search the site
 daily menu » rate the banner | guess the city | one on oneforums map | privacy policy | DMCA | news magazine | posting guidelines

Go Back   SkyscraperCity > Asian Forums > India > South > South India Projects > Kerala



Global Announcement

As a general reminder, please respect others and respect copyrights. Go here to familiarize yourself with our posting policy.


Reply

 
Thread Tools
Old May 12th, 2014, 07:09 PM   #81
Reghu
Kollam Rising
 
Reghu's Avatar
 
Join Date: Oct 2008
Location: Kollam/Mumbai/Bengaluru
Posts: 12,976
Likes (Received): 7859

It will be good for Kerala to have Rajagopal elected this time as BJP is all set to be the ruling party. Rajagopal can repeat the same good works this time also.

Quote:
Originally Posted by riva.tholoor.philip View Post
Kerala: 20

UDF: 15-17
Cong: 11-12
IUML: 2
KCM: 1
RSP: 1
SJD: 0-1

LDF: 3-5
CPM: 2-4
CPI: 1

BJP: 0-1 (TVM)BJP: 0-1

Last edited by Reghu; May 12th, 2014 at 07:31 PM.
Reghu no está en línea   Reply With Quote

Sponsored Links
Old May 12th, 2014, 07:45 PM   #82
riva.tholoor.philip
Registered User
 
Join Date: Dec 2012
Posts: 3,879
Likes (Received): 1006

Quote:
Originally Posted by Reghu View Post
Even I think TVM will go way to either LDF or BJP. Tharoor will be 3rd.
In TVM, the contest is between Sasi Tharoor and O. Rajagopal. Bennet will be in 3rd place.

1. Bennet will not get even 30% of Christian votes. Only one section of CSI supports him.

2. He is not a CPI member. He is just an education baron, multibillionaire running medical colleges and engineering colleges across Kerala and TN. TVM seat is his payment seat. CPI gave him the seat. Instead he gave election funds to CPI for all seats they are contetsing in Kerala and southern TN.

3. CPM is transferring their votes to BJP in return for BJP votes in Kollam and Attingal.

4. Rajagoapl have 45% chance, Sasi Tharoor have 55% chance.
riva.tholoor.philip no está en línea   Reply With Quote
Old May 12th, 2014, 08:19 PM   #83
Reghu
Kollam Rising
 
Reghu's Avatar
 
Join Date: Oct 2008
Location: Kollam/Mumbai/Bengaluru
Posts: 12,976
Likes (Received): 7859

I do not think Tharroor will get vote from the normal public except after the Sunanda episode. He may get votes only from those who ignore this facet of Tharroor.

I think Tharoor's negative votes might have gone to BJP.

Quote:
Originally Posted by riva.tholoor.philip View Post
In TVM, the contest is between Sasi Tharoor and O. Rajagopal. Bennet will be in 3rd place.

1. Bennet will not get even 30% of Christian votes. Only one section of CSI supports him.

2. He is not a CPI member. He is just an education baron, multibillionaire running medical colleges and engineering colleges across Kerala and TN. TVM seat is his payment seat. CPI gave him the seat. Instead he gave election funds to CPI for all seats they are contetsing in Kerala and southern TN.

3. CPM is transferring their votes to BJP in return for BJP votes in Kollam and Attingal.

4. Rajagoapl have 45% chance, Sasi Tharoor have 55% chance.
Reghu no está en línea   Reply With Quote
Old May 12th, 2014, 09:15 PM   #84
riva.tholoor.philip
Registered User
 
Join Date: Dec 2012
Posts: 3,879
Likes (Received): 1006

Map of Expanded Municipalities of Thiruvalla and Pathanamthitta, proposed municipalities of Kozhencherry, Ranni and Konni









riva.tholoor.philip no está en línea   Reply With Quote
Old May 13th, 2014, 05:48 AM   #85
riva.tholoor.philip
Registered User
 
Join Date: Dec 2012
Posts: 3,879
Likes (Received): 1006

riva.tholoor.philip no está en línea   Reply With Quote
Old May 13th, 2014, 07:10 AM   #86
Prasanth_KCV
Registered User
 
Prasanth_KCV's Avatar
 
Join Date: May 2011
Location: Kochi, Kannur, Kollam,Dubai
Posts: 2,781
Likes (Received): 2522

മുരുകന് ഒരു ദൈവത്തിന്റെ പേരാകുന്നു

പ്രതികൂലമായ ജീവിതസാഹചര്യങ്ങളില്*പ്പോലും ചില മനുഷ്യര് ദൈവത്തോളം തെളിച്ചമുള്ള ഒരു പ്രകാശമാകുന്നു. ഇതാ തെരുവില് വളര്ന്ന ഒരു യുവാവിന്റെ അഭിമാനകരമായ ജീവിതകഥ...


