|
|
| daily menu » rate the banner | guess the city | one on one |
|
|
#281 |
|
Registered User
Join Date: May 2011
Location: Kochi, Kannur, Kollam,Dubai
Posts: 1,860
Likes (Received): 346
|
http://www.thehindu.com/news/cities/...cle4080601.ece
Inter-modal hub at Vyttila a distant reality It has been over a year since the Vyttila Mobility Hub was commissioned, but the dream of converting it into an inter-modal hub remains unfulfilled. Preliminary works on the boat jetty proposed on the hub’s eastern side has not begun. Even paperwork for the railway halt intended at vacant land in Vyttila or adjacent Ponnurunni is yet to start. The projects are crucial for ensuring seamless inter-change of transporting modes for commuters. Sources associated with the hub said the boat jetty should have been completed in the first phase of the project, providing connectivity to Kakkanad, West Kochi, etc. “It seems a distant reality, despite phase II works set to begin within a few months. We identified the location and sent the detailed proposal to the Irrigation Department, but they have not acted on it. The fund for the purpose can be availed from NABARD.” A visit to the jetty’s proposed location shows that it is weed-infested and there is little sign of any construction activity. As for the railway halt, P.L. Ashok Kumar, the Ernakulam Area Manager of Southern Railway said no agency has so far approached the Railways for a halt near the hub. The halt was mooted to help commuters avoid travel through congested roads to reach Ernakulam Junction and Town railway stations. “The proposal is a good one. The availability of land and the changes that will have to be made in train timings have to be considered. Basic amenities too will have to be readied,” Mr. Ashok Kumar said. The Metro Kochi Vikasana Samithi has demanded steps to ensure the speedy completion of the railway halt. “The Railways must include this in its oncoming budget,” said Abdul Rasheed Haji, the samithi’s general secretary. Except for the delay in making it an inter-modal hub, bus commuters and other stakeholders are generally happy with the arrangements in place at the hub. They expressed satisfaction at the steps being taken to streamline bus services, to ensure the cleanliness of the precincts and also