search the site
 daily menu » rate the banner | guess the city | one on oneforums map | privacy policy | DMCA | news magazine | posting guidelines

Go Back   SkyscraperCity > Asian Forums > India > South > South India Projects > Kerala



Global Announcement

As a general reminder, please respect others and respect copyrights. Go here to familiarize yourself with our posting policy.


Reply

 
Thread Tools
Old April 24th, 2017, 07:38 AM   #21
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,864
Likes (Received): 6038

__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011

Fajrsha liked this post
Aslesh no está en línea   Reply With Quote

Sponsored Links
Old April 24th, 2017, 07:55 AM   #22
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,864
Likes (Received): 6038

__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011

Fajrsha liked this post
Aslesh no está en línea   Reply With Quote
Old May 2nd, 2017, 05:58 PM   #23
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,864
Likes (Received): 6038

More pics from Indian railway info forum.








__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011

Kochi Next, prem72 liked this post
Aslesh no está en línea   Reply With Quote
Old May 5th, 2017, 08:45 AM   #24
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,864
Likes (Received): 6038

__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011
Aslesh no está en línea   Reply With Quote
Old May 5th, 2017, 05:02 PM   #25
Anees Muhammad
Registered User
 
Join Date: Dec 2013
Posts: 440
Likes (Received): 401

Quote:
Originally Posted by Aslesh View Post
Good. Let them consider Kannur- Airport- Mysore route.
__________________

kNri, city_man liked this post
Anees Muhammad no está en línea   Reply With Quote
Old May 6th, 2017, 12:03 PM   #26
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,864
Likes (Received): 6038

__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011
Aslesh no está en línea   Reply With Quote
Old May 7th, 2017, 06:42 AM   #27
Fajrsha
Registered User
 
Join Date: Mar 2016
Posts: 497
Likes (Received): 694

Fajrsha no está en línea   Reply With Quote
Old May 9th, 2017, 07:37 AM   #28
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,864
Likes (Received): 6038


__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011
Aslesh no está en línea   Reply With Quote
Old May 11th, 2017, 09:17 AM   #29
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,864
Likes (Received): 6038

__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011
Aslesh no está en línea   Reply With Quote
Old May 16th, 2017, 12:48 PM   #30
tellicherrian
Registered User
 
tellicherrian's Avatar
 
Join Date: Dec 2014
Location: Tellicherry
Posts: 1,856
Likes (Received): 958

തലശ്ശേരി-മൈസൂർ റെയിൽപ്പാത അട്ടിമറിക്കാനുള്ള ഇ ശ്രീധരന്റെ ഗൂഢാലോചന ജനകീയ സർക്കാർ തള്ളിക്കളയണം.
=========================================

