SkyscraperCity banner

221 - 232 of 232 Posts

·
Registered
Joined
·
467 Posts




Cargo shipping recommences

A vessel carrying 27 containers from Kochi reached the Azhikkal port here on Sunday afternoon, marking the recommencement of stalled cargo shipping operation from the port.

Minister for Ports Kadannappally Ramachandran received the crew of the vessel ‘Great Sea Vembanad’. Among those who were present on the occasion of the resumption of the coastal shipping service from the port were district panchayat president K.V. Sumesh, District Collector Mir Mohammed Ali, and Regional Port Office Captain Ashwin Pratap.

Though the coastal shipping service from the Azhikkal port had been inaugurated in 2014, it was stalled owing to development of shallow path on the channel. The service was now resumed as dredging operation using cutter-suction dredger, CSD Chandragiri, was under way in the port to increase the depth of the channel to six m for the launch of full-fledged coastal shipping services from here.

Kodagu coffee
North Malabar Chamber of Commerce (NMCC) president Vinod Narayan, who was present at the port on the occasion, said coffee growers of Kodagu in Karnataka were interested in utilising the Azhikkal port for shipping coffee via the Kochi port. The lack of Electronic Data Interchange facility of the Customs Department at the port was a hassle for business people.

The container-handling crane at the Azhikkal port unloaded the containers from the vessel. Port officials said the vessel would leave the port in a couple of days.
THE HINDU
 

·
Registered
Joined
·
785 Posts
EDI facility a boost for Azhikkal port

Customs Department’s EDI helps in easier international cargo operations
The recommencement of stalled cargo shipping operation from the Azhikkal port here last month has got a fresh momentum with the introduction of the Customs Department’s Electronic Data Interface (EDI) system there that facilitates easier international cargo operations.

The resumption of the coastal shipping service from the port here would have been inadequate but for the EDI facility that is now in place at the port.

A vessel carrying containers with imports reached the port on March 14, marking the launch of international cargo operations from the port.

Billing system
This has been made possible with the introduction of the EDA billing system in the port.

The containers were consignments of plywood from Malaysia to the Western India Plywood Ltd. at Valapattanam.

M. Sudheer Kumar, Senior Ports Conservator of the Azhikkal port, said that in the ports in the State the EDI facility was available at the Kochi port.

Till the introduction of the EDI facility at Azhikkal, Customs processing for export and import cargo operations via Azhikkal was done in Kochi, he said adding that with the introduction of the new system, export and import cargo operations could be processed directly at the port.

The business community here has exuded the hope that the EDI facility would be a fillip to exporters and importers in the region. Between 500 and 800 containers with imports, mainly raw material for plywood industry, reach Kannur every month.

“Now the containers carrying imports can be destuffed at the International Container Transshipment Terminal at Kochi and loaded to the vessel bound for Azhikkal as Customs clearance can be done here,” said Vinod Narayanan, president, North Malabar Chamber of Commerce.

It would save time and cost and reduce container movement by road, he added.

When contacted, O. Pradeepan, Assistant Commissioner of Customs, in the Kannur Division of the Customs Department, said that the Indian Customs Electronic commerce Gateway (ICEGATE) software that provides e-filing services to the traders and cargo carriers is functional now.

Online services
This facilitates online services including electronic filing of the Bill of Entry (for imports) and Shipping Bills (for exports), he said.

Mr.Pradeepan added that the process of introducing the EDA facility was accelerated under the initiative of Customs Commissioner Sumit Kumar.
[/CODE]
 

·
Banned
Joined
·
606 Posts
നെതർലൻഡ്സിന് ആവശ്യമായ
നഴ്*സുമാരുടെ സേവനം ലഭ്യമാക്കാൻ കേരളത്തിന് കഴിയുമെന്ന് നെതർലൻഡ്സിന്റെ ഇന്ത്യൻ സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗിനെ അറിയിച്ചു. നെതർലൻഡ്സിൽ വലിയ തോതിൽ നഴ്സുമാർക്ക് ക്ഷാമം നേരിടുന്നുവെന്നും 30000-40000 പേരുടെ ആവശ്യം ഇപ്പോൾ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടർന്നാണ് കേരളത്തിലെ നഴ്സുമാരുടെ സേവനം ഉറപ്പു നൽകിയത്.

