search the site
 daily menu » rate the banner | guess the city | one on oneforums map | privacy policy | DMCA | news magazine | posting guidelines

Go Back   SkyscraperCity > Asian Forums > India > South > South India Projects > Kerala



Global Announcement

As a general reminder, please respect others and respect copyrights. Go here to familiarize yourself with our posting policy.


Reply

 
Thread Tools
Old May 3rd, 2017, 07:54 AM   #61
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,870
Likes (Received): 6045

__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011
Aslesh no está en línea   Reply With Quote

Sponsored Links
Old May 4th, 2017, 09:41 AM   #62
jinish
Registered User
 
Join Date: Jan 2014
Posts: 204
Likes (Received): 162

Courtesy-Iritty News in FB

ഇരിട്ടി - വളവുപാറ റോഡ് പുനർ നിർമ്മാണം പുരോഗമിക്കുന്നു
========================
ഇരിട്ടി : തലശ്ശേരി - വളവുപാറ കെ എസ് ടി പി റോഡിന്റെ നിര്*മ്മാണം ദ്രുതഗതിയില്* പുരോഗമിക്കുന്നു. തലശ്ശേരി മുതല്* കൂട്ടുപുഴ പാലം വരെവരുന്ന 56 കിലോമീറ്റര്* റോഡ് രണ്ടു റീ ച്ചുകളായി തിരിച്ചാണ് കരാര്* നല്*കിയിരിക്കുന്നത്. ഇതില്* കളറോഡ്* മുതല്* കൂട്ടുപുഴ വരെ വരുന്ന 26 കിലോമീറ്റര്* റോഡിന്റെ നിര്*മ്മാണ പ്രവര്*ത്തിയാണ് ഇപ്പോള്* അതിവേഗം പുരോഗമിക്കുന്നത്. ഉളിയില്* മുതല്* പുന്നാട് വരെ വരുന്ന രണ്ടു കിലോമീറ്റര്* റോഡിന്റെ മേക്കാദം ടാറിങ്ങും തിങ്കളാഴ്ച മുതല്* ആരംഭിച്ചു കഴിഞ്ഞു.
ഇരിട്ടി , കൂട്ടുപുഴ , കളറോഡ്* , ഉളിയില്* പാലങ്ങളാണ് രണ്ടാം റീച്ചില്* വരുന്നത്. ഇതില്* ഏറ്റവും വലിയ പാലമായ ഇരിട്ടി പാലത്തിന്റെ ഇരു കരയിലെയും തൂണുകളില്* ഇരിട്ടി ഭാഗത്തുള്ള തൂണിന്റെ പ്രവര്*ത്തി ഏതാണ്ട് പൂര്*ണ്ണമായി. മറുകരയിലെ തൂണിന്റെ കോണ്ക്രീറ്റ് പ്രവര്*ത്തികളും മദ്ധ്യഭാഗത്തുള്ള രണ്ടു തൂണുകളുടെയും പൈലിംഗ് പ്രവര്*ത്തികളും പുരോഗമിക്കുന്നു. എന്നല്* രണ്ടു സംസ്ഥാനങ്ങളെ കൂട്ടിയിണക്കുന്ന കൂട്ടുപുഴ പാലത്തിന്റെ പണികള്* തുടങ്ങാന്* ഇരിക്കുന്നതേ ഉള്ളൂ. ഇതിന്റെ സോയില്* ടെസ്റ്റ്* നടത്തിയതല്ലാതെ മറ്റു പ്രവര്*ത്തികളൊന്നും ഇതുവരെ നടന്നിട്ടില്ല.