the pay-and-use toilets. Moreover, eight private security guards, including two women are on duty at the hub, during day and night. Still, a few issues such as the narrow Kaniampuzha road that leads to the terminal and the even narrower exit points have to be addressed. There is a proposal to build a two-lane road on the southern side of the Kaniampuzha road, by acquiring the hub’s land. |
|
|
|
|
|
#282 | |
|
Registered Kochiite
Join Date: Jan 2011
Location: Cochin - The Affluent Metro
Posts: 8,565
Likes (Received): 172
|
Auto-cleaning machine in VMH
Quote:
__________________
Facebook/Kochi: The Rising Metro |
|
|
|
|
|
|
#283 | |
|
Registered Kochiite
Join Date: Jan 2011
Location: Cochin - The Affluent Metro
Posts: 8,565
Likes (Received): 172
|
Digital info system for Vyttila hub
Quote:
__________________
Facebook/Kochi: The Rising Metro |
|
|
|
|
|
|
#284 |
|
Registered Kochiite
Join Date: Jan 2011
Location: Cochin - The Affluent Metro
Posts: 8,565
Likes (Received): 172
|
__________________
Facebook/Kochi: The Rising Metro |
|
|
|
|
|
#285 |
|
I love Kochi
Join Date: May 2012
Posts: 359
Likes (Received): 147
|
Vyttila-Mobility Hub: Tender for Second Phase next Month
http://www.manoramaonline.com/cgi-bi...chin&BV_ID=@@@ |
|
|
|
|
|
#286 |
|
I love Kochi
Join Date: May 2012
Posts: 359
Likes (Received): 147
|
Del
|
|
|
|
|
|
#287 | |
|
Registered User
Join Date: Aug 2011
Location: Kottayam/Bangalore
Posts: 574
Likes (Received): 95
|
Quote:
കൊച്ചി . വൈറ്റില മൊബിലിറ്റി ഹബ് ടെർമിനലിന്റെ കരട് രൂപരേഖ തയാറായി. മെട്രോ റയിൽ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തിയുള്ള രൂപരേഖക്കു വിശദമായ ചർച്ചക്കു ശേഷം അംഗീകാരം നൽകും. സർക്കാരിൽ നിന്നു ലഭിക്കുമെന്നു കരുതുന്ന സാമ്പത്തിക സഹായം വൈകിയില്ലെങ്കിൽ അടുത്തമാസം പകുതിയോടെ രണ്ടാം ഘട്ട നിർമാണത്തിനു ടെൻഡർ ക്ഷണിക്കുമെന്നു മൊബിലിറ്റി ഹബ് എംഡി. ഡോ. എം. ബീന പറഞ്ഞു. മൊബിലിറ്റി ഹബിൽ നിലവിലുള്ള ടെർമിനൽ കൂടി ഉൾപ്പെടുത്തിയുള്ള രൂപരേഖയാണ് ഇപ്പോൾ തയാറാക്കിയിരിക്കുന്നത്. ജല, മെട്രോ, റോഡ് ഗതാഗതങ്ങൾ ഒത്തുചേരുന്ന ഇന്ത്യയിലെ ആദ്യത്തെ മൊബിലിറ്റി ഹബ് ആയിരിക്കും ഇത്. ടെർമിനലിനു വേണ്ടി നേരത്തേ തയാറാക്കിയ രൂപരേഖ മെട്രോ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തി ഭേദഗതി ചെയ്യുകയായിരുന്നു. ഭൂമിക്കടിയിൽ പാർക്കിങ്, ഭൂ നിരപ്പിൽ ബസ് ടെർമിനൽ, ഒന്നാം നിലയിൽ മെട്രോ സ്റ്റേഷൻ, അതിനു മുകൾ നിലകളിലേക്കു വാണിജ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണു രൂപരേഖ തയാറാക്കിയിരിക്കുന്നത്. മെട്രോ സ്റ്റേഷൻ ടെർമിനൽ കെട്ടിടത്തിനു പുറത്താണ്. തൊട്ടു ചേർന്നു തന്നെ ബോട്ട് ജെട്ടിയും ഉണ്ട്. ഇതിനെയെല്ലാം ബന്ധിപ്പിച്ചു സ്കൈവാക്കും രൂപരേഖയിലുണ്ട്. 