SkyscraperCity banner

2321 - 2340 of 2372 Posts

·
East Venice
Joined
·
739 Posts
പതിനൊന്നര കോടി രൂപ ചിലവിൽ ആലപ്പുഴ നഗരസഭക്ക് ഇനി പുതിയ കെട്ടിടം -ഉദ്ഘാട നം കഴിയുന്ന തോടുകൂടി കേരളത്തിലെ ഏറ്റ വും വലിയ മുനിസിപ്പൽ കാര്യാലയം ആലപ്പു ഴക്ക് സ്വന്തം. ================================== ആലപ്പുഴ: പതിനൊന്നര കോടി രൂപ മുടക്കി ആലപ്പുഴ നഗരഭക്കായ് പണി പൂർത്തിയായ കെട്ടിട സമുച്ഛയം ഉദ്ഘാടന ദിനങ്ങൾക്കായ് നാളുകളെണ്ണുന്നു - 2017 നവം: പതിനൊന്നാം തിയതി ആണ് പുതിയ കെട്ടിട സമുച്ഛയത്തി ൻ്റെ തറക്കല്ലിടൽ കർമ്മം കഴിഞ്ഞത്. ഏകദേശം ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ആകർഷകമായ രീതിയിൽ പണിതീർത്ത പു തിയ നഗരസഭാ കാര്യാലയത്തിന് അഞ്ച് നി ല ക ളുണ്ട്. ഹാബിറ്റാറ്റ് എന്ന അന്തർദേശീയ കരാറ് കമ്പനിയാണ് കെട്ടിടത്തിൻ്റെ ജോലിക ൾ ഏറ്റെടുത്ത് നടത്തിയത്.മുൻ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് പ്രത്യേകം താൽപര്യമെടുത്താണ് നഗരസഭക്ക് പുതിയ കെട്ടിടമെന്ന പദ്ധതിക്ക് കൗൺസിൽ യോഗ ത്തിൽ നിന്നും അംഗീകാരം വാങ്ങിയതെന്ന് നഗരസഭ വ് റ്ത്തങ്ങൾ സൂചിപ്പിച്ചു. ആലപ്പുഴ കളക്ട്രേറ്റ് കവലയിൽ നിന്നും അൽപം കിഴക്കു മാറി റോഡിൻ്റെ തെക്ക് ഭാഗത്ത് നഗരസഭയുടെ തന്നെ സ്ഥലത്താണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. . ഉദ്ഘാടനം കഴിയുന്നതോടുകൂടി കേരളത്തിലെ ഏറ്റവും വലിയ നഗരസഭാ കാര്യാലയം ആലപ്പുഴക്ക് സ്വന്തമെന്ന് അവകാശപ്പെടാനാവുമെന്ന് കരാർ കമ്പനിയിലെ ഒരു ജീവനക്കാരൻ പറഞ്ഞു.
 

·
East Venice
Joined
·
739 Posts
പദ്ധതി വെട്ടിചുരുക്കിയെങ്കിലും ഒന്നുമില്ലാത്തത്തിലും നല്ലതു എന്തെങ്കിലും ഉള്ളതാണ്. നിലവിലെ നടപ്പാതകൾ ഒക്കെ ദാരുണാവസ്ഥയിലാണ്. അതിനൊരു മാറ്റം ഉണ്ടാകട്ടെ. ബാക്കി പദ്ധതികൾ ഫേസ് 2 ആയി നടത്തുമെന്ന് പറയപ്പെടുന്നു.
 
2321 - 2340 of 2372 Posts
Top