search the site
 daily menu » rate the banner | guess the city | one on oneforums map | privacy policy | DMCA | news magazine | posting guidelines

Go Back   SkyscraperCity > Asian Forums > India > South > South India Projects > Kerala



Global Announcement

As a general reminder, please respect others and respect copyrights. Go here to familiarize yourself with our posting policy.


Reply

 
Thread Tools
Old August 17th, 2017, 07:50 PM   #2581
adarshpta
Registered User
 
adarshpta's Avatar
 
Join Date: Jan 2011
Location: Pathanamthitta
Posts: 1,469
Likes (Received): 640

Sreevalsam textiles ready for inauguration

image hosted on flickr


image hosted on flickr
__________________
Pathanamthitta - The Abode of God !!!
adarshpta no está en línea   Reply With Quote

Sponsored Links
Old August 17th, 2017, 07:57 PM   #2582
adarshpta
Registered User
 
adarshpta's Avatar
 
Join Date: Jan 2011
Location: Pathanamthitta
Posts: 1,469
Likes (Received): 640

Joy Alukkas inauguration

image hosted on flickr


image hosted on flickr
__________________
Pathanamthitta - The Abode of God !!!

jebinjo liked this post
adarshpta no está en línea   Reply With Quote
Old August 20th, 2017, 07:53 PM   #2583
adarshpta
Registered User
 
adarshpta's Avatar
 
Join Date: Jan 2011
Location: Pathanamthitta
Posts: 1,469
Likes (Received): 640

Asset Homes launching at Pathanamthitta

image hosted on flickr
__________________
Pathanamthitta - The Abode of God !!!

Last edited by adarshpta; August 20th, 2017 at 08:00 PM.
adarshpta no está en línea   Reply With Quote
Old August 20th, 2017, 07:56 PM   #2584
adarshpta
Registered User
 
adarshpta's Avatar
 
Join Date: Jan 2011
Location: Pathanamthitta
Posts: 1,469
Likes (Received): 640

Sreevalsam Silks, Pathanamthitta

image hosted on flickr


image hosted on flickr
__________________
Pathanamthitta - The Abode of God !!!
adarshpta no está en línea   Reply With Quote
Old August 20th, 2017, 07:59 PM   #2585
adarshpta
Registered User
 
adarshpta's Avatar
 
Join Date: Jan 2011
Location: Pathanamthitta
Posts: 1,469
Likes (Received): 640

Thomson bakers & food mall opening at Pathanamthitta

image hosted on flickr


image hosted on flickr
__________________
Pathanamthitta - The Abode of God !!!
adarshpta no está en línea   Reply With Quote
Old August 21st, 2017, 04:09 PM   #2586
adarshpta
Registered User
 
adarshpta's Avatar
 
Join Date: Jan 2011
Location: Pathanamthitta
Posts: 1,469
Likes (Received): 640

Foundation stone laid for Pathanamthitta indoor stadium

image hosted on flickr
__________________
Pathanamthitta - The Abode of God !!!
adarshpta no está en línea   Reply With Quote
Old August 21st, 2017, 04:18 PM   #2587
adarshpta
Registered User
 
adarshpta's Avatar
 
Join Date: Jan 2011
Location: Pathanamthitta
Posts: 1,469
Likes (Received): 640

Pathanamthitta Joy Alukkas

image hosted on flickr


image hosted on flickr
__________________
Pathanamthitta - The Abode of God !!!
adarshpta no está en línea   Reply With Quote
Old August 26th, 2017, 05:58 AM   #2588
riva.tholoor.philip
Registered User
 
Join Date: Dec 2012
Posts: 3,879
Likes (Received): 1006

പത്തനംതിട്ട ജില്ലയിലെ പ്രധാന നഗരങ്ങളുടെ ഇരട്ട നഗരങ്ങൾ

1 . പത്തനംതിട്ട - കുമ്പഴ (പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ ഭാഗം. മുവാറ്റുപുഴ-പുനലൂർ റോഡ് ഇത് വഴി. കുമ്പഴയും, മൈലപ്രയും ഒരൊറ്റ ഉപഗ്രഹ നഗരമാകാൻ സാധ്യത.)

2 . തിരുവല്ല - കുറ്റപ്പുഴ (തിരുവല്ല മുനിസിപ്പാലിറ്റിയുടെ ഭാഗം. റെയിൽവേ സ്റ്റേഷൻ ഇവിടെയാണ് )

3. അടൂർ - പറക്കോട് (അടൂർ മുനിസിപ്പാലിറ്റിയുടെ ഭാഗം. പ്രശസ്തമായ അനന്തപുരം മാർക്കറ്റ് ഇവിടെയാണ്)

4. പന്തളം - കുളനട (കുളനട പഞ്ചായത്തിന്റെ ഭാഗം. അച്ചൻകോവിൽ നദി ഇവയെ വേർതിരിക്കുന്നു. ശബരിമല തീർത്ഥാടനത്തോട് സംബന്ധിച്ച് പ്രശസ്തമായ പന്തളം വലിയകോയിക്കൽ കൊട്ടാരം പന്തളം-കുളനട അതിർത്തിയിലാണ്.)