1000 കാറുകൾക്ക്പാർക്കിങ് ഭൂ നിരപ്പിനടിയിൽ തയാറാക്കുന്ന പാർക്കിങ് സ്ഥലത്തു 1000 കാറുകൾക്കും 1500 ഇരുചക്ര വാഹനങ്ങൾക്കും പാർക്കിങ് സൌകര്യമുണ്ട്. മെട്രോ സ്റ്റേഷന്റെയും ബസ് ടെർമിനലിന്റെയും പാർക്കിങ് ഇവിടെയായിരിക്കും. കണിയാമ്പുഴ റോഡിൽ നിന്നും വൈറ്റില- പേട്ട റോഡിൽ നിന്നും ഇവിടേക്കു പ്രവേശനമുണ്ടാവും. മൂന്നു തരത്തിലുള്ള ഗതാഗത മാർഗങ്ങൾ സംഗമിക്കുന്ന സ്ഥലം എന്ന നിലയിൽ മതിയായ പാർക്കിങ് സൌകര്യം ഹബിൽ ഒരുക്കണമെന്നു ആദ്യമേ നിർദേശം ഉയർന്നിരുന്നു. ബസ്, മെട്രോ ഗതാഗതമായിരിക്കും മൊബിലിറ്റി ഹബിൽ ആദ്യമേ സജീവമാകുകയെങ്കിലും അധികം വൈകാതെതന്നെ ജലഗതാഗതത്തിന്റെയും ഹബ് ആയി ടെർമിനൽ മാറും. ഹബിനോടു ചേർന്നു തന്നെ ട്രെയിനുകൾക്കു ഹാൾട്ടിങ് സ്റ്റേഷൻ അനുവദിക്കുന്ന കാര്യവും സജീവ ചർച്ചയിലാണ്. ഭൂമിക്കു താഴേക്കു രണ്ടു നിലകളിലായി പാർക്കിങ് ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ചെലവ് ഗണ്യമായി കൂടുമെന്നതിനാൽ പാർക്കിങ് ഒരു തട്ടിലേക്കു മാറ്റുകയായിരുന്നു. ടെർമിനലിൽ 118 ബസുകൾ നിലവിലുള്ള ബസ് ടെർമിനൽ കൂടി ഉൾപ്പെടുത്തിയതാണു പുതിയ ടെർമിനലിന്റെ രൂപരേഖ. പുതിയ ടെർമിനലിൽ 118 ബസുകൾക്കു പാർക്കിങ് സൌകര്യമുണ്ടാവും. കണിയാമ്പുഴ റോഡിൽ നിന്നുള്ള പ്രധാന പ്രവേശന കവാടത്തിലാണു സിറ്റി ബസുകളുടെ ടെർമിനൽ. അതിനും അപ്പുറത്തായി ദീർഘദൂര ബസുകൾക്കും കെഎസ്ആർടിസി ബസുകൾക്കും ദീർഘദൂര ബസുകൾക്കും പാർക്കിങ് ഏർപ്പെടുത്തും. നിലവിലുള്ള ടെർമിനൽ ഭാവിയിൽ ദീർഘദൂര ബസുകളുടെ പാർക്കിങ് സ്ഥലമായി മാറും. സിറ്റി ബസ് ടെർമിനലിനും ദീർഘദൂര ബസ് ടെർമിനലിനും ഇടയിലുള്ള ഭാഗത്തായി ബസുകൾക്കു ഐഡിൽ പാർക്കിങിനും സൌകര്യമുണ്ട്. സിറ്റി ബസ് ടെർമിനൽ, ദീർഘദൂര ബസ്ടെർമിനൽ, മെട്രോ സ്റ്റേഷൻ, ബോട്ട് ജെട്ടി എന്നിവയെ ബന്ധിപ്പിച്ചു12 മീറ്റർ വീതിയിൽ സ്കൈവാക് നിർമിക്കും. പ്രധാന ടെർമിനൽ കെട്ടിടത്തിന്റെ ഉള്ളിലൂടെയാവും ഇതു കടന്നുപോകുക. മെട്രോ സ്റ്റേഷൻ വൈറ്റില മൊബിലിറ്റി ഹബിന്റെ ഏറ്റവും ആകർഷകത്വം അവിടെ നിർമിക്കുന്ന മെട്രോ സ്റ്റേഷൻ ആയിരിക്കും. കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് (കെഎംആർഎൽ ) മുൻ എംഡി ടോം ജോസാണു മെട്രോ റയിലിന്റെ വൈറ്റില സ്റ്റേഷൻ മൊബിലിറ്റി ഹബിനുള്ളിലേക്കു മാറ്റാനുള്ള തീരുമാനമെടുത്തത്. ഇതുവഴി കെഎംആർഎൽ നു 100 കോടി രൂപയോളം ലാഭമുണ്ടെന്നു മൊബിലിറ്റി ഹബ് അധികൃതർ പറയുന്നു. മെട്രോ സ്റ്റേഷൻ ഹബിലേക്കു മാറ്റിയതിനുള്ള പ്രതിഫലമായി ഇൌ തുക കെഎംആർഎൽ നൽകണമെന്നാണു മൊബിലിറ്റി ഹബ് അധികൃതരുടെ ആവശ്യം. വൈറ്റില ജംക്ഷനു നടുവിലായിരുന്നു മെട്രോ സ്റ്റേഷൻ ആദ്യം