search the site
 daily menu » rate the banner | guess the city | one on oneforums map | privacy policy | DMCA | news magazine | posting guidelines

Go Back   SkyscraperCity > Asian Forums > India > South > South India Projects > Kerala



Global Announcement

As a general reminder, please respect others and respect copyrights. Go here to familiarize yourself with our posting policy.


Reply

 
Thread Tools
Old August 11th, 2017, 07:19 AM   #7561
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

ആകാശപ്പാത നിര്*മ്മാണം എങ്ങുമെത്തിയില്ല

Published:24 Mar 2017, 07:12 amകോട്ടയം: എത്ര സുന്ദരമായ ഓര്*മ്മയാണിന്നും കോട്ടയത്തിന് ശീമാട്ടി റൗണ്ടാന. വെള്ളച്ചാട്ടവും പൂന്തോട്ടവും ബഹുവര്*ണലൈറ്റുകളും നിരത്തി റൗണ്ടാന ഇട്ടാവട്ടമുള്ള കോട്ടയത്തിന്റെ സുന്ദരമായ മുഖമുദ്രയായിരുന്നു.എന്നാല്* ഒരു സുപ്രഭാതത്തില്* അതെല്ലാം തകര്*ത്തെറിഞ്ഞു. പകരം അവിടെ കേരളത്തിലെ ആദ്യത്തെ ആകാശപ്പാത കെട്ടിപ്പൊക്കുമെന്ന സുന്ദരവാഗ്ദാനം കിട്ടി. എന്നാല്* റൗണ്ടാനയുടെ സൗന്ദര്യം നഷ്ടമാകാെതയുള്ള ആകാശപ്പാതയുടെ നിര്*മ്മാണം ഇപ്പോഴും 'തിരുനക്കരയില്* തന്നെ'. കോട്ടയത്തിന്റെ വഴിമുടക്കി മാത്രമാണിന്ന് ആകാശപ്പാതയുടെ എങ്ങുമെത്താത്ത നിര്*മ്മാണം. അതിനാല്* ആകാശപ്പാതയുടെ അലങ്കാരമൊന്നും വേണ്ട .തത്കാലം പഴയ ശീമാട്ടി റൗണ്ടാന വീണ്ടെടുത്ത് തരണമെന്നാണ് ജനങ്ങളുടെ ആവശ്യം. 'വല്ലപ്പോഴും ആ വെള്ളച്ചാട്ടവും പൂന്തോട്ടവുമെങ്കിലും കാണാമായിരുന്നു'. കഴിഞ്ഞ േമയില്* ആകാശപ്പാത നിര്*മ്മാണപ്രഖ്യാപനം നടത്തിയത് സ്ഥലം എം.എല്*.എയും അന്നത്തെ മന്ത്രിയുമായ തിരുവഞ്ചൂര്* രാധാകൃഷ്ണനാണ്. അഞ്ച് പ്രധാനറോഡുകള്* സംഗമിക്കുന്ന ശീമാട്ടി റൗണ്ടാനഭാഗത്ത് പത്ത് മാസത്തിനുള്ളില്* ആകാശപ്പാതയെന്നതായിരുന്നു വാഗ്ദാനം.തിരുനക്കര പോസ്റ്റ് ഓഫീസ് ഭാഗത്തുനിന്ന് തുടങ്ങി ശാസ്ത്രിറോഡില്* അവസാനിക്കുന്ന പാത. രണ്ട് എലിവേറ്ററുകള്*,യന്ത്രപ്പടികള്*,പോലീസ് എയ്ഡ്*പോസ്റ്റ്, ചെറുകിടസ്റ്റാളുകള്* .....കോട്ടയം നിവാസികളെ സ്വപ്നത്തില്* നിര്*ത്തിയിട്ട് വര്*ഷം ഒന്നാകുന്നു. റോഡ് സുരക്ഷാഅതോറിറ്റിയുടെ നേതൃത്വത്തിലാണ് ആകാശപ്പാത നിര്*മ്മാണം. കിറ്റ്*കോയ്ക്കാണ് നിര്*മ്മാണച്ചുമതല.