Thanku Scorpio, what is your opinion regarding ring road for Kochi, is it practically possible?
http://img692.imageshack.us/img692/2089/dsc00259l.jpg
http://img519.imageshack.us/img519/1498/dsc00258u.jpg
See these pics shot frm vallarpadom ICTT area. this is how the neighbouring islands around Kochi looks like. So land aquisition is won't make a big issue, except the CRZ rules, surely mainland eastern side from eloor, kalamassery, perumbavoor, kakkanad, puthencruz, tripunithura to Edakochi is a concern.
Thanks sanju , This was indeed required .
can any throw light on the Edappally Kuttipuram 4 lane highway , my brotherinlaw is having land close to the highway side , he is saying current price is close to 5 lac a cent,
does this highway connects North Parur to Main city ... if yes , some time down we can see flats mushrooming towards Parur as its just 1 hr drive from edapally , once highway comes , time will further reduce ...
1. Bypass the through traffic on NH-47. Start with an 'inner bypass' using the SP/AP road. Then, by 2020, build the outer bypass Angamaly-Perumbavoor-Puthencruz-Thalayolaparambu-Vechoor-Cherthala.
2. Create a feeder freeway from Kalamassery-Edapally-Bypass-Aroor, with ramps at major intersections.
3. Create an elevated city freeway from Cheranelloor-Highcourt-Menaka-South-Thevara with ramps at major points.
4. Build arteries to CBD.
The point made bold must get top priority....
‘Pattanam, first habitat site excavated in Kerala'
Staff Reporter
KOCHI: Pattanam was the first habitat site excavated in Kerala, said P.J. Cherian, director of the Kerala Council for Historical Research. He was speaking at a seminar on ‘Indian Ocean exchanges and significance of Pattanam archaeological research,' organised by the Department of History of Maharaja's College, Ernakulam, on Tuesday.
It was at Arrikkamedu, near Pondicherry, that the remains of a habitat were found earlier. Pattanam means a town or a port city in at least a dozen Indian languages. Researchers are yet to locate the sites of the ancient ports of South India, including the ones in Kerala, he said.
The archaeological finds from Pattanam indicated 3,000 years of continuous history. The finding of beads and semi-precious stones of fine quality in large numbers from Pattanam indicated that beads manufacturing units existed in this area, he said.
Presenting a paper on the archaeology of the lower Periyar basin, Rajan Chedambath, secretary of the Centre for Heritage Environment and Development of the Kochi Corporation, said habitational deposits in the lower Periyar basin indicated the existence of many significant archaeological sites there.
Many other sites in area
Pattanam was one of the many such sites in the region.
In areas such as Mathilakam, few kilometres north of the Periyar river, pottery of fine ware quality were found. However, no attention was given to study such sites.
സ്മാര്*ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടു തങ്ങള്*ക്ക് അന്ത്യശാസനം നല്*കാന്* സംസ്ഥാന സര്*ക്കാരിന് അധികാരമില്ലെന്നു സ്മാര്*ട്ട് സിറ്റി സിഇഒ ഫരീദ് അബ്ദുള്* റഹ്മാന്*. പദ്ധതി അനന്തമായി നീളാന്* കാരണം സംസ്ഥാന സര്*ക്കാരിന്*റെ നടപടികളാണെന്നും അദ്ദേഹം അറിയിച്ചു. അടുത്ത തിങ്കളാഴ്ച സ്മാര്*ട്ട് സിറ്റി ഡയറക്റ്റര്* ബോര്*ഡ് യോഗം കൊച്ചിയില്* നടക്കാനിരിക്കെയാണു സര്*ക്കാര്* നടപടി സംബന്ധിച്ച ടീകോമിന്*റെ വിശദീകരണം. സ്വതന്ത്രാവകാശ ഭൂമി വേണമെന്ന ടീകോമിന്*റെ നിലപാടില്* മാറ്റമില്ലെന്ന് അറിയിക്കുക വഴി സര്*ക്കാരിനെ സമ്മര്*ദത്തിലാക്കുകയാണ്, ഡയറക്റ്റര്* ബോര്*ഡ് യോഗം നടക്കുന്നതിനു നാലു ദിവസം മുന്*പു കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിന്*റെ ലക്ഷ്യം.
പദ്ധതി വൈകുന്നതു സംബന്ധിച്ചും അതിന്*റെ കാരണങ്ങളെക്കുറിച്ചുമുള്ള പത്തു ചോദ്യങ്ങള്*ക്ക് ഉത്തരം നല്*കുന്ന രൂപത്തിലാണു ടീകോമിന്*റെ വിശദീകരണം. പദ്ധതി എങ്ങനെയാണു തുടങ്ങേണ്ടതെന്നും ടീകോമിന്*റെയും സര്*ക്കാരിന്*റെയും ഉത്തരവാദിത്വങ്ങള്* എന്തായിരിക്കുമെന്നും ഫ്രെയിം വര്*ക്ക് എഗ്രിമെന്*റില്* പറഞ്ഞിട്ടുണ്ടെന്നു വിശദീകരണത്തില്* ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താല്*ത്തന്നെ പദ്ധതി സംബന്ധിച്ചു തങ്ങള്*ക്ക് അന്ത്യശാസനം നല്*കാന്* കേരള സര്*ക്കാറിന് അധികാരമില്ല.