ജാതിപ്പേരോ വീട്ടുപേരോ അല്ല മുരുകന് തന്റെ പേരിനോട് വിളക്കിച്ചേര്ത്തിരിക്കുന്നത്. ഒരിക്കല് തെരുവിന്റെ പുത്രനായിരുന്ന തന്നെ 'തെരുവോരം മുരുകന്*' എന്ന് മറ്റാരെങ്കിലും വിളിക്കുമ്പോള് ഇദ്ദേഹത്തിന്റെ കണ്ണുകളില് അഭിമാനംമാത്രം. കാരണം, തെരുവില്നിന്നുണ്ടായ ലോകത്തിലെ ആദ്യസംഘടനയായ 'തെരുവോര'ത്തിന്റെയും പിന്നെ 'തെരുവുവെളിച്ച'ത്തിന്റെയും എല്ലാമെല്ലാമാണ് തമിഴ് വംശജനായ ഈ യുവാവ്.

[IMG]http://i60.************/rkv3hy.jpg[/IMG]

ഒന്നരപ്പതിറ്റാണ്ടിനിടെ അയ്യായിരത്തോളം ആലംബഹീനരെയാണ് മുരുകന് തെരുവില്നിന്ന് വീണ്ടെടുത്തത്. അവരില് കുഷ്ഠരോഗികളുണ്ട്, മാനസിക വിഭ്രാന്തി ബാധിച്ചവരുണ്ട്, മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരും മാറാവ്യാധികളാല് ദുരിതമനുഭവിക്കുന്നവരുമുണ്ട്. മക്കളുപേക്ഷിച്ചുപോയ അമ്മമാര് മാത്രമല്ല, കണ്ണുകുത്തിപ്പൊട്ടിച്ചും അംഗഭംഗം വരുത്തിയും ഭിക്ഷാടനത്തിന് ഉപയോഗിക്കപ്പെട്ട കുരുന്നുബാല്യങ്ങളുമുണ്ട്. കേന്ദ്ര വനിത-ശിശു ക്ഷേമ വകുപ്പിന്റെ ശിശുക്ഷേമത്തിനുള്ള 2011-'12 ലെ ഒരു ലക്ഷം രൂപയുടെ പുരസ്കാരവും പ്രശസ്തിപത്രവും രാഷ്ട്രപതി പ്രണബ് മുഖര്*ജിയില്*നിന്ന് മുരുകന്* ഏറ്റുവാങ്ങിയപ്പോള്* അത് അര്*ഹതയുടെ അംഗീകാരമായി. ഈ പുരസ്*കാരം നേടുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തിയും ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമായി 'ഓട്ടോ മുരുകന്*' എന്നുകൂടി വിളിപ്പേരുള്ള ഇദ്ദേഹം.

തമിഴ്നാട് തിരുനെല്*വേലി സ്വദേശി ഷണ്മുഖത്തിന്റെയും ചെങ്കോട്ട സ്വദേശി വള്ളിയമ്മയുടെയും മകനായ മുരുകന് ബാല്യം കഷ്ടപ്പാടിന്റെയും പട്ടിണിയുടേതുമായിരുന്നു. ഇടുക്കി പീരുമേട് ചിദംബരം എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന അച്ഛന്* കുടുംബത്തെ ഉപേക്ഷിച്ചുപോയതോടെ അമ്മയ്ക്ക് കിട്ടുന്ന 10 രൂപ ദിവസക്കൂലിയായി ഏക വരുമാനമാര്*ഗം. '90-കളില്* എറണാകുളം ഗാന്ധിനഗറിനടുത്തുള്ള ഒരു ചേരിയിലേക്ക് കുടുംബത്തോടൊപ്പം എത്തിയ മുരുകന്* ഭിക്ഷാടനം നടത്തിയും ആക്രിസാധനങ്ങള്* പെറുക്കിവിറ്റും തെരുവിന്റെ മകനായി എങ്ങനെയൊക്കെയോ വളര്*ന്നു. നാലാം ക്ലാസുവരെമാത്രം സ്*കൂളില്* പോയിട്ടുള്ള മുരുകന്റെ 'യൂണിവേഴ്സിറ്റി' അങ്ങനെ തെരുവായിത്തീര്*ന്നു; പാഠപുസ്തകം ജീവിതവും.