രണ്ടാംഘട്ടം ആരംഭിച്ചത്ആകാശപ്പാതയുടെ രണ്ടാംഘട്ടനിര്*മ്മാണത്തിന് തുടക്കമിട്ടത് 2016 ഓഗസ്റ്റിലാണ്. ഈ ഭാഗത്തെ വൈദ്യുതി ലൈനുകള്* നീക്കംചെയ്ത് കേബിളുകളാക്കി മണ്ണിനടിയിലേക്ക് മാറ്റുന്നതിനാണ് അന്ന് പരിഗണന നല്*കിയത്. എട്ടുമാസത്തിനുള്ളില്* പണികള്* പൂര്*ത്തീകരിക്കുമെന്ന് അന്ന് എം.എല്*.എ. പറഞ്ഞു.നാഥനില്ലാക്കളരിയാകുന്നു ആകാശപ്പാത നിര്*മ്മാണംനിര്*മ്മാണം പേരിന് തുടങ്ങിവെച്ചെങ്കിലും ഇനി മുന്നോട്ട്,എങ്ങനെ എന്നതിനെക്കുറിച്ച് ബന്ധപ്പെട്ട അധികാരികള്*ക്ക് വ്യക്തമായ മറുപടിയില്ല. ജനപ്രതിനിധി മുതല്* ഉയര്*ന്ന ഉദ്യോഗസ്ഥര്*ക്കുപോലും ഇക്കാര്യത്തില്* വ്യക്തതയില്ല.തിരുവഞ്ചൂര്* രാധാകൃഷ്ണന്* എം.എല്*.എ. പത്ത് മാസത്തിനകം നിര്*മ്മാണം പൂര്*ത്തിയാകേണ്ടതായിരുന്നു. പ േക്ഷ സര്*ക്കാരില്*വന്ന മാറ്റം എല്ലാം തകിടംമറിച്ചു. ഇപ്പോള്* മെല്ലെയാണ് നിര്*മ്മാണം. ട്രാന്*സ്*പോര്*ട്ട് കമ്മിണര്* വേണം ഇതിന് മറുപടി നല്*കാന്*. എങ്ങനെയെങ്കിലും അത് പൂര്*ത്തിയാകണമെന്നാണ് ആഗ്രഹം.നഗരസഭാധ്യക്ഷ ഡോ.പി.ആര്*. സോനസ്*കെച്ച് പൂര്*ത്തിയായിട്ടുണ്ട്.നഗരസഭയ്ക്ക് അതില്* ഇടപെടാന്* കഴിയില്*ള. കിറ്റ്*കോ വേണം നിര്*മ്മാണപ്രവര്*ത്തനം നടത്താന്*.ജില്ലാ കളക്ടര്*സ്ഥലം ഏറ്റെടുക്കലാണ് നടക്കാനുള്ളത്. ആരൊക്കെ സ്ഥലംനല്*കും എന്നതിനെക്കുറിച്ച് ധാരണയുണ്ട്. പ േക്ഷ സ്ഥലം ഏറ്റെടുപ്പ് നടത്തിയിട്ടില്ല.ലാന്*ഡ് അക്വിസിഷന്* കളക്ടര്*വൈ.എം.സി.എ,സി.എസ്.ഐ,പോസ്റ്റ് ഓഫീസ്,നഗരസഭ എന്നിവര്* ഉഭയകക്ഷിസമ്മതപ്രകാരമാണ് സ്ഥലം നല്*കാന്* തയാറായിരിക്കുന്നത്. ഇതനുസരിച്ച് ആകാശപ്പാതയുടെ പദ്ധതിയോട് സഹകരിക്കാന്* കരാറുണ്ട്. പൊന്നുംവില നല്*കേണ്ട ആവശ്യമില്ല. എങ്കിലും ഇതുവരെ സ്ഥലം ഏറ്റെടുക്കാന്* ഫണ്ട് അനുവദിച്ചിട്ടില്ല. അതാണ് സ്ഥലമേറ്റെടുക്കല്* ൈവകാന്* കാരണംസ്ഥലം ഏറ്റെടുക്കാത്തതിനാല്* നിര്*മ്മാണം ആരംഭിച്ചിട്ടില്ല1970ലാണ് ശീമാട്ടി റൗണ്ടാന നിര്*മ്മിച്ചത്. ശേഷം അതാതുകാലത്തെ പരിഷ്*കാരങ്ങള്* വരുത്തി. 10 വര്*ഷം മുന്പ് 40 ലക്ഷം രൂപ മുടക്കിയാണ് ഏറ്റവും അവസാനം നവീകരിച്ചത്. പലപ്പോഴും നവീകരണം രാഷ്ട്രീയ ഇടപെടലുകളില്* പെട്ട് മുടങ്ങിപ്പോകുന്നത് കണ്ടിട്ടുണ്ട്. അതില്* രാഷ്ടീയഭേദമില്ല. നിലവില്* നശിച്ച് കിടക്കുന്നവിധം റൗണ്ടാന കാണുമ്പോള്* വിഷമമുണ്ട്. അല്പം ടാറിട്ട് വൃത്തിയാക്കിയിട്ടിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്.
Alan$ no está en línea   Reply With Quote