5 . കോഴഞ്ചേരി - മാരാമൺ (തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഭാഗം. പമ്പാ നദി ഇവയെ വേർതിരിക്കുന്നു. ഈ പ്രദേശം കോഴഞ്ചേരി, തിരുവല്ല താലൂക്കുകളായി വ്യാപിച്ചു കിടക്കുന്നു. മാരാമൺ കൺവെൻഷൻ നഗർ കോഴഞ്ചേരിയുടെയും, മരമണ്ണിന്റെയും അതിരിലാണ്.)

6. റാന്നി - പഴവങ്ങാടി (പഴവങ്ങാടി പഞ്ചായത്തിന്റെ ഭാഗം. പമ്പാ നദി ഇവയെ വേർതിരിക്കുന്നു)

7 . കോന്നി - ഐരവൺ (കോന്നി , അരുവാപ്പുലം പഞ്ചായത്തുകളുടെ ഭാഗം. അച്ചൻകോവിൽ നദി ഇവയെ വേർതിരിക്കുന്നു)

8. മല്ലപ്പള്ളി - കീഴ്വായ്പുർ (ഇവ രണ്ടും മല്ലപ്പള്ളി പഞ്ചായത്തിന്റെ ഭാഗം. മണിമലയാർ മല്ലപ്പള്ളി നഗരത്തെ രണ്ടായി വിഭജിക്കുന്നു.)

9. കോയിപ്രം - കുമ്പനാട് (ഇവ രണ്ടും കോയിപ്രം പഞ്ചായത്തിൽ. കോയിപ്രം പഞ്ചായത്തിന്റെ ആസ്ഥാനം കുമ്പനാടിനു അടുത്തുള്ള പുല്ലാട് ആണ്. തിരുവല്ലക്കും കോഴഞ്ചേരിക്കും മധ്യേയുള്ള കുമ്പനാട്-പുല്ലാട്-കോയിപ്രം ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ യു.എസ്/കാനഡ /യു.കെ മലയാളികൾ ഉള്ളത്. കേരളത്തിലെ ഏറ്റവും വികസിതമായ പഞ്ചായത്ത് ആണിത്. മുപ്പതോളം ബാങ്ക് ശാഖകൾ ഇവിടെയുണ്ട്. ഇവിടെ ധാരാളം ബേക്കറികൾ ഉണ്ട്. എന്നാൽ ഒരൊറ്റ ജുവല്ലറി പോലുമില്ല. ബസ് സ്റ്റാൻഡും ഇല്ല.)

10. പരുമല - മാന്നാർ (പരുമല പത്തനംതിട്ട ജില്ലയിലും, മാന്നാർ ആലപ്പുഴ ജില്ലയിലും. പമ്പ നദിയുടെ ഒരു കൈവഴി ഇവയെ വേർതിരിക്കുന്നു. പ്രസ്ഥ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ പരുമലപ്പള്ളി പരുമല എന്ന കൊച്ചു ദ്വീപിലാണ്. പുരാതനമായ നിരണം പള്ളിയും പരുമലക്കു സമീപം തന്നെ.)
riva.tholoor.philip no está en línea   Reply With Quote
Old September 1st, 2017, 03:28 PM   #2589
riva.tholoor.philip
Registered User
 
Join Date: Dec 2012
Posts: 3,879
Likes (Received): 1006

കോഴഞ്ചേരി നഗരസഭ രൂപവത്കരിക്കണം: കേരള കോൺഗ്രസ് (ജെ)

പത്തനംതിട്ട ജില്ലയിലെ അഞ്ചാമത്തെ വലിയ നഗരമായ കോഴഞ്ചേരിയെ നഗരസഭയായി ഉയർത്തണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജനറൽ സെക്രട്ടറി റിവ തോളൂർ ഫിലിപ്പ് ആവശ്യപ്പെട്ടു. മല്ലപ്പുഴശ്ശേരി, തൊട്ടപ്പുഴശ്ശേരി പഞ്ചായത്തുകൾ നിർദിഷ്ട കോഴഞ്ചേരി മുനിസിപ്പാലിറ്റിയോട് ലയിപ്പിക്കണം.

പത്തനംതിട്ട ജില്ലയിലെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രമുഖ പട്ടണമാണ് കോഴഞ്ചേരി. നിലവിൽ ജില്ലയിലെ ഏക സെൻസസ് ടൌൺ ആണ് കോഴഞ്ചേരി. കോഴഞ്ചേരി പട്ടണ പ്രദേശം കോഴഞ്ചേരി, തിരുവല്ല എന്നീ രണ്ടു താലൂക്കുകളിലായി വ്യാപിച്ചു കിടക്കുകയാണ്. ഇവ ഒരു താലൂക്കിൽ ആക്കാൻ നടപടിയുണ്ടാകണം.