ഫ്രെയിം വര്*ക്ക് എഗ്രിമെന്*റില്* സ്വതന്ത്രാവകാശ ഭൂമിയെക്കുറിച്ചു പരാമര്*ശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കും ടീകോം മറുപടി നല്*കി. സ്വതന്ത്രാവകാശമെന്നതു ഫ്രെയിം വര്*ക്ക് എഗ്രിമെന്*റില്* വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതു തങ്ങള്*ക്കു മാത്രം ഗുണകരമാകുന്ന ഒന്നല്ല. ഇന്ത്യന്* കമ്പനീസ് ആക്റ്റ് പ്രകാരം രജിസ്റ്റര്* ചെയ്തിരിക്കുന്ന സ്മാര്*ട്ട് സിറ്റി കൊച്ചി എന്ന കമ്പനിയുടെ പേരിലാണു സ്വതന്ത്രാവകാശ ഭൂമി ആവശ്യപ്പെടുന്നത്. സംസ്ഥാന സര്*ക്കാരിന്*റെ ഐടി വകുപ്പി വെബ്സൈറ്റില്* പ്രസിദ്ധീകരിച്ചിട്ടുള്ള ഫ്രെയിം വര്*ക് എഗ്രിമെന്*റ് പരിശോധിച്ച് ഇതുസംബന്ധിച്ച വസ്തുതകള്* ആര്*ക്കും മനസിലാക്കാം.
സ്വതന്ത്രാവകാശ ഭൂമി, പ്രത്യേക സാമ്പത്തിക മേഖലാ പദവി, സ്റ്റാംപ് ഡ്യൂട്ടി ഇളവ് തുടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോള്* നിലനില്*ക്കുന്നതെന്നു ഫരീദ് അബ്ദുള്* റഹ്മാന്* ചൂണ്ടിക്കാട്ടി. ഫ്രെയിംവര്*ക്ക് എഗ്രിമെന്*റ് പ്രകാരമുള്ള കാര്യങ്ങള്* മാത്രമാണു തങ്ങള്* ആവശ്യപ്പെടുന്നത്. ടീകോമിന്*റെ ഭാഗത്തു യാതൊരു തടസവുമില്ല. പദ്ധതി സംസ്ഥാനത്തെ ജനങ്ങള്*ക്കു പ്രയോജനപ്പെടുന്നതും കേരളത്തെയും കൊച്ചിയെയും ഐടി നിക്ഷേപ കേന്ദ്രങ്ങളാകാന്* സഹായിക്കുന്നതുമാണ്.
ദുബായിലെ സാമ്പത്തിക മാന്ദ്യം ടീകോമിനെയും ബാധിച്ചതിനാലാണു പദ്ധതി പ്രവര്*ത്തനം തുടങ്ങാതെ നീട്ടിക്കൊണ്ടുപോകുന്നതെന്ന മുഖ്യമന്ത്രിയുടെ ആരോപണം സ്മാര്*ട്ട് സിറ്റി സിഇഒ തള്ളി.
ടീകോമിനെ സാമ്പത്തികമാന്ദ്യം ബാധിച്ചെന്ന ആരോപണങ്ങള്* തീര്*ത്തും തെറ്റാണ്. മാള്*ട്ടയിലെ പദ്ധതി ഒന്നാംഘട്ടം പൂര്*ത്തിയാക്കിയതാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മാള്*ട്ട പദ്ധതി ഒരു വര്*ഷവും മൂന്നുമാസവും കൊണ്ട് ഒന്നാംഘട്ടം പൂര്*ത്തിയാക്കി. ഈ വര്*ഷം മൂന്നാംപാദത്തില്* ഇതിന്*റെ പ്രവര്*ത്തനം തുടങ്ങുമെന്നും കുറിപ്പില്* പറയുന്നു.
പത്താം തീയയിയിലെ മന്ത്രിസഭാ യോഗത്തിലാണു സ്മാര്*ട്ട് സിറ്റി പദ്ധതി സംബന്ധിച്ചു സര്*ക്കാര്* ഔദ്യോഗികമായി ചര്*ച്ചചെയ്തത്. സ്വതന്ത്രാവകാശത്തോടെ ഭൂമി നല്*കില്ലെന്നും പദ്ധതി ഉടന്* തുടങ്ങണമെന്നുമാവശ്യപ്പെട്ടു ടീകോമിന് അന്ത്യശാസന കത്ത് അയയ്ക്കാന്* മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ടു നാലിനു കുമ്പളം റമദ റിസോര്*ട്ടിലാണു ഡയറക്റ്റര്* ബോര്*ഡ് മീറ്റിങ്. ടീകോമുമായുണ്ടാക്കിയ കരാര്* പ്രകാരം കമ്പനിയുടെഇരുപതാം ഡയറക്റ്റര്* ബോര്*ഡ് യോഗം ഈമാസം ചേരേണ്ടതുണ്ട്. അതുപ്രകാരമാണ് 29നു ഡയറക്റ്റര്* ബോര്*ഡ് യോഗം ചേരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്* സര്*ക്കാര്* കൈക്കൊണ്ട ധാരണകള്* ടീകോമിനെ തിങ്കളാഴ്ചത്തെ യോഗത്തില്* അറിയിക്കും. തുടര്*ന്നു നടക്കുന്ന ചര്*ച്ചകള്* പദ്ധതിയുടെ ഭാവി നിശ്ചയിക്കുക.