Sponsored Links
Old August 11th, 2017, 07:21 AM   #7562
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

Alan$ no está en línea   Reply With Quote
Old August 11th, 2017, 08:37 PM   #7563
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

Chingavanam Railway station poised for makeover...]

Last edited by Alan$; August 11th, 2017 at 10:20 PM.
Alan$ no está en línea   Reply With Quote
Old August 13th, 2017, 08:20 AM   #7564
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

ഡിവൈഡര്* കാടുകയറി; സൗന്ദര്യവത്കരണവും പാളി

Published:13 Aug 2017, 01:00 am
ചിങ്ങവനം: എം.സി. റോഡ് നവീകരണത്തിന്റെ ഭാഗമായി ചിങ്ങവനം ഗോമതി കവലയില്* അപകടം ഒഴിവാക്കാന്* സ്ഥാപിച്ച ഡിവൈഡര്* കാടുകയറി. ഇവിടെ നവീകരണപ്രവര്*ത്തനങ്ങളുടെ ഭാഗമായി സൗന്ദര്യവത്കരണം നടത്തുമെന്നാണ് അധികൃതര്* അറിയിച്ചിരുന്നത്. ഇതിനായി വീതികൂട്ടി ഡിവൈഡര്* നിര്*മ്മിക്കുകയും ചെയ്തു. പിന്നീട് ഇതിനുള്ളില്* മണ്ണിട്ട് നിറച്ചു. എന്നാല്* പിന്നീട് നിര്*മ്മാണ പ്രവര്*ത്തനങ്ങള്* ഒന്നും നടന്നിട്ടില്ല. നിലവിലിവിടെ പുല്ലുവളര്*ന്നുനില്*ക്കുകയാണ്. മറുഭാഗത്തുകൂടി പോകുന്ന വാഹനങ്ങളെ കാണാന്* സാധിക്കുന്നില്ല. ഇത് അപകടത്തിനിടയാക്കുന്നുണ്ട്. ചിങ്ങവനത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് പ്രഖ്യാപിച്ചു നിര്*മ്മാണം ആരംഭിച്ച ഡിവൈഡര്* സൗന്ദര്യവത്കരണം ഇതോടെ പാളിയിരിക്കുകയാണ്.
Alan$ no está en línea   Reply With Quote
Old August 13th, 2017, 08:29 AM   #7565
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

അപ്രോച്ച് റോഡിന്റെ നിര്*മാണം ഇതുവരെ പൂര്*ത്തിയായിട്ടില്ലPublished:13 Aug 2017, 01:00 am