അതേസമയം റോഡിലെ വളവുകളും തിരിവുകളും തീര്*ക്കുന്ന പ്രവര്*ത്തിയും കലുങ്കുകളുടെ പ്രവര്*ത്തികളും പുരോഗമിക്കുകയാണ്. വളവുകള്* വരുന്ന ഭാഗങ്ങളിലെ മണ്*തിട്ടകളും ചെറിയ കുന്നുകളും ഇടിച്ചു നിരത്തിക്കഴിഞ്ഞു. ഇരിട്ടി പാലം മുതല്* കൂട്ടുപുഴ വരെയുള്ള ഭാഗങ്ങളിലെ മരങ്ങള്* മുറിച്ചു നീക്കാന്* അനുമതി താമസിച്ചതിനാല്* തടസ്സപ്പെട്ട റോഡു പ്രവര്*ത്തി ഇരിട്ടി മുതല്* ബെന്ഹില്* സ്കൂള്* വരെ വരുന്ന 5കിലോമീട്ടരിലെ മരങ്ങള്* മുറിച്ചു നീക്കാന്* തുടങ്ങിയതോടെ വീണ്ടും ദ്രുതഗതിയിലായി. എന്നാല്* ഇരിട്ടി പൊതുമരാമത്ത് വകുപ്പ് റസ്റ്റ്* ഹൌസ് മുതല്* ആറളം വനം വകുപ്പ് ഓഫീസ് വരെയുള്ള ഭാഗങ്ങളിലെ റോഡു പ്രവര്*ത്തിയും മരം മുറിക്കലും പോലീസ് സ്റ്റേഷന് മുന്നല്* നിരയായി ഇട്ടിരിക്കുന്ന വാഹനങ്ങള്* നീക്കാത്തതിനെത്തുടര്*ന്നു തടസ്സപ്പെട്ടിരിക്കയാണ്.
.
പെരുമ്പാവൂരിലെ ഇ കെ കെ കണ്*സ്ട്രക്ഷന്* കമ്പനിയാണ് രണ്ടാം റീച്ചിന്റെ നിര്*മ്മാണ പ്രവര്*ത്തി കരാര്* എടുത്തിരിക്കുന്നത്. നാല് പാലങ്ങള്* ഉള്*പ്പെടെയുള്ള പ്രവര്*ത്തിക്കു 209 കോടിയാണ് കരാര്* തുക. 2018 ജൂണില്* പ്രവര്*ത്തി പൂര്*ത്തിയാക്കണം എന്നതാണ് വ്യവസ്ഥ.
ഇതേ റോഡിന്റെ ആദ്യ റീച്ചായ തലശ്ശേരി മുതല്* കളറോഡ്* വരെ യുള്ള മൂന്നു പാലങ്ങളുടെയും 28 കിലോമീറ്റര്* റോഡിന്റെയും പ്രവര്*ത്തി ഡല്*ഹി ആസ്ഥാനമായ ദിനേശ് ചന്ദ്ര അഗര്*വാള്* കമ്പനി യാണ് ഏറ്റെടുത്തിരിക്കുന്നത്. 156 കോടിയാണ് കരാര്* തുക. എരഞ്ഞോളി , മെരുവമ്പായി, കരേറ്റ പാലങ്ങളാണ് ഒന്നാം റീച്ചില്* ഉള്*പ്പെടുക. രണ്ടാം റീച്ചിന്റെ പ്രവര്*ത്തി ദ്രുതഗതിയില്* നടക്കുമ്പോഴും ഒന്നാം റീച്ചിന്റെ പ്രവര്*ത്തി ഇഴഞ്ഞു നീങ്ങുകയാണ്.
( ചിത്രങ്ങൾ പകർത്തിയത് അഖിൽ പുതുശ്ശേരി )
__________________

Aslesh, kNri liked this post
jinish no está en línea   Reply With Quote
Old May 4th, 2017, 09:42 AM   #63
jinish
Registered User
 
Join Date: Jan 2014
Posts: 204
Likes (Received): 162

jinish no está en línea   Reply With Quote
Old May 4th, 2017, 09:43 AM   #64
jinish
Registered User
 
Join Date: Jan 2014
Posts: 204
Likes (Received): 162

jinish no está en línea   Reply With Quote
Old May 4th, 2017, 09:44 AM   #65
jinish
Registered User
 