പട്ടിണികൊണ്ട് കുടലുണങ്ങിയ ആ നാളുകള്* മുരുകന്* ഓര്*ക്കുന്നു. ഇരുട്ട് വീണുകഴിഞ്ഞാല്* എറണാകുളം സീലോഡ് ഹോട്ടലിനുപിന്നിലും ഓവന്*സ് ബേക്കറിക്ക് സമീപവും പ്രതീക്ഷയോടെ കാത്തിരിക്കും. മുരുകനെപ്പോലെ ഒട്ടേറെ തെരുവിന്റെ സന്തതികളും അവിടെ ഉണ്ടാകും. ഹോട്ടലില്*നിന്ന് വലിച്ചെറിയുന്ന ഭക്ഷണസാധനങ്ങള്*ക്കായി തെരുവുനായ്ക്കളെപ്പോലെ കടിപിടികൂടും. സ്*നേഹത്തിനോ സൗഹൃദത്തിനോ സ്ഥാനമില്ലാത്ത, അക്ഷരാര്*ഥത്തില്* 'മൃഗീയം' എന്ന് വിശേഷിപ്പിക്കാവുന്ന സന്ദര്*ഭങ്ങള്*...

ഒരു ക്രിമിനലായി മാറേണ്ടിയിരുന്ന മുരുകന്റെ ജീവിതത്തില് അങ്ങനെയിരിക്കേ ഒരു രക്ഷകന് പ്രത്യക്ഷനായി: ബ്രദര് മാവുരൂസിന്റെ രൂപത്തില്. 'മിഠായി അച്ച'നെന്ന് കുട്ടികള്* സ്*നേഹത്തോടെ വിളിക്കുന്ന ബ്രദര്* മാവുരൂസാണ് മുരുകന്* എന്ന വികൃതിക്കുട്ടിയെ ഡോണ്* ബോസ്*കോ സ്*നേഹഭവനില്* എത്തിച്ചത്. നന്മയുടെയും സ്*നേഹത്തിന്റെയും പുതിയ ലോകത്തേക്ക് അതോടെ അവന്* ആനയിക്കപ്പെടുകയായിരുന്നു. അവിടെ നീണ്ട എട്ടുവര്*ഷങ്ങള്*... പതുക്കെ അവന്* മലയാളം എഴുതാനും വായിക്കാനും പഠിച്ചു. ആളുകളോട് മര്യാദയോടെ സംസാരിക്കാനും പെരുമാറാനും പഠിച്ചു. കല്*പ്പണിയും മരപ്പണിയും പഠിച്ചു. ഒപ്പം ബോക്*സിങ്ങിന്റെ ചില ബാലപാഠങ്ങളും. കോഴിക്കോട്ട് നടന്ന ഓള്* കേരള അമച്വര്* ബോക്*സിങ് ചാമ്പ്യന്*ഷിപ്പില്* എറണാകുളം ജില്ലയ്ക്കുള്ള ഒരേയൊരു ഒന്നാംസ്ഥാനം നേടിയപ്പോള്* അവന്* ഒരു കൊച്ചു സ്റ്റാറായി. ആ വര്*ഷം നാഷണലില്* പങ്കെടുക്കാന്* സാധിച്ചിരുന്നെങ്കില്* തന്റെ ജാതകം മറ്റൊന്നാകുമായിരുന്നു എന്ന് മുരുകന്* ഇന്നും പറയും.

ബാലഭവനോട് യാത്രപറയുമ്പോള്* സ്വന്തംകാലില്* നില്*ക്കാമെന്നൊരു ആത്മവിശ്വാസം വന്നു. ജീവിക്കാനായി മുരുകന്* ചെയ്യാത്ത ജോലികളില്ല. തോട്ടിപ്പണിക്കാരനും കല്*പ്പണിക്കാരനുമായി. ഹോട്ടലില്* എച്ചില്*പ്പാത്രം കഴുകാന്* നിന്നു. മാര്*ക്കറ്റില്* പച്ചക്കറിക്കച്ചവടം ചെയ്തു. പെയിന്റിങ് തൊഴിലാളിയും പത്രവിതരണക്കാരനുമായി...

പിന്നെയും ബ്രദര്* മാവുരൂസിന്റെ കാരുണ്യഹസ്തം അവന് തുണയായി. ഒറ്റമുറിവീട് ഒറ്റയ്ക്ക് പണിത് മുരുകന്* അതിന് ഷീറ്റിട്ടു. ഒരു പഴയ ഓട്ടോറിക്ഷ വാങ്ങാനും ബ്രദര്* മാവുരൂസ് സഹായിച്ചു. അങ്ങനെ പകല്* മുഴുവന്* തെരുവുകുട്ടികള്*ക്കൊപ്പം അവരുടെ രക്ഷകനായി; രാത്രി ഓട്ടോറിക്ഷാ ഡ്രൈവറായി. അവന്* തെരുവോരം എന്ന പേരില്* സന്നദ്ധസംഘടന രൂപവത്കരിക്കുകയും തന്റെ കൊച്ചുവീടുതന്നെ ഒരു പുനരധിവാസകേന്ദ്രമാക്കുകയും ചെയ്തു.