ഇത്തിത്താനം: മേല്*പ്പാലം പണി അവസാന ഘട്ടത്തില്* ഇഴയുന്നു. മൂന്നാം വര്*ഷത്തിലേക്കു കടക്കുന്ന ചിറവംമുട്ടം മേല്*പ്പാലം ഓണത്തിന് മുന്*പ് പൂര്*ത്തിയാക്കുമെന്നാണ് അധികൃതര്* അറിയിച്ചിരുന്നത്. എന്നാല്* അപ്രോച്ച് റോഡിന്റെ നിര്*മാണം ഇതുവരെ പൂര്*ത്തിയായിട്ടില്ല. പാതി വഴിയില്* റോഡിന്റെ നിര്*മാണം നിലച്ച നിലയിലാണ്. ചിങ്ങവനം ചങ്ങനാശ്ശേരി ഭാഗത്ത് മേല്*പ്പാലം പണികള്* വൈകുന്നത് പ്രദേശത്ത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. വര്*ഷങ്ങള്*ക്കു മുന്*പേ തുടങ്ങിയ നിര്*മാണം പല ഘട്ടങ്ങളിലും നിലച്ചിരുന്നു. ജനകീയസമരങ്ങള്*ക്കു ശേഷമാണു അടുത്തിടെ നിര്*മാണം വീണ്ടും ആരംഭിച്ചത്. ഇത്തിത്താനം, കുറിച്ചി പ്രദേശങ്ങളിലേക്കുള്ള നിരവധി ആളുകളുടെ ഏക യാത്രാമാര്*ഗം കൂടിയാണിത്. ഇനിയും മേല്*പ്പാലങ്ങള്* പൊളിച്ചു പണിയാനുണ്ട്. നിര്*മാണം നടക്കുന്ന മേല്*പ്പാലങ്ങള്* പൂര്*ത്തിയാകാതെ സമീപത്തുള്ളവ പൊളിക്കാന്* അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്*.
Alan$ no está en línea   Reply With Quote
Old August 13th, 2017, 08:30 AM   #7566
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

പാതയിരട്ടിപ്പിക്കല്*: ചുങ്കത്ത് പാളം നിര്*മാണം പുരോഗമിക്കുന്നു

Published:13 Aug 2017, 01:00 am
കോട്ടയം: റെയില്*പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ചുങ്കത്ത് മീനച്ചിലാറ്റില്* പാളം നിര്*മാണം പുരോഗമിക്കുന്നു. സ്ഥലമെടുപ്പ് പൂര്*ത്തിയായിട്ടില്ലാത്തതിനാല്* ചങ്ങനാശേരി-കുറുപ്പന്തറ പാതയിരട്ടിപ്പിക്കല്* അനന്തമായി നീളുകയാണ്. മുട്ടമ്പലം, അതിരമ്പുഴ വില്ലേജുകളില്* സ്ഥലമെടുപ്പ് പൂര്*ത്തിയായിട്ടില്ല. ചുങ്കത്ത് പാളത്തിന്റെ നീളം 80 മീറ്ററാണ്. തൂണുകളുടെ പണിയാണ് ഇപ്പോള്* നടത്തുന്നത്. അടുത്തുള്ള അടിപ്പാതയുടെ വീതി കൂട്ടാനും പദ്ധതിയുണ്ട്. ഇടുങ്ങിയ വഴിയായതിനാല്* ചെറിയ വാഹനങ്ങള്* മാത്രമേ പോകൂ. പാതയിരട്ടിപ്പിക്കല്* പൂര്*ത്തിയാകുന്നതോടെ ഈ റോഡിന്റെ വീതി കൂട്ടും. അഞ്ചു മീറ്ററോളം വീതിയില്* പാത വികസിപ്പിക്കുമെന്ന് റെയില്*വേ അധികൃതര്* പറഞ്ഞു. നാഗമ്പടത്ത് നിന്ന് ഈ വഴി ചുങ്കത്തെത്താന്* ഒന്നര കിലോമീറ്ററിന്റെ ദൂരമേയുള്ളൂ. ബേക്കര്* ജങ്ഷനിലെത്തി സി.എം.എസ്. കോളേജിനു മുന്നിലൂടെ ചുങ്കത്തെത്താന്* നാലു കിലോമീറ്ററോളമുണ്ട്.
__________________