110 വർഷങ്ങൾ പഴക്കമുള്ളതും രണ്ട് ലോകമഹായുദ്ധങ്ങൾ കാരണം ബ്രിട്ടീഷുകാർക്ക് നടപ്പിലാക്കാൻ സാധിക്കാതെ പോയിരുന്നതുമായ തലശ്ശേരി മൈസൂർ പാത എന്ന സ്വപ്ന പദ്ധതി ഒരു നൂറ്റാണ്ടിലധീകം അവഗണനയിൽ കിടന്നിരുന്നെങ്കിലും, കേന്ദ്രത്തിലും കേരളത്തിലും മാറി വന്ന സർക്കാരുകൾ വളരെയധികം താത്പര്യം ഈ വിഷയത്തിൽ സ്വീകരിച്ചതിന്റെ ഫലമായി പ്രതീക്ഷകൾക്ക് വേഗത്തിൽ ചിറക് മുളച്ചിരുന്നു. ഈ പദ്ധതിക്ക് വേഗത കൂട്ടുവാനാണ് ഡി.എം.ആർ.സി. മുൻ.ചെയർമാനും ഇപ്പോഴത്തെ മുഖ്യ ഉപദേഷ്ടാവുമായ സാക്ഷാൽ ഇ.ശ്രീധരനെ തലശ്ശേരി-മൈസൂർ സാധ്യതാ പഠനത്തിന് 50 ലക്ഷവും നൽകി കേരളാ സർക്കാർ നിയോഗിക്കുന്നത്. എന്നാൽ വേലി തന്നെ വിളവ് തിന്നുക എന്ന പഴഞ്ചൊല്ല് പോലെയാണ് തുടക്കം മുതലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനവും, സർക്കാരിന് നൽകിയ റിപ്പോർട്ടും, ഇപ്പോൾ അയാൾ നടത്തിക്കൊണ്ടിരിക്കുന്ന പത്ര പ്രസ്താവനകളും തെളിയിക്കുന്നത്. തലശ്ശേരി-മൈസൂർ സാധ്യതാ പഠനത്തിന് വന്നിരുന്ന ആദ്യ മാസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം കല്പറ്റയിൽ അന്ന് എം. എൽ.എ.മാരും, എം.പി.യുമൊക്കെ പങ്കെടുത്തിരുന്ന നിലമ്പൂർ - നഞ്ചൻഗൂഢ് പാതയ്ക്ക് വേണ്ടിയുള്ള ഒരു കൺവെൻഷനിൽ അദ്ദേഹം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് ഈ പാതയ്ക്ക് വേണ്ടി നിങ്ങൾ അഹോരാത്രം പ്രയത്നിച്ചാൽ മാത്രമെ ഇത് യാഥാർത്ഥ്യമാവുകയുള്ളൂ എന്നായിരുന്നു. പിറ്റേദിവസത്തെ മുഴുവൻ പത്രങ്ങളിലും ഫോട്ടോ സഹിതം ഈ വാർത്ത വന്നിരുന്നു. അദ്ദേഹത്തിന്റെ താത്പര്യം എങ്ങോട്ടാണെന്ന് ഈ ഒരു സംഭവം തന്നെ ധാരാളമായിരുന്നു. തലശ്ശേരി-മൈസൂർ പാതയെ തള്ളിക്കളഞ്ഞ് കൊണ്ട് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ തലശ്ശേരിക്കാരെ മാത്രമല്ല, ഉത്തര മലബാറുകാരെ മുഴുവൻ അവഹേളിക്കുന്ന വിധത്തിലല്ലേ പറഞ്ഞിട്ടുള്ളത്?

അദ്ദേഹം എന്തൊക്കെയാണ് റിപ്പോർട്ടിൽ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത് ?
കണ്ണൂർ എയർപ്പോർട്ട് യാഥാർത്ഥ്യമാവാൻ പോവുന്നവെന്നും, മൈസൂരിലെ എയർപോർട്ടും വികസിക്കുന്നുവെന്നും, അതിനാൽ തന്നെ തലശ്ശേരി-മൈസൂർ പാത വന്നാൽ ട്രെയിൻ കാലിയായിട്ടായിരിക്കും പോവുകയെന്നും, റെയിൽവേയ്ക്കിത് വൻ നഷ്ടമായിരിക്കുമെന്നാണ്. ശ്രീധരൻ സാറിനെപ്പോലുള്ള ഒരാളാണോ ഈ റിപ്പോർട്ട് തയ്യാറാക്കിയത് ? അത്ഭുതം തോന്നുന്നു ! എയർപ്പോർട്ട് വന്നാൽ എല്ലാവരും വിമാനത്തിലാണോ സാർ സഞ്ചരിക്കുക ?

പിന്നെ പറഞ്ഞിട്ടുള്ളത് 206 കി.മീറ്റർ ദൂരം വരുന്നതിൽ 53 കി.മീറ്റർ കാട് പ്രദേശമാണെന്നണ്.ഇത് തീർത്തും വാസ്തവ വിരുദ്ധമല്ലേ സർ ?
എന്നാൽ ലോകത്തിലെ തന്നെ അറിയപ്പെടുന്ന ബന്ദിപ്പൂർ വനമേഖല നിലമ്പൂർ - നഞ്ചൻകോഡ് റൂട്ടിലല്ലേ സർ ? ഇതല്ലേ 70 കി.മീറ്ററിലധികം വരുന്നത് സർ? കുറ്റിപ്പുറം മുതൽ വടക്കോട്ടുള്ള യാത്രക്കാർക്ക് മാത്രമാണ് ഈ പാത വന്നാൽ ഗുണമുള്ളൂവെന്നാണ് ഒന്ന്. എന്നാൽ സത്യമതാണോ? നിലവിൽ തിരുവനന്തപുരത്ത് നിന്നായാലും, എറണാകുളത്ത് നിന്നായാലും, കണ്ണൂരിൽ നിന്നായാലും ട്രെയിൻ മാർഗ്ഗം മൈസൂരിൽ പോവണമെങ്കിൽ ഷൊറണൂർ വഴി പോകണം.