നിർദേശിച്ചിരുന്നത്. എസ്എ റോഡിൽ നിന്നു കണിയാമ്പുഴ റോഡിലേക്കു നേരേ കയറുന്ന മെട്രോ ലൈൻ ടെർമിനലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ ടെർമിനലിനുള്ളിലെത്തി അവിടെ നിന്നു സിൽവർ സാൻഡ് ഐലൻഡിലൂടെ വൈറ്റില- പേട്ട റോഡിലെത്തും. ടെർമിനൽ കെട്ടിടത്തിൽ നിന്നു വിട്ടുമാറിയാണു മെട്രോ സ്റ്റേഷൻ. ആറു നിലയുള്ള ടെർമിനൽ കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്കു മുകളിൽ അഞ്ചു ലക്ഷം ചതുരശ്ര അടി സ്ഥലലം വാണിജ്യ ആവശ്യത്തിനു നീക്കിവയ്ക്കും. അഞ്ചും ആറും നിലകളിൽ ഫുഡ്കോർട്ട്, മൾട്ടിപ്ലക്സുകൾ എന്നിവയായിരിക്കും. കണിയാമ്പുഴ പുഴയിലേക്കു തുറന്നിരിക്കുന്ന രീതിയിലായിരിക്കും ഫുഡ് കോർട്ട്. ഭാവിയിൽ രണ്ടു നിലകൾ കൂടി നിർമിക്കാൻ കഴിയും വിധത്തിലായിരിക്കും കെട്ടിടത്തിന്റെ അടിത്തറ. കെട്ടിടത്തിനു ചുറ്റും സർവീസ് കോറിഡോർ നിർമിക്കും. അലൂമിനിയും പാനലുകൾ ഉപയോഗിച്ച് കെട്ടിടം പൊതിയുന്ന രീതി മൊബിലിറ്റി ഹബിൽ ഉണ്ടാവില്ല. ഫ്ലോട്ടിങ് ജെട്ടി നിലവിലുള്ള ബസ് ടെർമിനലിനു ചേർന്നു കണിയാമ്പുഴ പുഴയിൽ ജലഗതാഗതത്തിന്റെ കേന്ദ്രമായി നിർമിക്കുന്ന ബോട്ട് ജെട്ടി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരത്തിലായിരിക്കും. കൊച്ചി മറീനയിലെ ജെട്ടിയുടെ മാതൃകയിലാവും ഇത്. കോൺക്രീറ്റ് ജെട്ടി ആണു നിർമിക്കുന്നതെങ്കിൽ വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടിൽ കയറാൻ ആയാസപ്പെടേണ്ടി വരും. ഫ്ലോട്ടിങ് ജെട്ടി ജലനിരപ്പിനനുസരിച്ച് ഉയരുകയും താഴുകയും ചെയ്യും. എട്ടു ബോട്ടുകൾ ജെട്ടിയിൽ അടുപ്പിക്കാം. ഭാവിയിലെ ആവശ്യം അനുസരിച്ച് ജെട്ടിയുടെ കപ്പാസിറ്റി വർധിപ്പിക്കാനും കഴിയും. ഇറിഗേഷൻ വകുപ്പ് ഇപ്പോൾ തന്നെ ടെർമിനലിനോടു ചേർന്ന് ജെട്ടി നിർമിക്കുന്നുണ്ട്. ഇൌ ജെട്ടി ഉപയോഗിച്ച് തേവര- വൈറ്റില- കാക്കനാട് റൂട്ടിൽ ഇപ്പോൾ തന്നെ ബോട്ട് സർവീസ് ആരംഭിക്കാനാവും. വേണം, 2833 കോടി മൊബിലിറ്റി ഹബിന്റെ രണ്ടാം ഘട്ട വികസനത്തിനു വേണ്ടത് 2833 കോടി രൂപ. ഇതിൽ എസ്റ്റിമേറ്റ് 349 കോടി രൂപ. ബാക്കി വായ്പയുടെ പലിശ. ബാങ്ക് വായ്പ 270 കോടി രൂപ. എന്നാൽ സർക്കാർ വിഹിതം അനുസരിച്ചേ ബാങ്ക് വായ്പ നൽകൂ. അതിനാൽ സർക്കാരിന്റെ ഉറപ്പ് പ്രധാനമാണ്. മൊബിലിറ്റി ഹബിൽ നിന്നു പുറത്തേക്കിറങ്ങുന്ന റോഡിന്റെ വികസനത്തിന് ഉൾപ്പെടെ സ്ഥലം ഏറ്റെടുക്കാൻ 52 കോടി രൂപ വേണം. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹായിക്കാമെന്നു സർക്കാർ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ബജറ്റുകളിലായി സർക്കാർ അനുവദിച്ച 10 കോടി രൂപ ലഭിക്കാനുണ്ട്. ജിസിഡിഎ നൽകാമെന്നേറ്റ തുകയുടെ വിഹിതവും കിട്ടിയിട്ടില്ല. സർക്കാർ സഹായം സമയത്തു ലഭിച്ചാൽ അടുത്തമാസം പകുതിയോടെ രണ്ടാം ഘട്ട നിർമാണം ടെൻഡർ ചെയ്യും. പ്രി ക്വാളിഫിക്കേഷൻ പൂർത്തിയാക്കിയ കരാറുകാരിൽ നിന്നാണ് പ്രൈസ് ബിഡ് ക്ഷണിക്കുക. |