Vinu86 liked this post
Alan$ no está en línea   Reply With Quote
Old August 17th, 2017, 04:58 PM   #7567
keralite
Registered User
 
keralite's Avatar
 
Join Date: Mar 2009
Location: Cochin,Kerala
Posts: 1,289
Likes (Received): 508

Saw this drive through video of Kottayam and nearby:
__________________
Muvattupuzha district - the key to the fulfilment of midland growth.

poppins liked this post
keralite no está en línea   Reply With Quote
Old August 18th, 2017, 08:24 AM   #7568
Maria John
Registered User
 
Join Date: Jun 2017
Posts: 1
Likes (Received): 1

New facities at Ettumanoor

Ettumanoor now in the path of growth. Most of the people are attracted to Kottayam by this. The reputed builders like Ponmankal Builders are giving best chance to own a luxurious flat in Ettumanoor now. This is the right time to buy a property at Ettumanoor. For more details, visit: https://goo.gl/ZGKijn
__________________

Alan$ liked this post
Maria John no está en línea   Reply With Quote
Old August 18th, 2017, 10:50 AM   #7569
moncy
Moncy Karukayil
 
moncy's Avatar
 
Join Date: Nov 2010
Location: Kochi , Bangalore , U A E
Posts: 1,390
Likes (Received): 461

Quote:
Originally Posted by Maria John View Post
Ettumanoor now in the path of growth. Most of the people are attracted to Kottayam by this. The reputed builders like Ponmankal Builders are giving best chance to own a luxurious flat in Ettumanoor now. This is the right time to buy a property at Ettumanoor. For more details, visit: https://goo.gl/ZGKijn
moncy no está en línea   Reply With Quote
Old August 18th, 2017, 07:17 PM   #7570
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

Wow... flat near Ettumanoor....
Alan$ no está en línea   Reply With Quote
Old August 20th, 2017, 07:15 PM   #7571
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

ചങ്ങനാശ്ശേരി- തിരുവല്ല ഇരട്ട റെയില്*പാത നാടിന് സമര്*പ്പിച്ചുPublished:20 Aug 2017, 01:00 am

ഔദ്യോഗിക ഉദ്ഘാടനം നടന്നത് ഗോവയില്* തന്നെ അറിയിച്ചില്ലെന്ന് കൊടിക്കുന്നില്* സുരേഷ് എം.പി.ചങ്ങനാശ്ശേരി: തിരുവല്ല- ചങ്ങനാശ്ശേരി ഇരട്ട റെയില്*പാത റെയില്*വേ മന്ത്രി സുരേഷ് പ്രഭാകര്* പ്രഭു നാടിന് സമര്*പ്പിച്ചു. രാജ്യത്തെ വിവിധ റെയില്*വേ പദ്ധതികള്* ഗോവയില്* നടക്കുന്ന ചടങ്ങില്* വെച്ച് രാജ്യത്തിനു സമര്*പ്പിക്കുന്ന വേളയില്* ആണ് ചങ്ങനാശ്ശേരി പാതയുടെ സമര്*പ്പണവും നടന്നത്. മന്ത്രി സുരേഷ് പ്രഭാകര്* പ്രഭു വീഡിയോ കോണ്*ഫറന്*സിങ്ങിലൂടെയാണ് ഉദ്ഘാടനം നടത്തിയത്. എറണാകുളം സൗത്ത് സ്റ്റേഷനില്* സമര്*പ്പണത്തിന്റെ ഭാഗമായി ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്*ച്ച് 28നാണ് പുതിയ പാതയിലൂടെ ട്രെയിന്* ഓടിതുടങ്ങിയത്. കന്നിയാത്ര നടത്തിയത് ശബരി എക്*സ്​പ്രസായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷനില്* കേരളത്തനിമയില്* ആധുനിക ടെര്*മിനല്* നിര്*മാണം പൂര്*ത്തിയായി വരികയാണ്. സ്റ്റേഷന്* കെട്ടിടംകൂടി നാടിന് സമര്*പ്പിക്കുന്നതോടെ ചങ്ങനാശ്ശേരിക്ക് ജില്ലയിലെ മികച്ച സ്റ്റേഷനെന്ന പദവി കൈവരും. എന്നാല്* ഇരട്ടപാത വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മുന്*തൂക്കം നല്*കി ഇതിനുവേണ്ടി പ്രയത്*നിച്ച പ്രദേശത്തെ എം.പി.യായ കൊടിക്കുന്നില്* സുരേഷിനെ വിവരങ്ങള്* അറിയിച്ചിട്ടില്ല. കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്* അറിയിച്ചില്ലെന്നും കൊടിക്കുന്നില്* സുരേഷ് എം.പി. പറഞ്ഞു.
Alan$ no está en línea   Reply With Quote
Old August 26th, 2017, 09:10 PM   #7572
Vivek_KOTTAYAM
Registered User
 