[B]എറണാകുളത്തുള്ള ഒരു വ്യക്തിക്ക് നിലവിൽ മൈസൂരിൽ പോവണമെങ്കിൽ ഷൊറണൂർ വരെ 150 കി.മീറ്ററും, ഷൊറണൂർ മുതൽ മൈസൂർ വരെ 617 കി.മീറ്ററും ചേർത്ത് 767 കി.മീറ്റർ യാത്ര ചെയ്യണം. എന്നാൽ ഇ.ശ്രീധരൻ സാറിന്റെ റിപ്പോർട്ട് പ്രകാരം തന്നെയെടുത്താൽ തലശേരി-മൈസൂർ ദൂരം പറഞ്ഞിട്ടുള്ളത് 206 കി.മീറ്ററാണ്.
തലശ്ശേരി നിന്ന് ഷൊറണൂരേക്കുള്ള ദൂരം 154 കി.മീറ്ററാണ്. 206 +154= 360. ഷൊറണൂരിൽ നിന്ന് എറണാകുളം വരെ 150 കി.മീറ്റർ.
360+150 = 510കി.മീറ്റർ. 767- 510 = 257 കി.മീറ്ററിന്റെ
ലാഭമല്ലേ സാർ നിങ്ങൾ പറഞ്ഞ കണക്ക് പ്രകാരം തന്നെ വരുന്നത്?

നിലവിലുള്ളതിൽ നിന്നും നിങ്ങളുടെ കണക്ക് പ്രകാരം തന്നെ 257 കി.മീറ്റർ ലാഭം കിട്ടുന്നതെങ്ങനെയാണ് സർ നഷ്ടമാവുന്നത്?

ഇനിയും 61 കി.മീറ്റർ കുറയും. ജനകീയ സർവ്വേ പ്രകാരം കണക്കാക്കിയിട്ടുള്ള ദൂരം 145.5 കീ .മീറ്റർ മാത്രമാണ്. ആയതിനാൽ ഇ.ശ്രീധരനും, അദ്ദേഹത്തിന് ശക്തിപകരുന്ന അദൃശ്യ ശക്തികളും കേരളത്തിലെ ജനകീയ സർക്കാരിനെയാണ് വെല്ലുവിളിക്കുന്നത്. ഇന്നത്തെ പത്രങ്ങളിലുള്ള അദ്ദേഹത്തിന്റെതായുള്ള പ്രസ്താവനകൾ അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്തതാണ്. ലോകത്തിൽ തന്നെ അറിയപ്പെടുന്ന 70 കി.മീറ്ററോളം വരുന്ന ബന്ദിപ്പൂർ വനമേഖലയിലൂടെ നിലമ്പൂർ - നഞ്ചൻഗൂഢ് റെയിൽപ്പാത യാഥാർത്ഥ്യമാക്കണമെന്ന് ശഠിക്കുന്ന, ഏവരും ബഹുമാനിക്കുന്ന മെട്രോമാൻ ഇ.ശ്രീധരൻ, 10 കി.മീറ്ററ്റിൽ താഴെ മാത്രം കാടുള്ള , കേവലം 145.5 കി.മീറ്റർ ദൂരം കൊണ്ട് (ജനകീയ സർവ്വേ പ്രകാരം) മൈസൂരിലെത്താവുന്ന, എന്നാൽ ശ്രീധരന്റെ തന്നെ സർവ്വേ പ്രകാരം 206 കി,മീറ്റർ കൊണ്ട് എത്താവുന്ന , ഒരു നൂറ്റാണ്ടും ഒരു ദശാബ്ദവും പൂർത്തിയായിട്ടുള്ള സ്വപ്നപദ്ധതിയുമായി മുന്നോട്ട് പോവരുതെന്ന് ഒരു ജനകീയ സർക്കാരിനോട് ആജ്ഞാപിക്കാൻ സത്യത്തിൽ ഇയാൾ ആരാണ്? അങ്ങേയറ്റം ബഹുമാനിക്കുന്ന വ്യക്തിയോട് തീരാത്ത പകയും, ശാപവചനങ്ങളും, ഉത്തര മലബാറിലെ ജനങ്ങളിൽ നിന്നും ഈ വയസ്സ് കാലത്ത് ശ്രീധരൻ സാർ ചോദിച്ച് വാങ്ങരുതെന്ന അഭ്യർത്ഥിക്കുന്നതോടൊപ്പം, കേരളത്തിലെ ജനകീയ സർക്കാർ തലശ്ശേരി-മൈസൂർപ്പാത യാഥാർത്ഥ്യമാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

