SkyscraperCity banner

1001 - 1020 of 1034 Posts

·
Registered
Joined
·
1,899 Posts
Four Lane Road to Kannur Airports: Merchants, the Public and Concerns

 
  • Like
Reactions: Rudra5

·
Registered
Joined
·
67 Posts
ഇരിട്ടി പാലം ജങ്*ഷൻ വീതികൂട്ടൽ തുടങ്ങി

ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തഃസംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി പുതിയ പാലം ജങ്*ഷൻ വീതി കൂട്ടാനുള്ള നടപടി തുടങ്ങി.

കെ.എസ്.ടി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന നവീകരണ ത്തിൽ ലോക ബാങ്ക് വിദഗ്ധസംഘത്തിന്റെ നിർദേശപ്രകാരം അധിക ഭൂമി ഏറ്റെടുത്താണ് വീതി കൂട്ടുന്നത്.

പാലത്തിന്റെ പായം പഞ്ചായത്തിന്റെ അധീനതയിൽ വരുന്ന റോഡിനോട് ചേർന്ന കൂറ്റൻ കുന്നാണ് ഇടിച്ചുനിരപ്പാക്കുന്നത്. റോഡിൽ അപകടഭീഷണി കണക്കിലെടുത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയേക്കും.

പണി നടക്കുന്ന ദിവസങ്ങളിൽ പാതയുടെ ഒരു ഭാഗത്തുകൂടി ഗതാഗതം ചുരുക്കുന്നതിനുള്ള ക്രമീകരണം ഒരുക്കണമെന്നുകാണിച്ച് കരാർ കമ്പനി കെ.എസ്.ടി.പിക്ക് കത്തുനൽകി.




Read more at: https://www.mathrubhumi.com/kannur/news/iritti-1.4255769
 

·
Registered
Joined
·
467 Posts
looks like some manorama reporter is following SSC :nuts:

https://www.manoramaonline.com/district-news/kannur/2020/01/03/kannur-road-work.html
ആറ് വരിയാകും


കണ്ണൂർ∙ നീലേശ്വരം മുതൽ തളിപ്പറമ്പ് വരെ ദേശീയപാത ആറ് വരിയായി വികസിപ്പിക്കാൻ ദേശീയപാത അതോറിറ്റി ടെൻഡർ ക്ഷണിച്ചു. നിലവിലെ ദേശീയപാത 17ലെ 44.11 കിലോമീറ്റർ ദൂരം ആറു വരിയായി വികസിപ്പിക്കുന്നതിന് 1568.59 കോടി രൂപയാണു ചെലവ് കണക്കാക്കിയിരിക്കുന്നത്. ഭാരത്*മാല പരിയോജനയുടെ ഭാഗമായി തലപ്പാടി മുതൽ കഴക്കൂട്ടം വരെ 526 കിലോമീറ്റർ ദൂരമാണ് ആറ് വരിയാക്കുന്നത്. വികസനം പൂർത്തിയാവുന്നതോടെ നിലവിൽ ദേശീയപാത 17 ആയി അറിയപ്പെടുന്ന റോഡ് ദേശീയപാത 66 ആയി മാറും....
 

·
Aslesh Rajan K
Joined
·
9,993 Posts
Discussion Starter #1,016
So in a few years the whole NH from Azhiyur to Mangalore will be four/six laned. :cheers:
Hope they invite tenders for Azhiyur to Vengalam soon.
 

·
Registered
Joined
·
593 Posts
So in a few years the whole NH from Azhiyur to Mangalore will be four/six laned. :cheers:
Hope they invite tenders for Azhiyur to Vengalam soon.


ടെൻഡർ കഴിഞ്ഞിട്ടും പണി തുടങ്ങാൻ കഴിയാത്ത കോഴിക്കോട് ബൈപ്പാസിന്റെ ഗതി വരാതിരിക്കട്ടെ .
പണി മുഴുവൻ ചെയ്യാൻ കഴിവുള്ള കമ്പനികൾക്ക് ടെൻഡർ കൊടുക്കട്ടെ !
 

·
vishnu
Joined
·
339 Posts
So in a few years the whole NH from Azhiyur to Mangalore will be four/six laned.

Hope they invite tenders for Azhiyur to Vengalam soon.


ടെൻഡർ കഴിഞ്ഞിട്ടും പണി തുടങ്ങാൻ കഴിയാത്ത കോഴിക്കോട് ബൈപ്പാസിന്റെ ഗതി വരാതിരിക്കട്ടെ .
പണി മുഴുവൻ ചെയ്യാൻ കഴിവുള്ള കമ്പനികൾക്ക് ടെൻഡർ കൊടുക്കട്ടെ !
EKK is doing a splendid job with TLY bypass.ULCCS is also fantastic.
 

·
Keralite
Joined
·
163 Posts
ULCCS was disqualified by NH for previous projects like TELLICHERRY - MAHE BYPASS and KOZHIKODE ByPass. June 2018 contract was awarded to KMC if it was awarded to ULCCS half the work could have completed by now.
 
1001 - 1020 of 1034 Posts
Top