കോഴഞ്ചേരി പഞ്ചായത്ത് മുഴുവനായും; മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാല, കാരംവേലി, തുണ്ടഴം, പുന്നക്കാട്, കർത്തവ്യം, ഓന്തേകാട്, പന്നിവേലിച്ചിറ പ്രദേശങ്ങളും; തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ മാരാമൺ , നെടുംപ്രയാർ , തൊട്ടപ്പുഴശ്ശേരി, വെള്ളാങ്ങൂർ, ചിറയിറമ്പ്, ചാലായിക്കര, ചെട്ടിമുക്ക് പ്രദേശങ്ങളും നിർദിഷ്ട നഗരസഭയിൽ ലയിപ്പിക്കണം.

മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ആറന്മുള ക്ഷേത്രം, ആറന്മുള പോലീസ് സ്റ്റേഷൻ, മല്ലപ്പുഴശ്ശേരി, പരപ്പുഴകടവ്, കുറുന്തർ, കാഞ്ഞിരവേലി, കരിന്തല്ലൂർ പ്രദേശങ്ങൾ ആറന്മുള പഞ്ചായത്തിനോട് ചേർക്കാം. മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുഴിക്കാലാ, പുളിന്തിട്ട പ്രദേശങ്ങൾ ഇലന്തൂർ പഞ്ചായത്തിനോട് ചേർക്കാം.

തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ തോണിപ്പുഴ, കട്ടേപ്പുറം, കുറിയന്നൂർ, ചരൽക്കുന്ന്, അരുവിക്കുഴി, കള്ളിപ്പാറ, മരംകൊല്ലി, പൊന്മല പ്രദേശങ്ങൾ അയിരൂർ പഞ്ചായത്തിലെ ചില പ്രദേശങ്ങളും ചേർത്ത് തടിയൂർ കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപവൽക്കരിക്കാവുന്നതാണ്.

എഴുമറ്റൂർ പഞ്ചായത്തു വിഭജിച്ചു തെള്ളിയൂർ പഞ്ചായത്തും, ആറന്മുള പഞ്ചായത്ത് വിഭജിച്ചു കിടങ്ങന്നൂർ പഞ്ചായത്തും, മൈലപ്ര, നാരങ്ങാനം പഞ്ചായത്തുകളുടെ ഭാഗങ്ങൾ ചേർത്ത് കടമ്മിനിട്ട പഞ്ചായത്തും രൂപവത്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ് - റിവ തോളൂർ ഫിലിപ്പ് വ്യക്തമാക്കി.

http://keralanewz.com/kozhenjery-municipality/

Last edited by riva.tholoor.philip; September 1st, 2017 at 04:14 PM.
riva.tholoor.philip no está en línea   Reply With Quote
Old September 2nd, 2017, 05:29 PM   #2590
riva.tholoor.philip
Registered User
 
Join Date: Dec 2012
Posts: 3,879
Likes (Received): 1006

Demand for Kozhencherry Municipality:

https://www.sathyamonline.com/local-...est-news/80379
riva.tholoor.philip no está en línea   Reply With Quote
Old September 14th, 2017, 08:18 AM   #2591
jebinjo
Registered User
 
jebinjo's Avatar
 
Join Date: Feb 2013
Posts: 267
Likes (Received): 113

Quote:
Originally Posted by riva.tholoor.philip View Post
Demand for Kozhencherry Municipality:

https://www.sathyamonline.com/local-...est-news/80379
സ്വന്തം മണ്ഡലത്തിൽ കൂടി ബസ് പോകില്ല എന്ന് അറിഞ്ഞപ്പോൾ ബസ് സർവീസ് തന്നെ നിർത്തിച്ച MLA വിചാരിച്ചാൽ മതി........ But സമ്മർദ്ദം ചെലുത്തണം.
__________________
My BosS Is A JewisH CarPenteR

riva.tholoor.philip liked this post
jebinjo no está en línea   Reply With Quote
Old September 16th, 2017, 12:47 PM   #2592
ptaguy
Registered User
 
Join Date: Jul 2016
Posts: 13
Likes (Received): 6

പത്തനംതിട്ട ജില്ലയുടെ വികസനത്തിന് 1082.45 കോടിയുടെ സർക്കാർ സഹായം.
http://www.mangalam.com/news/distric...namthitta.html
ptaguy no está en línea   Reply With Quote


Reply

Thread Tools

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off

Related topics on SkyscraperCity


All times are GMT +2. The time now is 09:38 PM.


Powered by vBulletin® Version 3.8.11 Beta 4
Copyright ©2000 - 2017, vBulletin Solutions Inc.
Feedback Buttons provided by Advanced Post Thanks / Like (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

vBulletin Optimisation provided by vB Optimise (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

SkyscraperCity ☆ In Urbanity We trust ☆ about us | privacy policy | DMCA policy

Hosted by Blacksun, dedicated to this site too!
Forum server management by DaiTengu