- കെ.വി.ഗോകുൽദാസ് , തലശ്ശേരി.
__________________
Thalassery
tellicherrian no está en línea   Reply With Quote
Old May 25th, 2017, 09:57 AM   #31
Fajrsha
Registered User
 
Join Date: Mar 2016
Posts: 497
Likes (Received): 694

__________________

Aslesh liked this post
Fajrsha no está en línea   Reply With Quote
Old May 27th, 2017, 08:53 AM   #32
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,864
Likes (Received): 6038

__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011
Aslesh no está en línea   Reply With Quote
Old May 30th, 2017, 06:34 AM   #33
riva.tholoor.philip
Registered User
 
Join Date: Dec 2012
Posts: 4,072
Likes (Received): 1069

I have a proposal, which could avoid environmental roadblocks.

1. Main Line: Nilambur Road - Chungathara - Pothukal - Munderi - Vaduvanchal - Ambalavayal - Kolagappara - Irulam - Pulpally - Padichira - Marakkadavu - State Border - Kakanakote - Karapura - HD Kote - Hampapura - Hullahalli - Nanjangud

* This line is not passing through any forest and easily get approval of Forest Environment Ministry. It will be the shortest path from Nilambur to Mysore.

* Nilambur Road, Kolagappara (for Sulthan Bathery and Kalpatta), Pulpally, and Marakkadavu (for Mananthavady) can be develop as Major Railway Stations

2. Vythiri - Sulthan Bathery Link (Wayanad Railway) - 35 km: Vythiri - Choondale - Kalpatta - Muttil - Meenangadi - Krishnagiri - Kolagappara - Beenachi - Sulthan Bathery

Vythiri, Kalpatta, Meenangadi, Kolagappara and Sulthan Bathery can be the major railway-stations.

* Passenger Train services can be run through this route and we can ensure connection Trains

3. Thalassery-Marakkadavu Link - 100 km: Thalassery - Makkuni - Panoor - Thrippangottur - Vilangad - Valamthode - Niravilpuzha - Korome - Thettamala - Moolithodu - Edavaka - Pandikkadavu - Mananthavady - Payyampally - Kuruva - Chekadi - Marakkadavu

* Thalassery, Panoor, Vilangad, Mananthavady, and Marakkadavu can be develop as Major Railway Stations

We can also plan a Third Branch Line - Kozhikode - Nilambur Link - 55 km: West Hill (Kozhikode) - Medical College - Kuttikattoor - Peruvayal - Mavoor - Areecode - Edavanna - Mampad - Nilambur Town - Nilambur Road

This will ensure we can have following connectivities in shortest path:
1. TVM/Kollam/Kottayam/Alappuzha/Ernakulam/Thrissur - Shoranur - Nilambur - Wayanad - Nanjangud - Mysore connectivity
2. Kozhikode-Nilambur-Wayanad-Nanjangud-Mysore conenctivity
3. Kannur/Thalassery-Mananthavady-Nanjangud-Mysore connectivity

In addition, Vythiri-Sulthan Bathery Wayanad Railway provide link to the main Nilambur-Wayanad-Nanjangud line


Last edited by riva.tholoor.philip; May 30th, 2017 at 07:08 AM.
riva.tholoor.philip no está en línea   Reply With Quote
Old May 31st, 2017, 07:22 PM   #34
TiGeRcLaW88
Never mess with the Tiger
 
TiGeRcLaW88's Avatar
 
Join Date: Feb 2012
Location: Kasaragod
Posts: 1,587
Likes (Received): 1453

Kannur UA has 4 railway stations within its territory : Valapattanam, Chirakkal, Kannur n Kannur South.. (Correct me if am wrong)...Why not rename the stations as :

Valapattanam - Kannur North
Chirakkal - Kannur Chirakkal
Kannur - Kannur Central
Kannur South as it is...