അന്നൊരിക്കല്* കൊച്ചിന്* കോളേജില്* ചൈല്*ഡ് ലൈന്* പ്രവര്*ത്തകനായി വിദ്യാര്*ഥികള്*ക്കുള്ള ബോധവത്കരണ ക്ലാസിന് പോയത് മുരുകന്റെ ജീവിതത്തില്* ഒരു വഴിത്തിരിവായി. സദസ്സില്*നിന്ന് ഒട്ടേറെ സംശയങ്ങളുമായി തുടുത്ത മുഖമുള്ള ഒരു പെണ്*കുട്ടി എണീറ്റു. ക്ലാസ് അവസാനിച്ചിട്ടും അവളുടെ സംശയങ്ങള്* അവസാനിച്ചില്ല. മുരുകന്റെ വലിയ മനസ്സ് മനസ്സിലാക്കിയ അവള് ആ തണല്മരത്തിന്റെ ചില്ലയില് കൂടുകൂട്ടാനൊരു ഇടം ചോദിച്ചു. അങ്ങനെ റിട്ട. ഹൈക്കോടതി ഉദ്യോഗസ്ഥന് പള്ളുരുത്തി 'ശ്രീനിവാസി'ല് രമേശന്റെയും അധ്യാപിക സിന്ധുവിന്റെയും ഏകമകള് ഇന്ദു, പുരോഗമനവാദം നാക്കില്മാത്രം വെച്ചുപുലര്ത്തുന്ന കേരളീയ സമൂഹത്തിനെ ഞെട്ടിച്ചു. ശ്രീനാരായണഗുരുവിന്റെ വെളിച്ചം ആത്മാവില് പേറുന്ന മാതാപിതാക്കള് തങ്ങളുടെ ഏകമകളുടെ ആഗ്രഹത്തിന് എതിരുനിന്നില്ല.

2010 ആഗസ്ത് 10-ന് എറണാകുളത്തപ്പന്റെ ക്ഷേത്രത്തില്*നടന്ന ലളിതമായ വിവാഹത്തോടെ മുരുകന് എന്ന തെരുവുവിളക്കിന് ജീവിതവെളിച്ചമായി ഇന്ദു എന്ന എം.ബി.എ.ക്കാരി
. വിവാഹശേഷം ഇരുവരും നേരേ പോയത് ജസ്റ്റിസ് വി.ആര്*. കൃഷ്ണയ്യരുടെ അനുഗ്രഹാശിസ്സുകള്* വാങ്ങാനായിരുന്നു. പിന്നെ അവര്* തെരുവിലേക്കിറങ്ങി. എല്ലാ തെരുവിന്റെ മക്കള്*ക്കും ഒരുപിടി ചോറുകൊടുക്കാന്*. ഈ ദിനത്തില്* അത് മുരുകന്റെ അവകാശമാണെന്ന ഉത്തമബോധ്യത്തോടെ.

[IMG]http://i59.************/izw6tu.jpg[/IMG]

ഒരിക്കല്* ഗുണ്ടകളും കഞ്ചാവ് മാഫിയയും ചേര്*ന്ന് തന്റെ ഓട്ടോറിക്ഷ തച്ചുതകര്*ത്ത സംഭവം മുരുകന്* ഓര്*മിക്കുന്നു. കുട്ടികളെ ഉപകരണമാക്കി കഞ്ചാവുകച്ചവടം നടത്തുന്നത് മുരുകന്* കണ്ടുപിടിക്കുകയും ആ കുട്ടികളെ ഇദ്ദേഹം ബാലഭവനില്* ഏല്*പ്പിക്കുകയും ചെയ്തതായിരുന്നു പ്രകോപനത്തിന് കാരണം. മൊഴിയെടുക്കാന്* വന്ന പോലീസുകാരനോട് പക്ഷേ, തന്നെ ദ്രോഹിച്ചവരുടെ പേരുകള്* മുരുകന്* പറഞ്ഞില്ല. അവരില്* ചിലരെങ്കിലും തന്നോടൊപ്പം തെരുവില്* വളര്*ന്നവരായിരുന്നു എന്നതായിരുന്നു കാരണം. ഇന്ദു ഊരിക്കൊടുത്ത മോതിരം വിറ്റാണ് ഓട്ടോറിക്ഷ വീണ്ടും നിരത്തിലിറക്കിയത്. പിന്നീട് ബഹ്*റൈനിലെ സിറോ മലബാര്* സൊസൈറ്റിയും മുരുകന് ഒരു പുത്തന്* ഓട്ടോറിക്ഷ സ്*നേഹസമ്മാനമായി നല്*കുകയുണ്ടായി.

