search the site
 daily menu » rate the banner | guess the city | one on oneforums map | privacy policy | DMCA | news magazine | posting guidelines

Go Back   SkyscraperCity > Asian Forums > India > South > South India Projects > Kerala



Global Announcement

As a general reminder, please respect others and respect copyrights. Go here to familiarize yourself with our posting policy.


Reply

 
Thread Tools
Old September 1st, 2017, 03:29 PM   #61
riva.tholoor.philip
Registered User
 
Join Date: Dec 2012
Posts: 3,881
Likes (Received): 1006

കോഴഞ്ചേരി നഗരസഭ രൂപവത്കരിക്കണം: കേരള കോൺഗ്രസ് (ജെ)

പത്തനംതിട്ട ജില്ലയിലെ അഞ്ചാമത്തെ വലിയ നഗരമായ കോഴഞ്ചേരിയെ നഗരസഭയായി ഉയർത്തണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജനറൽ സെക്രട്ടറി റിവ തോളൂർ ഫിലിപ്പ് ആവശ്യപ്പെട്ടു. മല്ലപ്പുഴശ്ശേരി, തൊട്ടപ്പുഴശ്ശേരി പഞ്ചായത്തുകൾ നിർദിഷ്ട കോഴഞ്ചേരി മുനിസിപ്പാലിറ്റിയോട് ലയിപ്പിക്കണം.

പത്തനംതിട്ട ജില്ലയിലെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രമുഖ പട്ടണമാണ് കോഴഞ്ചേരി. നിലവിൽ ജില്ലയിലെ ഏക സെൻസസ് ടൌൺ ആണ് കോഴഞ്ചേരി. കോഴഞ്ചേരി പട്ടണ പ്രദേശം കോഴഞ്ചേരി, തിരുവല്ല എന്നീ രണ്ടു താലൂക്കുകളിലായി വ്യാപിച്ചു കിടക്കുകയാണ്. ഇവ ഒരു താലൂക്കിൽ ആക്കാൻ നടപടിയുണ്ടാകണം.

കോഴഞ്ചേരി പഞ്ചായത്ത് മുഴുവനായും; മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാല, കാരംവേലി, തുണ്ടഴം, പുന്നക്കാട്, കർത്തവ്യം, ഓന്തേകാട്, പന്നിവേലിച്ചിറ പ്രദേശങ്ങളും; തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ മാരാമൺ , നെടുംപ്രയാർ , തൊട്ടപ്പുഴശ്ശേരി, വെള്ളാങ്ങൂർ, ചിറയിറമ്പ്, ചാലായിക്കര, ചെട്ടിമുക്ക് പ്രദേശങ്ങളും നിർദിഷ്ട നഗരസഭയിൽ ലയിപ്പിക്കണം.

മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ആറന്മുള ക്ഷേത്രം, ആറന്മുള പോലീസ് സ്റ്റേഷൻ, മല്ലപ്പുഴശ്ശേരി, പരപ്പുഴകടവ്, കുറുന്തർ, കാഞ്ഞിരവേലി, കരിന്തല്ലൂർ പ്രദേശങ്ങൾ ആറന്മുള പഞ്ചായത്തിനോട് ചേർക്കാം. മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുഴിക്കാലാ, പുളിന്തിട്ട പ്രദേശങ്ങൾ ഇലന്തൂർ പഞ്ചായത്തിനോട് ചേർക്കാം.

തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ തോണിപ്പുഴ, കട്ടേപ്പുറം, കുറിയന്നൂർ, ചരൽക്കുന്ന്, അരുവിക്കുഴി, കള്ളിപ്പാറ, മരംകൊല്ലി, പൊന്മല പ്രദേശങ്ങൾ അയിരൂർ പഞ്ചായത്തിലെ ചില പ്രദേശങ്ങളും ചേർത്ത് തടിയൂർ കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപവൽക്കരിക്കാവുന്നതാണ്.

എഴുമറ്റൂർ പഞ്ചായത്തു വിഭജിച്ചു തെള്ളിയൂർ പഞ്ചായത്തും, ആറന്മുള പഞ്ചായത്ത് വിഭജിച്ചു കിടങ്ങന്നൂർ പഞ്ചായത്തും, മൈലപ്ര, നാരങ്ങാനം പഞ്ചായത്തുകളുടെ ഭാഗങ്ങൾ ചേർത്ത് കടമ്മിനിട്ട പഞ്ചായത്തും രൂപവത്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ് - റിവ തോളൂർ ഫിലിപ്പ് വ്യക്തമാക്കി.

http://keralanewz.com/kozhenjery-municipality/

Last edited by riva.tholoor.philip; September 1st, 2017 at 04:14 PM.
riva.tholoor.philip está en línea ahora   Reply With Quote

Sponsored Links
Old September 2nd, 2017, 05:29 PM   #62
riva.tholoor.philip
Registered User
 
Join Date: Dec 2012
Posts: 3,881
Likes (Received): 1006

Demand for Kozhencherry Municipality:

https://www.sathyamonline.com/local-...est-news/80379
riva.tholoor.philip está en línea ahora   Reply With Quote


Reply

Thread Tools

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off

Related topics on SkyscraperCity


All times are GMT +2. The time now is 04:45 AM.


Powered by vBulletin® Version 3.8.11 Beta 4
Copyright ©2000 - 2017, vBulletin Solutions Inc.
Feedback Buttons provided by Advanced Post Thanks / Like (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

vBulletin Optimisation provided by vB Optimise (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

SkyscraperCity ☆ In Urbanity We trust ☆ about us | privacy policy | DMCA policy

Hosted by Blacksun, dedicated to this site too!
Forum server management by DaiTengu