|
|
|
|
|
|
#288 | |
|
Registered User
Join Date: Dec 2010
Location: MUZIRIS - The Ancient Metropolis
Posts: 616
Likes (Received): 112
|
Mobility Hub, Phase 1
![]() Source: Malayala Manorama
__________________
Last edited by bijuarr; January 25th, 2013 at 07:05 AM. |
|
|
|
|
|
|
#289 | |
|
Armchair Activist
Join Date: Feb 2007
Location: Gods Own Metropolis
Posts: 3,608
Likes (Received): 846
|
__________________
|
|
|
|
|
|
|
#290 |
|
Armchair Activist
Join Date: Feb 2007
Location: Gods Own Metropolis
Posts: 3,608
Likes (Received): 846
|
മൊബിലിറ്റി ഹബ് രണ്ടാം ഘട്ടം: ടെൻഡർ അടുത്ത മാസം
കൊച്ചി . വൈറ്റില മൊബിലിറ്റി ഹബ് ടെർമിനലിന്റെ കരട് രൂപരേഖ തയാറായി. മെട്രോ റയിൽ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തിയുള്ള രൂപരേഖക്കു വിശദമായ ചർച്ചക്കു ശേഷം അംഗീകാരം നൽകും. സർക്കാരിൽ നിന്നു ലഭിക്കുമെന്നു കരുതുന്ന സാമ്പത്തിക സഹായം വൈകിയില്ലെങ്കിൽ അടുത്തമാസം പകുതിയോടെ രണ്ടാം ഘട്ട നിർമാണത്തിനു ടെൻഡർ ക്ഷണിക്കുമെന്നു മൊബിലിറ്റി ഹബ് എംഡി. ഡോ. എം. ബീന പറഞ്ഞു. മൊബിലിറ്റി ഹബിൽ നിലവിലുള്ള ടെർമിനൽ കൂടി ഉൾപ്പെടുത്തിയുള്ള രൂപരേഖയാണ് ഇപ്പോൾ തയാറാക്കിയിരിക്കുന്നത്. ജല, മെട്രോ, റോഡ് ഗതാഗതങ്ങൾ ഒത്തുചേരുന്ന ഇന്ത്യയിലെ ആദ്യത്തെ മൊബിലിറ്റി ഹബ് ആയിരിക്കും ഇത്. ടെർമിനലിനു വേണ്ടി നേരത്തേ തയാറാക്കിയ രൂപരേഖ മെട്രോ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തി ഭേദഗതി ചെയ്യുകയായിരുന്നു. ഭൂമിക്കടിയിൽ പാർക്കിങ്, ഭൂ നിരപ്പിൽ ബസ് ടെർമിനൽ, ഒന്നാം നിലയിൽ മെട്രോ സ്റ്റേഷൻ, അതിനു മുകൾ നിലകളിലേക്കു വാണിജ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണു രൂപരേഖ തയാറാക്കിയിരിക്കുന്നത്. മെട്രോ സ്റ്റേഷൻ ടെർമിനൽ കെട്ടിടത്തിനു പുറത്താണ്. തൊട്ടു ചേർന്നു തന്നെ ബോട്ട് ജെട്ടിയും ഉണ്ട്. ഇതിനെയെല്ലാം ബന്ധിപ്പിച്ചു സ്കൈവാക്കും രൂപരേഖയിലുണ്ട്. 1000 കാറുകൾക്ക്പാർക്കിങ് ഭൂ നിരപ്പിനടിയിൽ തയാറാക്കുന്ന പാർക്കിങ് സ്ഥലത്തു 1000 കാറുകൾക്കും 1500 ഇരുചക്ര വാഹനങ്ങൾക്കും പാർക്കിങ് സൌകര്യമുണ്ട്. മെട്രോ സ്റ്റേഷന്റെയും ബസ് ടെർമിനലിന്റെയും പാർക്കിങ് ഇവിടെയായിരിക്കും. കണിയാമ്പുഴ റോഡിൽ നിന്നും വൈറ്റില- പേട്ട റോഡിൽ നിന്നും ഇവിടേക്കു പ്രവേശനമുണ്ടാവും. മൂന്നു തരത്തിലുള്ള ഗതാഗത മാർഗങ്ങൾ സംഗമിക്കുന്ന സ്ഥലം എന്ന നിലയിൽ മതിയായ പാർക്കിങ് സൌകര്യം ഹബിൽ ഒരുക്കണമെന്നു ആദ്യമേ നിർദേശം ഉയർന്നിരുന്നു. ബസ്, മെട്രോ ഗതാഗതമായിരിക്കും മൊബിലിറ്റി ഹബിൽ ആദ്യമേ സജീവമാകുകയെങ്കിലും അധികം വൈകാതെതന്നെ ജലഗതാഗതത്തിന്റെയും ഹബ് ആയി ടെർമിനൽ മാറും. ഹബിനോടു ചേർന്നു തന്നെ ട്രെയിനുകൾക്കു ഹാൾട്ടിങ് സ്റ്റേഷൻ അനുവദിക്കുന്ന കാര്യവും സജീവ ചർച്ചയിലാണ്. ഭൂമിക്കു