മുരുകന്* തന്റെ അനുഭവങ്ങള്* പുസ്തകരൂപത്തിലാക്കുന്നു എന്നറിഞ്ഞ് ചില പ്രമുഖ പ്രസാധകര്* അദ്ദേഹത്തെ സമീപിച്ചു. ഞങ്ങള്* ആളെവെച്ച് എഴുതിച്ചോളാം, അനുഭവങ്ങള്* പറഞ്ഞുതന്നാല്* മതിയെന്നായി. എന്നാല്*, ആ കച്ചവടത്തിന് മുരുകന്* വഴങ്ങിയില്ല. ജീവിതയാത്രയില്* ഒറ്റപ്പെട്ടുപോയ 15 അമ്മമാരുടെ കരള്* പിളര്*ക്കുന്ന കഥകള്* ചിത്രങ്ങള്*സഹിതം സ്വന്തം ഭാഷയിലെഴുതി 100 പേജുള്ള ഒരു പുസ്തകമായി അദ്ദേഹം പ്രസിദ്ധീകരിച്ചു. അമ്മ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. കുഷ്ഠരോഗം ബാധിച്ച് ജീവിതത്തിന്റെ പുറംപോക്കില്* ഒറ്റപ്പെട്ടുപോയ സരോജിനി അമ്മയും ദുര്*ഗന്ധംപരത്തി പുഴുവരിച്ച് മക്കളാല്* ഉപേക്ഷിക്കപ്പെട്ട മേരിത്തള്ളയും അപൂര്*വയിനം സോറിയാസിസ് ബാധിച്ച മഹാരാഷ്ട്രയിലെ കോലാപ്പുര്* സ്വദേശികളായ ഒരു കുടുംബവും സ്വന്തം കുഞ്ഞിനെ വില്*ക്കാന്* ശ്രമിച്ച അമ്മയുമൊക്കെ പ്രത്യക്ഷമാവുന്ന ആ ജീവിതകഥകള്* കണ്ണീരണിയാതെ വായിച്ചുപോകാനാവില്ല.

മുരുകന്റെ പ്രവര്*ത്തനങ്ങള്*ക്കുള്ള അംഗീകാരം എന്ന നിലയില്* തെരുവു മക്കളുടെ പുനരധിവാസത്തിനായി സംസ്ഥാന സാമൂഹികനീതിവകുപ്പ് 'തെരുവുവെളിച്ചം' എന്ന പേരില്* എറണാകുളം കാക്കനാട് കളക്ടറേറ്റിനുസമീപം 15 സെന്റ് സ്ഥലവും അതിനുള്ളില്* സ്ഥിതിചെയ്യുന്ന കെട്ടിടവും അനുവദിച്ചു. 2013 മെയ് 16-ന് മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി തെരുവുവെളിച്ചം പുനരധിവാസകേന്ദ്രം ഉദ്ഘാടനം ചെയ്തു. സാമൂഹികനീതിവകുപ്പ് മന്ത്രി എം.കെ. മുനീര്* അധ്യക്ഷനായിരുന്നു.

ഇപ്പോള്* ചെറിയൊരു വേതനം സംസ്ഥാന സര്*ക്കാര്* മുരുകന് നല്*കുന്നുണ്ട്. സഹായത്തിനായി ഒരു സ്റ്റാഫിനെയും നല്*കി. തെരുവുവെളിച്ചം ഒന്നാം വാര്*ഷികം വരുന്ന മെയ് 16-ന് വിപുലമായ രീതിയില്* ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മുരുകന്*.

രാഷ്ട്രപതിയുടെ പുരസ്*കാരത്തിനുപുറമേ അന്തര്*ദേശീയ സംഘടനയായ എര്*ത്ത് ഫൗണ്ടേഷന്റെ മികച്ച സാമൂഹിക പ്രവര്*ത്തകനുള്ള 'ഹോപ്' പുരസ്*കാരം, സര്*വോദയം കുര്യന്റെ പേരിലുള്ള പുരസ്*കാരം, റോട്ടറി ഇന്റര്*നാഷണല്* പുരസ്*കാരം, ജെ.സി. ഐ. കൊച്ചിന്* പുരസ്*കാരം... എല്ലാ പുരസ്*കാരങ്ങളും തെരുവിന്റെ മക്കള്*ക്കായി സമര്*പ്പിക്കുന്നു വിനയാന്വിതനായ ഈ ചെറുപ്പക്കാരന്*. തന്റെ മാതൃക പിന്തുടര്*ന്ന് സംസ്ഥാനത്ത് ഒട്ടേറെ തെരുവുപദ്ധതികള്*ക്ക് സന്നദ്ധ സംഘടനകള്* തുടക്കംകുറിച്ചിരിക്കുന്നതില്* അഭിമാനംകൊള്ളുകയാണ് ഇന്ന് മുരുകന്*.