Also rail line to Azhikal port (after full development) vl start from Valapattanam ryt (or do thet hv such plans at all ? )...
__________________
Yours Faithfully,
TigerClaw

Kerala Speaks Out
TiGeRcLaW88 no está en línea   Reply With Quote
Old May 31st, 2017, 07:56 PM   #35
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,864
Likes (Received): 6038

There is no need to rename anything. If they could provide more facilities in those stations it would be better. Yes the line to new Azhikkal port will start from Valapattanam railway station.
__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011

Last edited by Aslesh; May 31st, 2017 at 08:01 PM.
Aslesh no está en línea   Reply With Quote
Old June 9th, 2017, 07:51 AM   #36
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,864
Likes (Received): 6038

__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011

Fajrsha liked this post
Aslesh no está en línea   Reply With Quote
Old June 28th, 2017, 08:52 AM   #37
vijesh varam
Registered User
 
Join Date: Aug 2011
Location: Kannur
Posts: 439
Likes (Received): 391

തലശ്ശേരി - മൈസൂർ റെയിൽവേ ലൈനിനെ കുറിച്ച് പറയുമ്പോൾ എല്ലാവരും പറയുന്നതാണ് 110 വര്ഷം മുൻപ് തുടങ്ങിയ പരിപാടി ആണെന്നൊക്കെ . 110 വര്ഷം മുൻപുള്ള സ്ഥിതി ആണോ ഇപ്പോൾ ഉള്ളത് . അന്ന് തലശ്ശേരി ആയിരുന്നു പ്രധാന ടൌൺ . അന്നത്തെ സാഹചര്യം വച്ചാണ് അങ്ങനെ ഒരു പ്രൊപോസൽ അന്ന് നടന്നത് . എൻ്റെ അപിപ്രായത്തിൽ നമ്മൾ ശ്രമിക്കേണ്ടത് അഴീക്കൽ പോർട്ട് - കണ്ണൂർ എയർപോർട്ട് ലൈനിനു വേണ്ടി ആണ് . ചരക്കു ഗതാഗതത്തിൻറെ പേര് പറഞ്ഞെങ്കിലും അത് നേടിയെടുക്കാൻ ശ്രമിക്കണം. പിന്നെ അവിടുന്ന് തലശേരിയിലേക്കോ ഇരിട്ടിയിലേക്കോ എവിടെ വേണമെങ്കിലും കണക്ട് ചെയ്യാമല്ലോ ....
__________________

Fajrsha, kNri, subin.kuttiattoor liked this post
vijesh varam no está en línea   Reply With Quote
Old July 12th, 2017, 12:23 PM   #38
Fajrsha
Registered User
 
Join Date: Mar 2016
Posts: 497
Likes (Received): 694

__________________
Fajrsha no está en línea   Reply With Quote
Old July 26th, 2017, 06:55 AM   #39
Sali_varakkal
Registered User
 
Join Date: Apr 2007
Location: Calicut
Posts: 1,649
Likes (Received): 471

Quote:
Originally Posted by Aslesh View Post
There is no need to rename anything. If they could provide more facilities in those stations it would be better. Yes the line to new Azhikkal port will start from Valapattanam railway station.
And the new train with LHB got better off with an additional coach.
PERMANENT AUGMENTATION OF TRAINS

The following express trains will be permanently augmented as detailed below.
1.Train No.16527 / 16528 Yesvantpur – Kannur – Yesvantpur express trains will be permanently augmented by one General Second Class coach ex. Yesvantpur from 25.07.2017 and ex. Kannur from 26.07.2017.


Do this train belong to Southern Railway or the Bangalore railway department.
__________________
Cyberpark Calicuthttp://www.skyscrapercity.com/showthread.php?t=987999
Sali_varakkal no está en línea   Reply With Quote
Old July 26th, 2017, 07:01 AM   #40
thahseen
Registered User
 
Join Date: Sep 2008
Location: Calicut,Mumbai,Bangalore
Posts: 184
Likes (Received): 171

This train belongs to SWR(south western railway) Bangalore division
thahseen no está en línea   Reply With Quote


Reply

Thread Tools

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off

Related topics on SkyscraperCity


All times are GMT +2. The time now is 01:17 AM.


Powered by vBulletin® Version 3.8.11 Beta 4
Copyright ©2000 - 2017, vBulletin Solutions Inc.
Feedback Buttons provided by Advanced Post Thanks / Like (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

vBulletin Optimisation provided by vB Optimise (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

SkyscraperCity ☆ In Urbanity We trust ☆ about us | privacy policy | DMCA policy

Hosted by Blacksun, dedicated to this site too!
Forum server management by DaiTengu