താഴേക്കു രണ്ടു നിലകളിലായി പാർക്കിങ് ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ചെലവ് ഗണ്യമായി കൂടുമെന്നതിനാൽ പാർക്കിങ് ഒരു തട്ടിലേക്കു മാറ്റുകയായിരുന്നു. ടെർമിനലിൽ 118 ബസുകൾ നിലവിലുള്ള ബസ് ടെർമിനൽ കൂടി ഉൾപ്പെടുത്തിയതാണു പുതിയ ടെർമിനലിന്റെ രൂപരേഖ. പുതിയ ടെർമിനലിൽ 118 ബസുകൾക്കു പാർക്കിങ് സൌകര്യമുണ്ടാവും. കണിയാമ്പുഴ റോഡിൽ നിന്നുള്ള പ്രധാന പ്രവേശന കവാടത്തിലാണു സിറ്റി ബസുകളുടെ ടെർമിനൽ. അതിനും അപ്പുറത്തായി ദീർഘദൂര ബസുകൾക്കും കെഎസ്ആർടിസി ബസുകൾക്കും ദീർഘദൂര ബസുകൾക്കും പാർക്കിങ് ഏർപ്പെടുത്തും. നിലവിലുള്ള ടെർമിനൽ ഭാവിയിൽ ദീർഘദൂര ബസുകളുടെ പാർക്കിങ് സ്ഥലമായി മാറും. സിറ്റി ബസ് ടെർമിനലിനും ദീർഘദൂര ബസ് ടെർമിനലിനും ഇടയിലുള്ള ഭാഗത്തായി ബസുകൾക്കു ഐഡിൽ പാർക്കിങിനും സൌകര്യമുണ്ട്. സിറ്റി ബസ് ടെർമിനൽ, ദീർഘദൂര ബസ്ടെർമിനൽ, മെട്രോ സ്റ്റേഷൻ, ബോട്ട് ജെട്ടി എന്നിവയെ ബന്ധിപ്പിച്ചു12 മീറ്റർ വീതിയിൽ സ്കൈവാക് നിർമിക്കും. പ്രധാന ടെർമിനൽ കെട്ടിടത്തിന്റെ ഉള്ളിലൂടെയാവും ഇതു കടന്നുപോകുക. മെട്രോ സ്റ്റേഷൻ വൈറ്റില മൊബിലിറ്റി ഹബിന്റെ ഏറ്റവും ആകർഷകത്വം അവിടെ നിർമിക്കുന്ന മെട്രോ സ്റ്റേഷൻ ആയിരിക്കും. കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് (കെഎംആർഎൽ ) മുൻ എംഡി ടോം ജോസാണു മെട്രോ റയിലിന്റെ വൈറ്റില സ്റ്റേഷൻ മൊബിലിറ്റി ഹബിനുള്ളിലേക്കു മാറ്റാനുള്ള തീരുമാനമെടുത്തത്. ഇതുവഴി കെഎംആർഎൽ നു 100 കോടി രൂപയോളം ലാഭമുണ്ടെന്നു മൊബിലിറ്റി ഹബ് അധികൃതർ പറയുന്നു. മെട്രോ സ്റ്റേഷൻ ഹബിലേക്കു മാറ്റിയതിനുള്ള പ്രതിഫലമായി ഇൌ തുക കെഎംആർഎൽ നൽകണമെന്നാണു മൊബിലിറ്റി ഹബ് അധികൃതരുടെ ആവശ്യം. വൈറ്റില ജംക്ഷനു നടുവിലായിരുന്നു മെട്രോ സ്റ്റേഷൻ ആദ്യം നിർദേശിച്ചിരുന്നത്. എസ്എ റോഡിൽ നിന്നു കണിയാമ്പുഴ റോഡിലേക്കു നേരേ കയറുന്ന മെട്രോ ലൈൻ ടെർമിനലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ ടെർമിനലിനുള്ളിലെത്തി അവിടെ നിന്നു സിൽവർ സാൻഡ് ഐലൻഡിലൂടെ വൈറ്റില- പേട്ട റോഡിലെത്തും. ടെർമിനൽ കെട്ടിടത്തിൽ നിന്നു വിട്ടുമാറിയാണു മെട്രോ സ്റ്റേഷൻ. ആറു നിലയുള്ള ടെർമിനൽ കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്കു മുകളിൽ അഞ്ചു ലക്ഷം ചതുരശ്ര അടി സ്ഥലലം വാണിജ്യ ആവശ്യത്തിനു നീക്കിവയ്ക്കും. അഞ്ചും ആറും നിലകളിൽ ഫുഡ്കോർട്ട്, മൾട്ടിപ്ലക്സുകൾ എന്നിവയായിരിക്കും. കണിയാമ്പുഴ പുഴയിലേക്കു തുറന്നിരിക്കുന്ന രീതിയിലായിരിക്കും ഫുഡ് കോർട്ട്. ഭാവിയിൽ രണ്ടു നിലകൾ കൂടി നിർമിക്കാൻ കഴിയും വിധത്തിലായിരിക്കും കെട്ടിടത്തിന്റെ അടിത്തറ. കെട്ടിടത്തിനു ചുറ്റും സർവീസ് കോറിഡോർ നിർമിക്കും. അലൂമിനിയും പാനലുകൾ ഉപയോഗിച്ച് കെട്ടിടം പൊതിയുന്ന രീതി മൊബിലിറ്റി ഹബിൽ ഉണ്ടാവില്ല. ഫ്ലോട്ടിങ് ജെട്ടി നിലവിലുള്ള ബസ് ടെർമിനലിനു ചേർന്നു കണിയാമ്പുഴ പുഴയിൽ ജലഗതാഗതത്തിന്റെ കേന്ദ്രമായി നിർമിക്കുന്ന ബോട്ട് ജെട്ടി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരത്തിലായിരിക്കും. കൊച്ചി മറീനയിലെ ജെട്ടിയുടെ മാതൃകയിലാവും ഇത്. കോൺക്രീറ്റ് ജെട്ടി ആണു നിർമിക്കുന്നതെങ്കിൽ വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടിൽ കയറാൻ ആയാസപ്പെടേണ്ടി വരും. ഫ്ലോട്ടിങ് ജെട്ടി ജലനിരപ്പിനനുസരിച്ച് ഉയരുകയും താഴുകയും ചെയ്യും. എട്ടു ബോട്ടുകൾ ജെട്ടിയിൽ അടുപ്പിക്കാം. ഭാവിയിലെ ആവശ്യം അനുസരിച്ച് ജെട്ടിയുടെ കപ്പാസിറ്റി വർധിപ്പിക്കാനും കഴിയും. ഇറിഗേഷൻ വകുപ്പ് ഇപ്പോൾ തന്നെ ടെർമിനലിനോടു ചേർന്ന് ജെട്ടി നിർമിക്കുന്നുണ്ട്. ഇൌ ജെട്ടി ഉപയോഗിച്ച് തേവര- വൈറ്റില- കാക്കനാട് റൂട്ടിൽ ഇപ്പോൾ തന്നെ ബോട്ട് സർവീസ് ആരംഭിക്കാനാവും. വേണം, 383 കോടി മൊബിലിറ്റി ഹബിന്റെ രണ്ടാം ഘട്ട വികസനത്തിനു വേണ്ടത് 383 കോടി രൂപ. ഇതിൽ എസ്റ്റിമേറ്റ് 349 കോടി രൂപ. ബാക്കി വായ്പയുടെ പലിശ. ബാങ്ക് വായ്പ 270 കോടി രൂപ. എന്നാൽ സർക്കാർ വിഹിതം അനുസരിച്ചേ ബാങ്ക് വായ്പ നൽകൂ. അതിനാൽ സർക്കാരിന്റെ ഉറപ്പ് പ്രധാനമാണ്. മൊബിലിറ്റി ഹബിൽ നിന്നു പുറത്തേക്കിറങ്ങുന്ന റോഡിന്റെ വികസനത്തിന് ഉൾപ്പെടെ സ്ഥലം ഏറ്റെടുക്കാൻ 52 കോടി രൂപ വേണം. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹായിക്കാമെന്നു സർക്കാർ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ബജറ്റുകളിലായി സർക്കാർ അനുവദിച്ച 10 കോടി രൂപ ലഭിക്കാനുണ്ട്. ജിസിഡിഎ നൽകാമെന്നേറ്റ തുകയുടെ വിഹിതവും കിട്ടിയിട്ടില്ല. സർക്കാർ സഹായം സമയത്തു ലഭിച്ചാൽ അടുത്തമാസം പകുതിയോടെ രണ്ടാം ഘട്ട നിർമാണം ടെൻഡർ ചെയ്യും. പ്രി ക്വാളിഫിക്കേഷൻ പൂർത്തിയാക്കിയ കരാറുകാരിൽ നിന്നാണ് പ്രൈസ് ബിഡ് ക്ഷണിക്കുക. Last edited by DileepKS; January 25th, 2013 at 12:36 PM. |
|
|
|
|
|
#291 | |
|
Registered User
Join Date: Jul 2011
Location: Kochi/Bangalore
Posts: 275
Likes (Received): 6
|
Quote:
1 million sq ft construction would may cost ~300 Crs, whats this 2833 crores for ? Cost estimate of VMH is comparable to Kochi metro estimates :-) |
|
|
|
|
|
|
#292 |
|
Registered User
Join Date: Aug 2011
Location: Kottayam/Bangalore
Posts: 574
Likes (Received): 95
|
|
|
|
|
|
|
#293 |
|
Armchair Activist
Join Date: Feb 2007
Location: Gods Own Metropolis
Posts: 3,608
Likes (Received): 846
|
It is a typo by the online version of the news. The print edition says 383 Crores. I had read the print edition, and just c/p the online text.
Corrected in the post. |
|
|
|
|
|
#294 |
|
Registered User
Join Date: Apr 2008
Location: Kottayam/Kochi/kUWAIT
Posts: 1,097
Likes (Received): 286
|