Join Date: Jan 2014
Posts: 204
Likes (Received): 162

jinish no está en línea   Reply With Quote
Old May 4th, 2017, 09:45 AM   #66
jinish
Registered User
 
Join Date: Jan 2014
Posts: 204
Likes (Received): 162

jinish no está en línea   Reply With Quote
Old May 4th, 2017, 09:45 AM   #67
jinish
Registered User
 
Join Date: Jan 2014
Posts: 204
Likes (Received): 162

jinish no está en línea   Reply With Quote
Old May 4th, 2017, 09:46 AM   #68
jinish
Registered User
 
Join Date: Jan 2014
Posts: 204
Likes (Received): 162

jinish no está en línea   Reply With Quote
Old May 4th, 2017, 09:47 AM   #69
jinish
Registered User
 
Join Date: Jan 2014
Posts: 204
Likes (Received): 162

jinish no está en línea   Reply With Quote
Old May 4th, 2017, 09:51 AM   #70
jinish
Registered User
 
Join Date: Jan 2014
Posts: 204
Likes (Received): 162

jinish no está en línea   Reply With Quote
Old May 4th, 2017, 10:25 AM   #71
Latheesh_r
Registered User
 
Latheesh_r's Avatar
 
Join Date: Jan 2008
Location: KNR/BLR
Posts: 755
Likes (Received): 705

Can't imagine the condition of roads once rain starts!
Latheesh_r no está en línea   Reply With Quote
Old May 4th, 2017, 02:36 PM   #72
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,870
Likes (Received): 6045

അതിന് മഴ പെയ്തെങ്കിൽ അല്ലെ?
__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011
Aslesh no está en línea   Reply With Quote
Old May 5th, 2017, 08:27 AM   #73
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,870
Likes (Received): 6045



__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011
Aslesh no está en línea   Reply With Quote
Old May 5th, 2017, 08:44 AM   #74
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,870
Likes (Received): 6045

__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011
Aslesh no está en línea   Reply With Quote
Old May 9th, 2017, 07:41 AM   #75
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,870
Likes (Received): 6045

__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011
Aslesh no está en línea   Reply With Quote
Old May 9th, 2017, 08:56 AM   #76
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,870
Likes (Received): 6045

Thalassery-Valavupara at Chonadam
__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011

kNri liked this post
Aslesh no está en línea   Reply With Quote
Old May 11th, 2017, 09:15 AM   #77
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,870
Likes (Received): 6045


__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011
Aslesh no está en línea   Reply With Quote
Old May 12th, 2017, 05:19 PM   #78
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,870
Likes (Received): 6045


__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011
Aslesh no está en línea   Reply With Quote
Old May 14th, 2017, 01:30 PM   #79
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,870
Likes (Received): 6045

__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011
Aslesh no está en línea   Reply With Quote
Old May 18th, 2017, 08:30 PM   #80
Aslesh
Aslesh Rajan K
 
Aslesh's Avatar
 
Join Date: Nov 2006
Location: Kannur
Posts: 8,870
Likes (Received): 6045

__________________
Kannur - "തറികളുടെയും തിറകളുടെയും നാട്" - The Land of Looms and Lores
Kerala Real Estate Kannur Tourism Census India 2011

Fajrsha liked this post
Aslesh no está en línea   Reply With Quote


Reply

Thread Tools

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off

Related topics on SkyscraperCity


All times are GMT +2. The time now is 02:18 AM.


Powered by vBulletin® Version 3.8.11 Beta 4
Copyright ©2000 - 2017, vBulletin Solutions Inc.
Feedback Buttons provided by Advanced Post Thanks / Like (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

vBulletin Optimisation provided by vB Optimise (Pro) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.

SkyscraperCity ☆ In Urbanity We trust ☆ about us | privacy policy | DMCA policy

Hosted by Blacksun, dedicated to this site too!
Forum server management by DaiTengu