''നിങ്ങള്* ഒരിക്കലും സന്ദര്*ശിച്ചിട്ടില്ലാത്ത ഒരു തെരുവ് നിങ്ങള്* ഒരിക്കലും വായിച്ചിട്ടില്ലാത്ത ഒരു പുസ്തകമാകുന്നു''എന്ന, തുര്*ക്കി നോവലിസ്റ്റ് മെഹ്മത് മുരാട് ഇല്*ഡാനിന്റെ വരികള്* മുരുകന്* വായിച്ചിട്ടില്ല. എന്നാല്*, തെരുവിനെ ജീവിതമാക്കുകയും സ്വന്തം ജീവിതത്തെ തെരുവാക്കുകയുംചെയ്ത ഈ കര്*മയോഗിയില്*നിന്ന് നമ്മുടെ കാരുണ്യപ്രവര്*ത്തകര്*ക്കും രാഷ്ട്രീയ നേതാക്കള്*ക്കും ഒരുപാട് പഠിക്കാനുണ്ട്. കാരണം, യഥാര്*ഥ മനുഷ്യജീവിതത്തെക്കുറിച്ച് നമ്മുടെ ഒരു സര്*വകലാശാലയിലും പഠിപ്പിക്കുന്നില്ലല്ലോ.

http://www.mathrubhumi.com/static/ot....php?id=453061
__________________

NANDAKUMAR KOLLAM, SP77 liked this post
Prasanth_KCV no está en línea   Reply With Quote
Old May 14th, 2014, 05:19 PM   #87
Viniltcr
Registered User
 
Viniltcr's Avatar
 
Join Date: Jan 2014
Posts: 7,862
Likes (Received): 7472

2 muncipalities from Thrissur - Nattika (Including Vadanappilly, Thriprayar, Valapad) & Wadakkanchery (Including M.G Kavu, Athani etc)

Both muncipailties have imporatant role to Thrissur city
[IMG]http://oi58.************/bexyzm.jpg[/IMG]
__________________
If you find a Paradise of Culture ...you are in Center of Kerala ,Yes you are in Thrissur-Cultural Capital of Kerala

City of Gold & Banks
City of Entrepreneurs
City of Arts and Festivals
City of Ayurveda and Healthcare
City surrounded by Natural Beauty
3rd largest urban agglomeration in Kerala
City of Splendid Lifestyle and Shopping experience
City of Excellent Educational Institutions & Headquarters of KUHS,KAU etc..


Thrissur city - Cultural Capital City Of Kerala
https://www.facebook.com/ilovethrissurcity
Viniltcr no está en línea   Reply With Quote
Old May 14th, 2014, 05:58 PM   #88
maheshponneth
Registered User
 
maheshponneth's Avatar
 
Join Date: Nov 2010
Location: Thrissur
Posts: 10,114
Likes (Received): 3422

Actually my wish is to propose Kannur and Kottayam as corporation.
__________________
From the land of Vadakkunnathan

Never argue with stupid people, they will drag us down to their level and then beat us with experience:
Mark Twain



Visit
Thrissur4u

TRPA
waterways in Thrissur
http://riceboat.in
coconut island
kayyaloram.com

Reghu liked this post

Last edited by maheshponneth; May 15th, 2014 at 06:57 AM.
maheshponneth no está en línea   Reply With Quote
Old May 14th, 2014, 10:09 PM   #89
Quraishie
Registered User
 
Quraishie's Avatar
 
Join Date: Aug 2009
Location: Abu Dhabi
Posts: 1,235
Likes (Received): 788

Quote:
Originally Posted by maheshponneth View Post
Actually my wish to propose Kannur and Kottayam as corporation.
I think they have the plan to upgrade 3 municipalities: Malappuram, Kannur and Kottayam into Corporation.

http://www.thehindu.com/news/nationa...cle6007661.ece
Quote:
The UDF is also planning to upgrade three municipalities into Corporations and certain panchayats to municipalities. The Municipalities zeroed for being upgraded are Malappuram, Kannur, and Kottayam.
Quraishie no está en línea   Reply With Quote
Old May 15th, 2014, 06:01 AM   #90
FRANKTHRISSUR
Registered User
 
FRANKTHRISSUR's Avatar
 
Join Date: Sep 2011
Location: Trichur city
Posts: 7,659
Likes (Received): 4095

[IMG]http://oi60.************/2hecahy.jpg[/IMG]
FRANKTHRISSUR no está en línea   Reply With Quote
Old May 15th, 2014, 06:21 AM   #91
riva.tholoor.philip
Registered User
 
Join Date: Dec 2012
Posts: 3,879
Likes (Received): 1006

Quote:
Originally Posted by FRANKTHRISSUR View Post
[IMG]http://oi60.************/2hecahy.jpg[/IMG]
In this proposals there are many proposals without any logic.