ന്യൂഡൽഹി കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് നെതർലൻഡ്സ് സ്ഥാനപതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ നഴ്സുമാരുടെ അർപ്പണ ബോധവും തൊഴിൽ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞു. ഇത് സംബന്ധിച്ച തുടർ നടപടികൾ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

കേരളത്തിന്റെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതർലൻഡ്സ് രാജാവും രാജ്ഞിയും ഒക്ടോബർ 17, 18 തീയതികളിൽ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികൾ, പ്രൊഫഷണലുകൾ, സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന 15-20 അംഗ പ്രതിനിധി സംഘവും കൂടെയുണ്ടാകും. 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും.
കൊച്ചിയിൽ ജില്ലാ കളക്ടറും ഡെൽഹിയിൽ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കേരള സംസ്ഥാന ആർക്കൈവ്സ് വകുപ്പും നെതർലാൻഡ്സ് ദേശീയ ആർക്കൈവ്സും സഹകരിച്ച്
കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും.
❤❤❤❤❤❤❤❤❤❤❤
നെതർലൻഡിലെ റോട്ടർഡാം പോർട്ടിന്റെ സഹകരണത്തോടെ അഴീക്കൽ തുറമുഖത്തിന്റെ രൂപകല്പനയ്ക്കും വികസനത്തിനും ധാരണയായി. ❤❤❤❤❤❤❤നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും ധാരണയായി. നെതർലന്റ്സ് ഡെലിഗേഷന്റെ ഒക്ടോബറിലെ സന്ദർശനവേളയിൽ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകും. നെതർലൻഡ്സ് സന്ദർശന വേളയിൽ നെതർലൻഡ്*സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആർക്കൈവ്സിന്റെ വികസനവും നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ കാൽവെയ്പ്. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ പൂർത്തിയായിവരുകയാണെന്നും അദ്ദേഹത്തെ അറിയിച്ചു.

കേരളത്തിന്റെ പ്രകൃതി ഭംഗി ആകർഷകമാണെന്ന് പറഞ്ഞ സ്ഥാനപതി കാർഷിക രംഗത്തും പുഷ്പകൃഷിയിലും നെതർലൻഡ്സിനുള്ള വൈദഗ്ദ്ധ്യം കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും അഭിപ്രായപ്പെട്ടു. കേരളത്തെ പച്ചക്കറി- പുഷ്പ മേഖലയിലെ മികവുറ്റ കേന്ദ്രമാക്കി മാറ്റാനും നെതർലൻഡ്സ് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിൽ നിക്ഷേപം നടത്താൻ ഡച്ച് കമ്പനികൾക്ക് താല്പര്യമുണ്ടെന്ന വിവരവും അദ്ദേഹം അറിയിച്ചു. ഇന്ത്യയുമായുള്ള ഡച്ച് ബന്ധത്തിന്റെ തുടക്കം കേരളത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഹോറിത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ് എഡിഷൻ കേരള സർവകലാശാല പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിന്റെ പ്രത്യേക ഗിഫ്റ്റ് എഡിഷൻ തയ്യാറാക്കി വരുകയാണെന്നും സ്ഥാനപതിയെ അറിയിച്ചു. പുസ്തകത്തിന്റെ കോപ്പി നെതർലാൻഡ്സ് ഭരണാധികാരിക്ക് എത്തിച്ചു കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. കേരളവുമായി നെതർലൻസിനുള്ള ദീർഘകാല ബന്ധത്തിന്റെ പ്രതീകമാണ് ഹോർത്തൂസ് മലബാറിക്കസ് എന്ന് സ്ഥാനപതി പ്രതികരിച്ചു.
 

·
Registered
Joined
·
509 Posts
 
221 - 232 of 232 Posts
Top