VMH should plan to accommodate couple of lines more in future. VMH should b developed as a hub for metro too.
|
|
|
|
|
|
#295 | |
|
Registered User
Join Date: Apr 2008
Location: Kottayam/Kochi/kUWAIT
Posts: 1,097
Likes (Received): 286
|
Quote:
|
|
|
|
|
|
|
#296 |
|
Registered User
Join Date: Aug 2009
Posts: 4,292
Likes (Received): 50
|
Please translate the Malayalam articles please.
|
|
|
|
|
|
#297 | |
|
Registered User
Join Date: May 2011
Location: Kochi, Kannur, Kollam,Dubai
Posts: 1,860
Likes (Received): 346
|
Quote:
|
|
|
|
|
|
|
#298 |
|
GeoStatic
Join Date: Aug 2007
Location: Pan Kerala
Posts: 1,395
Likes (Received): 189
|
In that case we need a six lane entrance and exit for the hub . Is that possible ? Even if so, Do you want the hub that much congested with traffic?
__________________
Kerala -The Rising Metro Kerala IT SEZ :Cyber Park -Calicut * Wayanad -The Green And Spicy Hills Last edited by RKPV; January 25th, 2013 at 08:17 PM. Reason: typo |
|
|
|
|
|
#299 |
|
GeoStatic
Join Date: Aug 2007
Location: Pan Kerala
Posts: 1,395
Likes (Received): 189
|
__________________
Kerala -The Rising Metro Kerala IT SEZ :Cyber Park -Calicut * Wayanad -The Green And Spicy Hills |
|
|
|
|
|
#300 |
|
I love Kochi
Join Date: May 2012
Posts: 359
Likes (Received): 147
|
Vyttila Mobility hub second Phase Development - Calling for Tender Next Month
Main High Light: 1) Hub will bring Water/Road/Metro Transport together in one place and a possibility of Rail Transport as well. 2) UnderGround Parking for 1000 Cars and 1500 Bike Parking 3) 118 Bus Terminal Including the Existing one 4) Most attractive point is the Metro Station, Which will be slightly outside the Main Building 5) There will be Sky walk connecting all Terminals 6) Six Storied building for terminal and the top 4 floor will be for Entertainment and food courts facing the river 7) Floating Boat Jetty which can anchor 8 boats at a time and It is floating to afford the different Water Levels. 8) 383 Cr need for all the above work to get done 9) Above All, Government have to allocate some Funds for all of those things to happen. Last edited by kochi_; January 25th, 2013 at 09:27 PM. |
|
|
|
![]() |
| Tags |
| bus hub terminal, kochi projects, public transportaiton |
| Thread Tools | |
| Display Modes | |
|
|