1. No mention in Kottayam, Kannur, Alappuzha and Palakkad Municipal Corporations.

2. Bifurcating Kodyeri Municipality from Thalassery Municipality; Bifurcating Anthur Municipality from Thalipparambu Municipality. This is totally absurd.

3. In South Kerala, the claim of major towns like Pathanapuram, Chavara, Kundara, Kozhencherry, Ranni, Konni, Mannar, Kanjirapally, Kaduthuruthy, Munnar, Kumily, Adimali, etc are ignored. I could see there is a grave injustice and ignorance towards southern districts.

4. No need to create Ettumanoor Municipality. Rather Ettumanoor and Athirampuzha (Ettumanoor Rly Stn is located here) should be included in Kottayam Municipal Corporation.

5. Chirayinkeezhu in TVM district is just a village. Surprised to know that it is proposed to become Municipality. However, Kilimanoor, which is a major town in TVM district is ignored.

6. No proposals to enlarge existing Municipal Corporations of Kochi, TVM, Kozhikode, Kollam and Thrissur. Nearby suburban panchayats should be merge with these Municipal Corporations.

7. No need to create Feroke and Ramanattukara municipalities. Rather, it should be part of Kozhikode Municipal Corporation.
__________________

Aslesh, sakrishna, Reghu liked this post
riva.tholoor.philip no está en línea   Reply With Quote
Old May 15th, 2014, 06:31 AM   #92
RaufAzi
Midway Activist
 
RaufAzi's Avatar
 
Join Date: Jul 2011
Location: Malappuram/Dubai
Posts: 2,492
Likes (Received): 1644

Who gives the list of places? Definitely not league except for Malappuram's case. Either no on in the committee talked about genuine needs (if the proposed aren't) in south side or gave the names as per their wish.
__________________
Headlines that speak;
ISO
| GIS | WiFi | Hunger Free| Soccer Cradle
Welcome to the city of Malappuram, the heart of Malabar!
>>Connect in Facebook

RaufAzi no está en línea   Reply With Quote
Old May 15th, 2014, 06:32 AM   #93
thanseem
Registered User
 
thanseem's Avatar
 
Join Date: Jul 2009
Posts: 2,188
Likes (Received): 1538

Quote:
Originally Posted by riva.tholoor.philip View Post
In this proposals there are many proposals without any logic.


4. No need to create Ettumanoor Municipality. Rather Ettumanoor and Athirampuzha (Ettumanoor Rly Stn is located here) should be included in Kottayam Municipal Corporation.
If so, the distance between south to north boundaries will be 25+ Kms...

Vijayapuram, Panchikkadu, Manrkadu, Med.college areas of Arppokkara, and Carithas area of Ettumanoor can me merged to form the corporation. Ettumanoor with portions from Athirampuzha can be separate municipality..
thanseem no está en línea   Reply With Quote
Old May 15th, 2014, 07:16 AM   #94
Viniltcr
Registered User
 
Viniltcr's Avatar
 
Join Date: Jan 2014
Posts: 7,862
Likes (Received): 7472

Quote:
Originally Posted by riva.tholoor.philip View Post



6. No proposals to enlarge existing Municipal Corporations of Kochi, TVM, Kozhikode, Kollam and Thrissur. Nearby suburban panchayats should be merge with these Municipal Corporations.

There is merging of 4 or 5 panchayaths (like Adat, Avinissery, Arimbur, Kolazhi, Nadatahra area etc..) to Thrissur corporation in last week news paper and it will done within 6 months

I hope there will be some more announcement within 6months like enlarging & new corporation like Kottayam & Kannur
__________________
If you find a Paradise of Culture ...you are in Center of Kerala ,Yes you are in Thrissur-Cultural Capital of Kerala

City of Gold & Banks
City of Entrepreneurs
City of Arts and Festivals
City of Ayurveda and Healthcare
City surrounded by Natural Beauty
3rd largest urban agglomeration in Kerala
City of Splendid Lifestyle and Shopping experience
City of Excellent Educational Institutions & Headquarters of KUHS,KAU etc..


