created. If you have any problem with that, it is your problem alone.
sakrishna no está en línea   Reply With Quote
Old March 10th, 2014, 06:18 AM   #440
sakrishna
Registered User
 
sakrishna's Avatar
 
Join Date: May 2007
Posts: 3,209
Likes (Received): 902

Website of 'K.R.Narayanan National Institute of Visual Science & Arts'

http://www.krnnivsa.edu.in/
__________________

moncy liked this post
sakrishna no está en línea   Reply With Quote


Reply

Thread Tools
Rate This Thread
Rate This Thread:

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off



All times are GMT +2. The time now is 08:21 AM.


Powered by vBulletin® Version 3.8.8 Beta 1
Copyright ©2000 - 2014, vBulletin Solutions, Inc.
Feedback Buttons provided by Advanced Post Thanks / Like v3.2.5 (Pro) - vBulletin Mods & Addons Copyright © 2014 DragonByte Technologies Ltd.

vBulletin Optimisation provided by vB Optimise (Pro) - vBulletin Mods & Addons Copyright © 2014 DragonByte Technologies Ltd.

SkyscraperCity ☆ In Urbanity We trust ☆ about us | privacy policy | DMCA policy

Hosted by Blacksun, dedicated to this site too!
Forum server management by DaiTengu