Join Date: Feb 2013
Location: KOTTAYAM
Posts: 143
Likes (Received): 218

Aerial photos of Kottayam

Thanks and courtesy to Sooraj S, for these photos.







Baker Jn, Joy mall




Nehru stadium, indoor stadium, Kurian Uthup road, Sastri road, Baker hill



Collectorate, Logos Jn.



Eerayilkadavu - Manipuzha bypass



The Meenachil river
__________________
Vivek_KOTTAYAM no está en línea   Reply With Quote
Old August 26th, 2017, 09:32 PM   #7573
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

Alan$ no está en línea   Reply With Quote
Old September 2nd, 2017, 08:07 PM   #7574
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

Heavy block at Ettumanoor town along the narrow MC road...
Alan$ no está en línea   Reply With Quote
Old September 14th, 2017, 09:47 PM   #7575
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

Alan$ no está en línea   Reply With Quote
Old September 14th, 2017, 09:50 PM   #7576
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13


Last edited by Alan$; September 14th, 2017 at 09:55 PM.
Alan$ no está en línea   Reply With Quote
Old September 14th, 2017, 09:56 PM   #7577
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

Alan$ no está en línea   Reply With Quote
Old September 14th, 2017, 10:10 PM   #7578
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

Alan$ no está en línea   Reply With Quote
Old September 15th, 2017, 09:13 AM   #7579
Alan$
Registered User
 
Join Date: Feb 2017
Posts: 82
Likes (Received): 13

Can anyone tell why the image is not getting displayed...?I used postimage and Flickr...which link do we have to copy?
Alan$ no está en línea   Reply With Quote
Old September 15th, 2017, 10:46 AM   #7580
thanseem
Registered User
 
thanseem's Avatar
 
Join Date: Jul 2009
Posts: 2,190
Likes (Received): 1538

Quote:
Originally Posted by Alan$ View Post
Can anyone tell why the image is not getting displayed...?I used postimage and Flickr...which link do we have to copy?
pl send those to [email protected]
__________________

Alan$ liked this post
thanseem no está en línea   Reply With Quote


Reply

Tags
kottayam

Thread Tools

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off

Related topics on SkyscraperCity


All times are GMT +2. The time now is 08:29 PM.


Powered by vBulletin® Version 3.8.11 Beta 4
Copyright ©2000 - 2017, vBulletin Solutions Inc.
Feedback Buttons provided by Advanced Post Thanks / Like (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

vBulletin Optimisation provided by vB Optimise (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

SkyscraperCity ☆ In Urbanity We trust ☆ about us | privacy policy | DMCA policy

Hosted by Blacksun, dedicated to this site too!
Forum server management by DaiTengu