Thrissur city - Cultural Capital City Of Kerala
https://www.facebook.com/ilovethrissurcity
Viniltcr no está en línea   Reply With Quote
Old May 15th, 2014, 07:40 AM   #95
DeadManWalking
నాయక్
 
DeadManWalking's Avatar
 
Join Date: Apr 2013
Location: రాయలసీమ
Posts: 8,090
Likes (Received): 2218

[IMG]http://i61.************/zlax4y.jpg[/IMG]
DeadManWalking no está en línea   Reply With Quote
Old May 15th, 2014, 04:02 PM   #96
riva.tholoor.philip
Registered User
 
Join Date: Dec 2012
Posts: 3,879
Likes (Received): 1006

We may get a clear picture on May 20th.

From Pathanamthitta district, apart from Pandalam, Kozhencherry may have some chance. The Panchayat is going to pass a resolution on May 17th and fax it to Manjalamkuzhi Ali under the leadership of Sivadasan nair MLA, Victor T Thomas and Panchayat President Annie Joseph.

The Kozhencherry is upgraded, it will be 2nd Municipality in Aranmula Assembly Consistency.

After Pathanamthitta and Kozhencherry, next major town is Koipram/Kumbanad followed by Aranmula and Kulanada.
riva.tholoor.philip no está en línea   Reply With Quote
Old May 15th, 2014, 04:51 PM   #97
Reghu
Kollam Rising
 
Reghu's Avatar
 
Join Date: Oct 2008
Location: Kollam/Mumbai/Bengaluru
Posts: 12,976
Likes (Received): 7859

If Chirayinkil can become a municipality, then Kadakkavoor can also become a municipality. Infact, Chirayinkeezhu and Kadakkavoor are village towns thrived mainly on the railway stations.

Why important places such as Anhcal, Pathanapuram or Chathanoor are ignored, if Chirayinkeezhu can become a minicipality?

Quote:
Originally Posted by FRANKTHRISSUR View Post
[IMG]http://oi60.************/2hecahy.jpg[/IMG]
Reghu no está en línea   Reply With Quote
Old May 15th, 2014, 06:40 PM   #98
riva.tholoor.philip
Registered User
 
Join Date: Dec 2012
Posts: 3,879
Likes (Received): 1006

Quote:
Originally Posted by Reghu View Post
If Chirayinkil can become a municipality, then Kadakkavoor can also become a municipality. Infact, Chirayinkeezhu and Kadakkavoor are village towns thrived mainly on the railway stations.

Why important places such as Anhcal, Pathanapuram or Chathanoor are ignored, if Chirayinkeezhu can become a minicipality?
Chirayinkeezhu is just a fishing village. I was surprise to learn that it is going to upgrade as municipality. Even in TVM district, there are better and more developed towns like Kilimanoor, Venjarammoodu, Vembayam, etc which deserve municipal status.
riva.tholoor.philip no está en línea   Reply With Quote
Old May 15th, 2014, 08:51 PM   #99
Reghu
Kollam Rising
 
Reghu's Avatar
 
Join Date: Oct 2008
Location: Kollam/Mumbai/Bengaluru
Posts: 12,976
Likes (Received): 7859

As per the latest information, panchayaths having more than 40,000 population will be bifurcated. There are atleast 3 panchayaths adjoining to Kollam coproration having more than 40,000 population. I am not sure if the portions of these panchayths will be integrated or the panchayaths completely to the corpporation.

Quote:
Originally Posted by riva.tholoor.philip View Post
Chirayinkeezhu is just a fishing village. I was surprise to learn that it is going to upgrade as municipality. Even in TVM district, there are better and more developed towns like Kilimanoor, Venjarammoodu, Vembayam, etc which deserve municipal status.
Reghu no está en línea   Reply With Quote
Old May 16th, 2014, 07:05 PM   #100
FRANKTHRISSUR
Registered User
 
FRANKTHRISSUR's Avatar
 
Join Date: Sep 2011
Location: Trichur city
Posts: 7,659
Likes (Received): 4095

[IMG]http://oi58.************/15nq247.jpg[/IMG]
FRANKTHRISSUR no está en línea   Reply With Quote


Reply

Thread Tools

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off

Related topics on SkyscraperCity


All times are GMT +2. The time now is 09:36 PM.


Powered by vBulletin® Version 3.8.11 Beta 4
Copyright ©2000 - 2017, vBulletin Solutions Inc.
Feedback Buttons provided by Advanced Post Thanks / Like (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

vBulletin Optimisation provided by vB Optimise (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

SkyscraperCity ☆ In Urbanity We trust ☆ about us | privacy policy | DMCA policy

Hosted by Blacksun, dedicated to this site too!
Forum server management by DaiTengu